Wed, Apr 24, 2024
25 C
Dubai
Home Tags India covid

Tag: india covid

മാർച്ച് പകുതിയോടെ മൂന്നാം തരംഗം നിയന്ത്രണ വിധേയമാകുമെന്ന് ആരോഗ്യ വിദഗ്‌ധർ

ഡെൽഹി: രാജ്യത്ത് മാർച്ച് പകുതിയോടെ കോവിഡ് മൂന്നാം തരംഗം പൂർണമായും നിയന്ത്രണ വിധേയമാകുമെന്ന് ആരോഗ്യ വിദഗ്‌ധർ. നിലവിൽ റിപ്പോർട് ചെയ്യുന്ന കേസുകൾ പകുതിയായി കുറയുമെന്നാണ് റിപ്പോർട്ടുകൾ. ഇന്നും ഒന്നരലക്ഷത്തിൽ താഴെ കോവിഡ് കേസുകളാണ് രാജ്യത്ത്...

കോവിഡ് പ്രതിരോധം; കേന്ദ്രം പരാജയമെന്ന് സോണിയ ഗാന്ധി

ന്യൂഡെൽഹി: കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിന്റെ കെടുകാര്യസ്‌ഥതയ്‌ക്ക് എതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോവിഡിനെ കൈകാര്യം ചെയ്യുന്നത് ഇവന്റ് മാനേജ്മെന്റ് സംഭവം പോലെയാണെന്നായിരുന്നു വിമർശനം. വാക്‌സിനേഷനിൽ നൂറ് കോടി നേട്ടം...

കോവിഡ് ഇന്ത്യ; 25,404 രോഗബാധ, പകുതിയിലേറെ കേസുകളും കേരളത്തിൽ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,404 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 3,32,89,579 ആയി...

58 കോടി പിന്നിട്ട് രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ 58 കോടി പിന്നിട്ടു. ഇന്ന് രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 58,89,97,805 ഡോസ് വാക്‌സിനുകളാണ് രാജ്യത്ത് വിതരണം ചെയ്‌തത്‌. 65,03,493 സെഷനുകളിലൂടെയാണ് ജനങ്ങൾക്ക് വാക്‌സിൻ നൽകിയതെന്ന് ആരോഗ്യ...

കോവിഡ് മൂന്നാം തരംഗം നമ്മൾ ക്ഷണിച്ചാൽ മാത്രം വരും; ആരോഗ്യ വിദഗ്‌ധ

ന്യൂഡെൽഹി: കോവിഡ് മൂന്നാം തരംഗത്തെ ചൊല്ലിയുള്ള ആശങ്കകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്‌ധ. രാജ്യത്ത് മൂന്നാം തരംഗ സാധ്യതകൾ ഉണ്ടെന്നും എന്നാൽ അത് നമ്മൾ ക്ഷണിച്ചാൽ മാത്രം വരുന്നതാണെന്നും കേന്ദ്ര...

കോവിഡ് നിയന്ത്രണങ്ങൾ ആറ് മാസം കൂടി തുടരണം; ഡോ. സൗമ്യ സ്വാമിനാഥൻ

ന്യൂഡെൽഹി: കോവിഡ് മഹാമാരിക്കെതിരായ ജാഗ്രത കുറയുന്നതിനെതിരെ ആളുകൾക്ക് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്‌റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ഇത് ആറ്...

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ല; കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. മൂന്നാം തരംഗത്തിന്റെ വക്കിലാണ് ചില സംസ്‌ഥാനങ്ങളെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. രണ്ടാം തരംഗ ഭീഷണി പൂർണമായും വിട്ടുമാറിയിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നിയന്ത്രണങ്ങള്‍...

കോവിഡ് മൂന്നാം തരംഗം ആഗസ്‌റ്റിൽ, തീവ്രത കുറയും; ഐസിഎംആർ

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ആഗസ്‌റ്റ് അവസാനവാരം പടർന്നു പിടിച്ചേക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). എന്നാൽ അതിന് രണ്ടാം തരംഗത്തേക്കാൾ ശക്‌തി കുറവായിരിക്കുമെന്നും ഐസിഎംആർ പകർച്ചവ്യാധി പ്രതിരോധവിഭാഗം...
- Advertisement -