Tag: Covid Positive Ministers
തൃണമൂൽ കോൺഗ്രസ് നേതാവ് കോവിഡ് ബാധിച്ച് മരണപ്പെട്ടു
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് കോവിഡ് ബാധയെ തുടർന്ന് മരണപ്പെട്ടു. ഖർദഹ നിയോജക മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുപ്പിൽ മൽസരിച്ച കാജൽ സിൻഹയാണ് മരിച്ചത്. മുഖ്യമന്ത്രി മമത ബാനർജിയാണ് കാജൽ സിൻഹയുടെ...
വാക്‌സിനുകൾക്ക് കോവിഡിനെ തടയാനാകില്ല, ആഘാതം കുറയ്‌ക്കാനാകും; ശശിതരൂർ
തിരുവനന്തപുരം: കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന് കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ കോവിഡ് ബാധിതനായ വിവരം അറിയിച്ചത്. 85 വയസ്സുകാരിയായ അമ്മയും സഹോദരിയും രോഗബാധിതരാണെന്നും അദ്ദേഹം ട്വീറ്റിൽ അറിയിച്ചു.
Folks should...
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പോഖ്രിയാലിന് കോവിഡ്
ന്യൂഡെൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പോഖ്രിയാലിന് കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ഡോക്‌ടർമാരുടെ നിർദേശ പ്രകാരം താൻ ചികിൽസ ആരംഭിച്ചുവെന്ന് പറഞ്ഞ രമേഷ് പൊക്രിയാൽ അടുത്ത ദിവസങ്ങളിൽ താനുമായി...
രാഹുല്‍ ഗാന്ധിക്ക് കോവിഡ്
ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. നേരിയ രോഗലക്ഷണത്തെ തുടര്‍ന്ന് കോവിഡ് പരിശോധന നടത്തിയപ്പോഴാണ് അദ്ദേഹത്തിന് രോഗബാധ സ്‌ഥിരീകരിച്ചത്. രാഹുൽ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
താനുമായി കഴിഞ്ഞ ദിവസങ്ങളില്‍...
കോവിഡ് ബാധിച്ച് യുപി മന്ത്രി അന്തരിച്ചു
ലഖ്‌നൗ: ഉത്തർ പ്രദേശിൽ കോവിഡ് ബാധിച്ച് മന്ത്രി നിര്യാതനായി. സഹമന്ത്രി ഹനുമാൻ മിശ്രയാണ് മരിച്ചത്. കോവിഡ് സ്‌ഥിരീകരിച്ചതിനു പിന്നാലെ ലഖ്‌നൗവിലെ സഞ്‌ജയ് ഗാന്ധി പോസ്‌റ്റ് ഗ്രാജുവേറ്റ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിൽസയിലായിരുന്നു...
കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗിന് കോവിഡ് സ്‌ഥിരീകരിച്ചു
ന്യൂഡെല്‍ഹി: കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗിന് കോവിഡ് സ്‌ഥിരീകരിച്ചു. മന്ത്രി തന്നെയാണ് കോവിഡ് ബാധിതനായ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
താനുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവരെല്ലാം പരിശോധനയ്‌ക്ക് വിധേയമാകണമെന്നും വൈറസിനെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
Union...
സ്‌പീക്കർ ശ്രീരാമകൃഷ്‌ണൻ കോവിഡ് മുക്‌തനായി
തിരുവനന്തപുരം: സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ കോവിഡ് മുക്‌തനായി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന സ്‌പീക്കർ ഇന്ന് ആശുപത്രി വിടും. ഔദ്യോഗിക വസതിയിൽ ഒരാഴ്‌ച നിരീക്ഷണത്തിൽ കഴിയും.
കഴിഞ്ഞ പത്തിനാണ് സ്‌പീക്കർക്ക് കോവിഡ് സ്‌ഥിരീകരിച്ചത്. ന്യൂമോണിയ...
കർണാടക മുൻ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമിക്ക് കോവിഡ്
തെലങ്കാന: ജനതാദൾ നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്‌ഡി കുമാരസ്വാമിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് രോഗവിവരം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്നും എത്രയും പെട്ടെന്ന്...





































