Fri, Apr 26, 2024
27.5 C
Dubai
Home Tags Covid Positive Ministers

Tag: Covid Positive Ministers

കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് കോവിഡ് സ്‌ഥിരീകരിച്ചു

ഡെൽഹി: കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ പരിശോധനക്ക് വിധേയരാകണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. Read Also: വാക്‌സിൻ ഉൽപാദനം; അസംസ്‌കൃത വസ്‌തുക്കളുടെ കയറ്റുമതി വിലക്ക് യുഎസ് പിന്‍വലിക്കണമെന്ന്...

പ്രോട്ടോക്കോൾ ലംഘനം; മുഖ്യമന്ത്രിക്കെതിരെ ഗവർണർക്ക് പരാതി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന് ആരോപിച്ച് ഗവർണർക്ക് പരാതി. മഞ്ചേരി സ്വദേശിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് ഷാൻ കൊടുവണ്ടിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകിയത്....

കോവിഡ് മാനദണ്ഡ ലംഘനം; മുഖ്യമന്ത്രിക്ക് എതിരെ കേസെടുക്കണമെന്ന് ബിജെപി

തിരുവനന്തപുരം: കോവിഡ് മാനദണ്ഡം ലംഘിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത്. രോഗലക്ഷണം ഉണ്ടായിട്ടും റോഡ് മുഖ്യമന്ത്രി റോഡ് ഷോ നടത്തി. ആശുപത്രിയിലും സാമൂഹിക അകലം പാലിച്ചില്ല....

മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ല; ആരോഗ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ചിലര്‍ ആവശ്യമില്ലാതെ വിവാദങ്ങള്‍ സൃഷ്‌ടിക്കുകയാണെന്നും ശൈലജ പറഞ്ഞു. ‘കോവിഡ് നെഗറ്റീവായി ആശുപത്രിയില്‍ നിന്ന് ഡിസ്‌ചാര്‍ജ് ചെയ്‌ത ശേഷം മുഖ്യമന്ത്രി വീട്ടില്‍...

കോവിഡ് മുക്‌തനായ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി വിട്ടു

കോഴിക്കോട്: കോവിഡ് മുക്‌തനായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി വിട്ടു. കണ്ണൂരിലെ വീട്ടില്‍ ഒരാഴ്‌ചത്തെ ക്വാറന്റെയ്ന് ശേഷം അദ്ദേഹം പൊതുരംഗത്ത് സജീവമാകും. മുഖ്യമന്ത്രിക്ക് മറ്റു ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും കോഴിക്കോട് മെഡിക്കല്‍...

യോഗി ആദിത്യനാഥിന് കോവിഡ്

ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കോവിഡ് സ്‌ഥിരീകരിച്ചു. ഓഫീസിലെ ജീവനക്കാർക്ക് രോഗബാധ സ്‌ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. ട്വിറ്ററിലൂടെയാണ് കോവിഡ് പോസിറ്റീവായ വിവരം അദ്ദേഹം അറിയിച്ചത്. Read also: വേറിട്ട ഗെറ്റപ്പിൽ ചാക്കോച്ചനും അരവിന്ദ്...

മുഖ്യമന്ത്രി കോവിഡ് മുക്‌തനായി; ഇന്ന് ആശുപത്രി വിടും

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് മുക്‌തി നേടി. അദ്ദേഹം ഇന്ന് തന്നെ ആശുപത്രി വിടും. ഏപ്രിൽ 8നാണ് അദ്ദേഹത്തിന് രോഗം സ്‌ഥിരീകരിച്ചത്‌. അന്ന് വൈകിട്ട് തന്നെ നിരീക്ഷണത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ്...

സ്‌പീക്കർ പി ശ്രീരാമകൃഷണന് കോവിഡ് സ്‌ഥിരീകരിച്ചു

തിരുവനന്തപുരം: സ്‌പീക്കർ പി ശ്രീരാമകൃഷണന് കോവിഡ് സ്‌ഥിരീകരിച്ചു. ഇപ്പോൾ തിരുവനന്തപുരത്തെ വസതിയിലാണ് അദ്ദേഹം ഉള്ളത്. അടുത്ത ദിവസങ്ങളിൽ അദ്ദേഹവുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് സ്‌പീക്കറുടെ ഓഫീസ് അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ രാഷ്‌ട്രീയ...
- Advertisement -