Sat, Apr 27, 2024
29.3 C
Dubai
Home Tags Covid Positive Ministers

Tag: Covid Positive Ministers

മന്ത്രി ജിആർ അനിലിന് കോവിഡ് സ്‌ഥിരീകരിച്ചു

തിരുവനന്തപുരം: ഭക്ഷ്യമന്ത്രി ജിആർ അനിലിന് കോവിഡ് സ്‌ഥിരീകരിച്ചു. ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലാത്തതിനാൽ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിൽ തുടരും. നേരത്തെ മന്ത്രി വി ശിവൻകുട്ടിക്കും കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. അതേസമയം, സംസ്‌ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്....

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് കോവിഡ് സ്‌ഥിരീകരിച്ചു

ന്യൂഡെൽഹി: പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന് കോവിഡ് സ്‌ഥിരീകരിച്ചു. വീട്ടിൽ നിരീക്ഷണത്തിൽ ആണെന്നും നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളതെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. "നേരിയ ലക്ഷണങ്ങളോടെ എനിക്ക് ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചു. വീട്ടിൽ നിരീക്ഷണത്തിലാണ്. താനുമായി സമ്പർക്കത്തിൽ...

മന്ത്രി പി രാജീവിന് കോവിഡ്

തിരുവനന്തപുരം: മന്ത്രി പി രാജീവിന് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിലെ വ്യവസായ വകുപ്പ് മന്ത്രിയാണ് രാജീവ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം. അതേസമയം...

കോവിഡ് ബാധ; രാജസ്‌ഥാൻ മുൻ മുഖ്യമന്ത്രി അന്തരിച്ചു

ജയ്‌പൂർ : കോവിഡ് ബാധയെ തുടർന്ന് രാജസ്‌ഥാൻ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജഗന്നാഥ് പഹാഡിയ അന്തരിച്ചു. 89 വയസായിരുന്നു. 1980-81ലാണ് അദ്ദേഹം മുഖ്യമന്ത്രിയായി സേവനമനുഷ്‌ഠിച്ചത്. ഒപ്പം തന്നെ ഹരിയാന, ബിഹാർ...

കോവിഡ്; രാജസ്‌ഥാനിൽ ബിജെപി എംഎൽഎ അന്തരിച്ചു

പ്രതാപ്ഗഡ്: കോവിഡ് ബാധിച്ച് രാജസ്‌ഥാൻ ബിജെപി എംഎൽഎ ഗൗതം ലാൽ മീന അന്തരിച്ചു. 55 വയസായിരുന്നു. കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ ചികിൽസയിൽ കഴിയവെയാണ് അന്ത്യം. ധരിയവാഡ് നിയോജക മണ്ഡലത്തിലെ ബിജെപി എംഎൽഎ...

രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് കോവിഡ് സ്‌ഥിരീകരിച്ചു

ജയ്‌പൂർ: രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് താൻ രോഗബാധിതനായ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. നിലവില്‍ വീട്ടില്‍ നിരക്ഷണത്തിൽ കഴിയുകയാണ് മുഖ്യമന്ത്രി. രോഗലക്ഷണങ്ങളോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ലെന്നും മുഖ്യമന്ത്രി...

കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്​ ഭൂഷണ്​ കോവിഡ് സ്‌ഥിരീകരിച്ചു

ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്​ ഭൂഷണ്​ കോവിഡ് സ്‌ഥിരീകരിച്ചു​. കോവിഡ് മഹാമാരി രാജ്യത്ത്​ അപകടകരമായ രീതിയിൽ പടരുന്നതിനിടയിലാണ്​ കേന്ദ്ര ആരോഗ്യ സെക്രട്ടറിയും രോഗത്തിന്റെ പിടിയിലായത്​. മുതിർന്ന ഐഎഎസ്​ ഉദ്യോഗസ്​ഥനായ രാജേഷ്​ ഭൂഷൺ കഴിഞ്ഞ...

കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയ്‌ക്ക് വീണ്ടും കോവിഡ് സ്‌ഥിരീകരിച്ചു

കൊല്‍ക്കത്ത: കേന്ദ്രമന്ത്രിയും പശ്‌ചിമബംഗാളിലെ ബിജെപി നേതാവുമായ ബാബുല്‍ സുപ്രിയോയ്‌ക്ക് വീണ്ടും കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് തന്നെയാണ് വീണ്ടും കോവിഡ് ബാധിതനായ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. മന്ത്രിയുടെ ഭാര്യയ്‌ക്കും കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്. ബംഗാള്‍ നിയമസഭാ...
- Advertisement -