കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്​ ഭൂഷണ്​ കോവിഡ് സ്‌ഥിരീകരിച്ചു

By News Desk, Malabar News
MalabarNews_rajesh bhooshan
Rajesh Bhushan, Secretary, Health Ministry

ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്​ ഭൂഷണ്​ കോവിഡ് സ്‌ഥിരീകരിച്ചു​. കോവിഡ് മഹാമാരി രാജ്യത്ത്​ അപകടകരമായ രീതിയിൽ പടരുന്നതിനിടയിലാണ്​ കേന്ദ്ര ആരോഗ്യ സെക്രട്ടറിയും രോഗത്തിന്റെ പിടിയിലായത്​.

മുതിർന്ന ഐഎഎസ്​ ഉദ്യോഗസ്​ഥനായ രാജേഷ്​ ഭൂഷൺ കഴിഞ്ഞ വർഷം ജൂലൈയിലാണ്​ പുതിയ ഹെൽത്ത്​ സെക്രട്ടറിയായി നിയമിതനായത്​. കോവിഡിന്റെ ആദ്യഘട്ട വ്യാപനത്തിനിടെയാണ്​ പ്രീതി സുദാനെ മാറ്റി രാജേഷ്​ ഭൂഷണെ നിയമിച്ചത്​.

Read Also: വാട്‍സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങളുടെ പ്രവർത്തിക്ക് അഡ്‌മിൻ ഉത്തരവാദിയല്ല; ബോംബെ ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE