രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് കോവിഡ് സ്‌ഥിരീകരിച്ചു

By Staff Reporter, Malabar News
ashok gehlot
അശോക് ഗെഹ്‌ലോട്ട്
Ajwa Travels

ജയ്‌പൂർ: രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് താൻ രോഗബാധിതനായ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

നിലവില്‍ വീട്ടില്‍ നിരക്ഷണത്തിൽ കഴിയുകയാണ് മുഖ്യമന്ത്രി. രോഗലക്ഷണങ്ങളോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ലെന്നും മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യയും കോണ്‍ഗ്രസ് നേതാവുമായ സുനിത ഗെഹ്‌ലോട്ടിന് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. തുടർന്ന് അശോക് ഗെഹ്‌ലോട്ട് ക്വാറന്റെയ്നിൽ പ്രവേശിക്കുക ആയിരുന്നു.

അതേസമയം കോവിഡ് അവലോകന യോഗങ്ങള്‍ ഓണ്‍ലൈനായി നടത്തുമെന്നും ഗെഹ്‌ലോട്ട് വ്യക്‌തമാക്കി.

Read Also: വിദേശ സഹായം സ്വീകരിക്കും; ഇന്ത്യ തയ്യാർ; 16 വർഷത്തിനിടെ ആദ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE