പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് കോവിഡ് സ്‌ഥിരീകരിച്ചു

By Desk Reporter, Malabar News
Covid confirmed to Defense Minister Rajnath Singh
Ajwa Travels

ന്യൂഡെൽഹി: പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന് കോവിഡ് സ്‌ഥിരീകരിച്ചു. വീട്ടിൽ നിരീക്ഷണത്തിൽ ആണെന്നും നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളതെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.

“നേരിയ ലക്ഷണങ്ങളോടെ എനിക്ക് ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചു. വീട്ടിൽ നിരീക്ഷണത്തിലാണ്. താനുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നവർ ജാഗ്രത പുലർത്തണം. ലക്ഷണങ്ങളുണ്ടെങ്കിൽ ടെസ്‌റ്റ് ചെയ്യണം,”- അദ്ദേഹം ട്വീറ്റ് ചെയ്‌തു.

Most Read:  80ഉം 20ഉം തമ്മിലുള്ള യുദ്ധം; ഹിന്ദു-മുസ്‌ലിം അനുപാതത്തെ സൂചിപ്പിച്ച് യോഗി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE