Tue, Feb 24, 2026
28 C
Dubai
Home Tags Covid Related News In India

Tag: Covid Related News In India

കോവിഡ് വ്യാപനം ആറ് മാസത്തിനുള്ളിൽ നിയന്ത്രണ വിധേയമാകും; എൻസിഡിസി

ഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അടുത്ത ആറ് മാസത്തിനുള്ളിൽ നിയന്ത്രണ വിധേയമാകുമെന്ന് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ. ഡെൽറ്റ വകഭേദംകൊണ്ടു മാത്രം മൂന്നാം തരംഗം അതിതീവ്രമാകുമെന്ന് കരുതുന്നില്ലെന്ന് എൻസിഡിസി ഡയറക്‌ടർ സുജിത്...

കോവിഡ് വ്യാപനം; രാജ്യത്ത് അടുത്ത വർഷവും മാസ്‌ക് ഒഴിവാക്കാൻ സാധിക്കില്ല

ന്യൂഡെൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ രാജ്യത്ത് അടുത്ത വർഷവും മാസ്‌ക് ഉപയോഗം ഒഴിവാക്കാൻ സാധിക്കില്ലെന്ന് വ്യക്‌തമാക്കി നീതി ആയോഗ് അംഗം ഡോക്‌ടർ വികെ പോൾ. രോഗവ്യാപനം കുറയ്‌ക്കുന്നതിനായി കുറച്ചു കാലം കൂടി മാസ്‌ക്...

അഭിഭാഷകരുടെ കുടുംബത്തിന് നഷ്‌ട പരിഹാരം; ഹരജി തള്ളി

ഡെൽഹി: കോവിഡ് ബാധിച്ച് മരിക്കുന്ന അഭിഭാഷകരുടെ കുടുംബത്തിന് നഷ്‌ട പരിഹാരം അനുവദിക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി. പതിനായിരം രൂപ പിഴ ചുമത്തിയാണ് ഹരജി സുപ്രീം കോടതി തള്ളിയത്. കോവിഡ് ബാധിച്ച് മരിക്കുന്ന അഭിഭാഷകരുടെ...

കോവിഡ് മരണം; മാർഗരേഖ പുതുക്കി കേന്ദ്രസർക്കാർ

ന്യൂഡെൽഹി: രാജ്യത്ത് ഇനി മുതൽ കോവിഡ് ബാധിച്ച് 30  ദിവസത്തിനകം ആശുപത്രിയിൽ വച്ചോ, വീട്ടിൽ വച്ചോ മരണപ്പെടുന്നത് കോവിഡ് മരണമായി കണക്കാക്കും. കോവിഡ് മരണം സംബന്ധിച്ച മാർഗരേഖ കേന്ദ്രസർക്കാർ പുതുക്കിയതിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്‌....

66 കോടി ഡോസ് വാക്‌സിനുകൂടി ഓര്‍ഡര്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി: രാജ്യത്ത് ഡിസംബറോടെ 66 കോടി ഡോസ് വാക്‌സിന്‍ കൂടി ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സിറം ഇന്‍സ്‌റ്റിറ്റ്യൂട്ടിന് ഓര്‍ഡര്‍ നല്‍കി. സെപ്റ്റംബറില്‍ 22.29 കോടി ഡോസ് കോവിഷീല്‍ഡ് നല്‍കാന്‍ കഴിയുമെന്ന് സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട്...

കോളേജ് തുറക്കണമെന്ന് ആവശ്യം; ജെഎൻയുവിൽ പ്രതിഷേധം കനക്കുന്നു

ന്യൂഡെൽഹി: കാമ്പസ് തുറക്കണമെന്നും ഹോസ്‌റ്റൽ താമസ സൗകര്യം പുനഃരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (ജെഎൻയു) വിദ്യാർഥി യൂണിയന്റെ പ്രതിഷേധം. 2019- 20 ബാച്ചുകളിലെ വിദ്യാർഥികൾക്ക് ക്‌ളാസുകൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്‌റ്റുഡന്റ്സ് ഡീനിന്റെ...

31,222 പുതിയ രോഗികൾ; രാജ്യത്ത് കോവിഡ് വ്യാപന നിരക്കിൽ കുറവ്

ന്യൂഡെൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 31,222 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. ഇന്നലത്തേതിനേക്കാൾ 19.8 ശതമാനം കുറവാണ് രോഗവ്യാപനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 3,92,864 സജീവകേസുകളാണ് നിലവിലുള്ളത്. രോഗമുക്‌തി നിരക്ക് 97.48 ശതമാനമായി. കഴിഞ്ഞ...

കോവിഡ് മരണ സർട്ടിഫിക്കറ്റ്; മാർഗരേഖ തയ്യാറാക്കുന്നതിൽ കേന്ദ്രത്തിന് അന്ത്യശാസനം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് മരണ സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള മാർഗരേഖ തയ്യാറാക്കാൻ കേന്ദ്രസർക്കാരിന് അന്ത്യശാസനം നൽകി സുപ്രീം കോടതി. ഈ മാസം 11ആം തീയതിക്ക് മുൻപായി മാർഗരേഖ തയ്യാറാക്കണമെന്നാണ് കോടതി നിലവിൽ നിർദ്ദേശം നൽകിയിരിക്കുന്നത്....
- Advertisement -