Tag: Covid Related News In India
ആദ്യം കോവാക്‌സിൻ; രണ്ടാം ഡോസായി കോവിഷീൽഡ്; അസമിൽ വാക്‌സിൻ മാറിനൽകിയതായി പരാതി
ദിസ്‌പൂർ: ആദ്യ ഡോസ് കോവാക്‌സിൻ ലഭിച്ച സഹോദരങ്ങൾക്ക് രണ്ടാമത്തെ ഡോസായി നൽകിയത് കോവിഷീൽഡ്. അസമിലെ സിൽച്ചാർ നഗരത്തിലാണ് സംഭവം. മെയ് 11ന് കോവാക്‌സിൻ ഷോട്ടുകൾ സ്വീകരിച്ച സയന്തൻ ഭട്ടാചാര്യയും സഹോദരനും ജൂൺ 21നാണ്...
ഡെൽറ്റയെ പ്രതിരോധിക്കാൻ ഫൈസർ വാക്‌സിൻ; ഫലപ്രദമെന്ന് പഠനം
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് അതിവ്യാപനത്തിന് കാരണമായ ഡെൽറ്റ വകഭേദത്തിനെതിരെ അസ്‌ട്രാസെനക്കയും ഫൈസർ ബയേൺടെക്കും ചേർന്ന് വികസിപ്പിച്ചെടുത്ത പ്രതിരോധ വാക്‌സിൻ ഫലപ്രദമെന്ന് പഠനം. ഓക്‌സ്‌ഫോർഡ് സർവകലാശാല സെൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം...
മഹാരാഷ്‌ട്രയിൽ ഡെൽറ്റ പ്ളസ് വകഭേദം കണ്ടെത്തിയത് 21 പേർക്ക്
മുംബൈ: മഹാരാഷ്‌ട്രയിൽ കോവിഡിന്റെ ഡെൽറ്റ പ്ളസ് വകഭേദം റിപ്പോർട് ചെയ്‌തത് 21 പേർക്ക്. സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് തോപെ അറിയിച്ചതാണ് ഇക്കാര്യം. ഡെൽറ്റ പ്ളസ് വകഭേദം കണ്ടെത്തിയവരുടെ സമ്പർക്കവും യാത്ര ചരിത്രവും പരിശോധിക്കുകയാണെന്ന്...
പുതിയ വാക്‌സിൻ നയം; ആദ്യദിനം 86.16 ലക്ഷം ഡോസുകൾ നൽകി റെക്കോർഡിട്ട് ഇന്ത്യ
ന്യൂഡെൽഹി: കേന്ദ്ര സർക്കാർ വാക്‌സിൻ നയത്തിൽ വരുത്തിയ മാറ്റത്തിനു ശേഷമുള്ള ആദ്യ ദിനമായ ഇന്നലെ 86 ലക്ഷത്തിലധികം പേർക്ക് വാക്‌സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം. ഇതുവരെയുള്ള പ്രതിദിന വാക്‌സിൻ വിതരണത്തിലെ ഏറ്റവും ഉയർന്ന...
കോവിഡ് നഷ്‌ടപരിഹാരം; പദ്ധതി വേണമെന്ന് സുപ്രീം കോടതി
ന്യൂഡെല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പരിശോധന നടത്തണമെന്ന് സുപ്രീം കോടതി. ദുരന്ത നിവാരണ നിയമപ്രകാരം ഇതിനായി പദ്ധതി ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരുടെ...
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകാനാവില്ല; കേന്ദ്രസർക്കാർ
ന്യൂഡെൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകാൻ സാധിക്കില്ലെന്ന് കേന്ദ്രസർക്കാർ. സുപ്രീം കോടതിയിലാണ് ഇതുസംബന്ധിച്ച വിശദീകരണം നൽകിയത്. പ്രകൃതി ദുരന്തങ്ങൾക്ക് മാത്രമാണ് കേന്ദ്രസർക്കാർ നഷ്‌ടപരിഹാരം നൽകി വരുന്നത്. പകർച്ചവ്യാധികൾ ബാധിച്ച് മരിച്ചവരുടെ...
കോവിഡ് കുറഞ്ഞു; ബെംഗളൂരുവിലടക്കം കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കർണാടക സർക്കാർ
ബെംഗളൂരു: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. സംസ്‌ഥാനത്തെ എല്ലാ കടകളും രാവിലെ ആറ് മുതൽ വൈകിട്ട് അഞ്ചു മണി വരെ തുറന്നു പ്രവര്‍ത്തിക്കാം. ഹോട്ടലുകളില്‍...
മൂന്നാം തരംഗം 6-8 ആഴ്‌ചക്കകം ഉണ്ടാകും; മുന്നറിയിപ്പുമായി എയിംസ് മേധാവി
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം അടുത്ത 6-8 ആഴ്‌ചക്കകം തന്നെ ഉണ്ടാകുമെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. കോവിഡിന്റെ മൂന്നാം തരംഗം ഒഴിവാക്കാൻ സാധിക്കില്ലെന്നും എയിംസ് മേധാവി അറിയിച്ചു. കോവിഡ്...





































