Tue, Sep 8, 2026
39 C
Dubai
Home Tags Covid Related News In India

Tag: Covid Related News In India

കോവിഡിന്റെ മൂന്നാം തരംഗം അതിതീവ്രമാവില്ല; പഠനം

ന്യൂഡെല്‍ഹി: ഇന്ത്യയിൽ കോവിഡിന്റെ മൂന്നാം തരംഗം രണ്ടാം തരംഗം പോലെ അതിരൂക്ഷമാവാന്‍ സാധ്യത കുറവാണെന്ന് പഠനം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) ഇംപീരിയല്‍ കോളേജ് ഓഫ് ലണ്ടനും നടത്തിയ പഠനത്തിലാണ്...

രാജ്യത്തെ വാക്‌സിൻ ക്ഷാമത്തിന് പരിഹാരം; പുതിയ 7 വാക്‌സിനുകൾ കൂടി ഉടൻ

ബെംഗളൂരു: വാക്‌സിൻ ക്ഷാമത്തിന് പരിഹാരമായി സെപ്റ്റംബറോടെ രാജ്യത്ത് ഏഴ് പുതിയ വാക്‌സിനുകളെത്തും. ആറ് വാക്‌സിനുകൾ സെപ്റ്റംബറോടെ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് ദേശീയ ടെക്‌നിക്കല്‍ അഡ്വൈസറി കമ്മറ്റി ഓൺ ഇമ്മ്യൂണൈസേഷന്‍ ചെയർമാന്‍ ഡോ. നരേന്ദ്ര...

ഡെല്‍റ്റ പ്ളസ്; രാജസ്‌ഥാനിൽ ആദ്യ കേസ് സ്‌ഥിരീകരിച്ചു

ഡെൽഹി: കോവിഡ് വൈറസിന്റെ ജനിതക വകഭേദം സംഭവിച്ച ഡെല്‍റ്റ പ്ളസിന്റെ ആദ്യ കേസ് രാജസ്‌ഥാനിൽ സ്‌ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ഭേദമാകുകയും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്‌ത 65കാരിക്കാണ് ഡെല്‍റ്റ പ്ളസ് സ്‌ഥിരീകരിച്ചിരിക്കുന്നത്....

കോവിഡ്; രാജ്യത്തെ സാമ്പിൾ പരിശോധന 40 കോടി കടന്നു

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് പരിശോധനാ സാമ്പിളുകളുടെ എണ്ണം 40 കോടി കടന്നതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). ജൂൺ മാസത്തിൽ പ്രതിദിനം ശരാശരി 18 ലക്ഷത്തിലധികം സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ...

രാജ്യത്ത് ഡെൽറ്റാ പ്ളസ് വകഭേദം സ്‌ഥിരീകരിച്ചത് 48 പേർക്ക്

ഡെൽഹി: രാജ്യത്ത് കോവിഡ് വൈറസിന്റെ പുതിയ വകഭേദം ഡെൽറ്റാ പ്ളസ് സ്‌ഥിരീകരിച്ചത് 48 പേർക്കെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. 11 സംസ്‌ഥാനങ്ങളിലായാണ് 48 പേർക്ക് രോ​ഗം സ്‌ഥിരീകരിച്ചത്. കേരളമുൾപ്പടെയുള്ള എട്ട് സംസ്‌ഥാനങ്ങളിലാണ് ഡെൽറ്റ...

ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ സ്വീകരിക്കാം; കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഡെൽഹി: ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത് സംബന്ധിച്ച് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി ഐസിഎംആര്‍ ഡയറക്‌ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ അറിയിച്ചു. ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്‌സിന്‍ ഉപയോഗപ്രദമാണ്. അത്...

രാജ്യത്ത് ഡെൽറ്റ പ്ളസ് വകഭേദം വ്യാപിക്കുന്നു; വിദഗ്‌ധ പഠനം നടത്തും

ന്യൂഡെൽഹി : രാജ്യത്ത് കൂടുതൽ സംസ്‌ഥാനങ്ങളിൽ രോഗവ്യാപനം തുടരുന്നത് കണക്കിലെടുത്ത് കോവിഡ് ഡെൽറ്റ പ്ളസ് വകഭേദം പഠനവിധേയമാക്കാൻ തീരുമാനിച്ച് ഐസിഎംആറും നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും. ഈ വകഭേദത്തെ പ്രതിരോധിക്കാനുള്ള വാക്‌സിനുകളുടെ ശേഷിയും...

ഡെൽറ്റ പ്‌ളസ്‌ ആശങ്കാജനകം; കേരളം ഉൾപ്പടെ മൂന്ന് സംസ്‌ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അകലുന്നതിനിടെ ആശങ്ക ഉയർത്തി ഡെൽറ്റ പ്‌ളസ് വകഭേദം. അതിതീവ്ര വ്യാപനശേഷിയുള്ള ഡെൽറ്റ പ്‌ളസിനെതിരെ പ്രതിരോധം ശക്‌തമാക്കാൻ കേരളം ഉൾപ്പടെ മൂന്ന് സംസ്‌ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം...
- Advertisement -