Tag: Covid Related News In India
കോവിഡ് പ്രതിരോധ ഉപകരണങ്ങളുടെ നികുതിയിൽ ഇളവുകൾ നൽകി ജിഎസ്‌ടി കൗൺസിൽ
ഡെൽഹി: കോവിഡ് പ്രതിരോധ സാമഗ്രികളുടെയും മരുന്നുകളുടെയും സേവനത്തിന്റെയും നികുതികളിൽ ഇളവ് വരുത്തി ജിഎസ്‌ടി കൗൺസിൽ. കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കോവിഡ് പ്രതിരോധ സാമഗ്രികളുടെ നികുതിയിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്.
പൾസ്...
കോവിഡ് രണ്ടാം തരംഗം: രാജ്യത്ത് മരിച്ചത് 719 ഡോക്‌ടർമാർ, കേരളത്തിൽ 24; ഐഎംഎ
ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യയിൽ 719 ഡോക്‌ടർമാർ മരിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). കേരളത്തിൽ 24 ഡോക്‌ടർമാർക്കാണ് ജീവൻ നഷ്‌ടമായത്.
ബിഹാറിലാണ് ഏറ്റവും കൂടുതൽ ഡോക്‌ടർമാർ മരണപ്പെട്ടത്, 111 പേർ. പുതുച്ചേരിയിലാണ്...
കോവിഡ് കണക്കുകളിൽ ജാഗ്രത വേണം; സംസ്‌ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ പ്രത്യേക മാർഗനിർദ്ദേശം
ന്യൂഡെൽഹി: കോവിഡ് സ്‌ഥിതിവിവരം റിപ്പോർട് ചെയ്യുന്നതിന് സംസ്‌ഥാനങ്ങൾക്ക് പ്രത്യേക മാർഗനിർദ്ദേശം പുറത്തിറക്കി കേന്ദ്ര സർക്കാർ. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ കണക്കുകൾ സംസ്‌ഥാന സർക്കാരുകൾ മറച്ചുവെക്കുന്ന സാഹചര്യത്തിലാണ് പുതിയ മാർഗനിർദ്ദേശം പുറത്തിറക്കിയത്. ജില്ലാതലത്തിൽ ഒന്നിലധികം...
ഐസിഎംആര്‍ ദേശീയ സീറോ സര്‍വേ ആരംഭിക്കുന്നു
ഡെൽഹി: രാജ്യത്ത് ദേശീയ സീറോ സര്‍വേ ഐസിഎംആര്‍ ഈ മാസം ആരംഭിക്കും. സർവേ നടത്താനുള്ള തയ്യാറെടുപ്പുകള്‍ അന്തിമ ഘട്ടത്തിലാണ്. അതേസമയം സംസ്‌ഥാനതല സീറോ സര്‍വേകള്‍ തുടരണമെന്ന് നീതി അയോഗ് അംഗം ഡോ. വികെ...
കോവിഡ്; മരിച്ചവരുടെ കുടുംബത്തിന് നഷ്‌ട പരിഹാരം നൽകുന്നത് പരിഗണനയിലെന്ന് കേന്ദ്രം
ഡെൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്‌ട പരിഹാരം നൽകുന്നത് പരിഗണനയിൽ ആണെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. ദേശീയ നയം രൂപീകരിക്കുന്നത് ആലോചനയിലാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. വിഷയത്തിൽ...
ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങളിൽ കോവിഡ് സാന്നിധ്യം; ചൈനയിൽ വിലക്ക്
ന്യൂഡെൽഹി : ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്‌ത ശീതീകരിച്ച സമുദ്രോൽപ്പന്നങ്ങളിൽ കോവിഡ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് താൽക്കാലിക നിരോധനം ഏർപ്പെടുത്തി ചൈന. പാക്കേജിംഗിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള...
44 കോടി ഡോസ് വാക്‌സിന് ഓർഡർ നൽകിയെന്ന് കേന്ദ്രം; ഓഗസ്‌റ്റോടെ വിതരണം ചെയ്യും
ന്യൂഡെൽഹി: ഓഗസ്‌റ്റ് മുതൽ രാജ്യത്ത് 44 കോടി ഡോസ് വാക്‌സിൻ ലഭ്യമാകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. വാക്‌സിൻ ക്ഷാമം രൂക്ഷമായതോടെ പല സംസ്‌ഥാനങ്ങളിലും വാക്‌സിനേഷൻ സെന്ററുകൾ അടച്ചുപൂട്ടിയിരുന്നു. ഇവിടങ്ങളിലെല്ലാം ഓഗസ്‌റ്റ് മുതൽ ഡിസംബർ...
കോവിഡ് വ്യാപനം കുറഞ്ഞു; സംസ്‌ഥാനത്തെ കർഫ്യൂ പിൻവലിച്ച് യുപി
ലക്‌നൗ : കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്‌ഥാനത്ത് ഏർപ്പെടുത്തിയിരുന്ന കർഫ്യൂ പിൻവലിച്ചതായി വ്യക്‌തമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിലവിൽ സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും സജീവ കോവിഡ് കേസുകൾ 600ൽ താഴെ മാത്രമാണ്....






































