Wed, Feb 25, 2026
23 C
Dubai
Home Tags Covid Related News In India

Tag: Covid Related News In India

ജനസംഖ്യയും വ്യാപനവും അടിസ്‌ഥാനമാക്കി സംസ്‌ഥാനങ്ങൾക്ക് വാക്‌സിൻ നൽകും; പുതിയ മാർഗനിർദ്ദേശം

ന്യൂഡെൽഹി: പുതിയ വാക്‌സിൻ നയം പ്രഖ്യാപിച്ചതിന് പിന്നാലെ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ. ജനസംഖ്യയും കോവിഡ് വ്യാപനത്തിന്റെ തോതും അടിസ്‌ഥാനമാക്കിയാവും സംസ്‌ഥാനങ്ങൾക്ക് വാക്‌സിൻ വിതരണം ചെയ്യുക. വാക്‌സിൻ പാഴാക്കുകയാണെങ്കിൽ അത് സംസ്‌ഥാനങ്ങൾക്ക് നൽകുന്ന ഡോസുകളുടെ...

രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം; കണ്ടെത്തിയത് വിദേശത്ത് നിന്ന്‌ എത്തിയവരില്‍

ഡെൽഹി: ഇന്ത്യയിൽ കൊറോണ വൈറസിന്റെ ഒരു വകഭേദം കൂടി കണ്ടെത്തി. B.1.1.28.2 എന്ന വകഭേദമാണ് കണ്ടെത്തിയത്. യുകെ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്ന് എത്തിയവരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. കടുത്ത ലക്ഷണങ്ങൾക്ക് കാരണമാകുന്നതാണ് പുതിയ...

കോവിഡിൽ അനാഥരായ കുട്ടികളുടെ സംരക്ഷണം; സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും

ഡെൽഹി: രാജ്യത്ത് കോവിഡ് കാരണം മാതാപിതാക്കൾ നഷ്‌ടമായ കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും. കോവിഡിൽ അനാഥരായ കുട്ടികളെ കണ്ടെത്താനായിരിക്കണം സംസ്‌ഥാനങ്ങൾ ആദ്യ പരിഗണന നൽകേണ്ടതെന്ന്...

കോവിഡ് കർഫ്യൂ; ആന്ധ്രാപ്രദേശിൽ ജൂൺ 20 വരെ നീട്ടി

ഹൈദരാബാദ്: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ആന്ധ്രാപ്രദേശിൽ പ്രഖ്യാപിച്ച കർഫ്യൂ ജൂൺ 20 വരെ നീട്ടി. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതിനെ തുടർന്നാണ് കർഫ്യൂ നീട്ടിയത്. മെയ് അഞ്ചിന് പ്രഖ്യാപിച്ച കർഫ്യൂ ജൂൺ 10ന് അവസാനിക്കുന്ന...

രണ്ടാം തരംഗത്തിനിടെ ആശങ്കയായി പുതിയ വകഭേദം; വ്യാപനസാധ്യത കൂടുതലെന്ന് റിപ്പോർട്

ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം തരംഗം പിടിമുറുക്കിയതിന് പിന്നാലെ രാജ്യത്ത് വീണ്ടും ആശങ്ക. കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോർട്. പൂനെയിലെ നാഷണല്‍ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ ജീനോം സീക്വന്‍സിംഗിലാണ് വകഭേദം...

മൂന്ന്​ മാസത്തിന്​ ശേഷം മഹാരാഷ്‌ട്രയിൽ കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ വൻ കുറവ്

മുംബൈ: മൂന്ന്​ മാസത്തിന്​ ശേഷം മഹാരാഷ്‌ട്രയിൽ ഇതാദ്യമായി പ്രതിദിന കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ വൻ കുറവ്​. 12,557 പേർക്കാണ്​ ഇന്ന്​ കോവിഡ്​ സ്‌ഥിരീകരിച്ചത്​. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ച സംസ്‌ഥാനങ്ങളിലൊന്നായ മഹാരാഷ്‌ട്രയിൽ...

കോവിഡ് കിറ്റിൽ കോറോണിലും; പരാതി നൽകി ഐഎംഎ

ഡെറാഡൂൺ: ഉത്തരാഖണ്ഡ് സർക്കാർ വിതരണം ചെയ്യുന്ന കോവിഡ് കിറ്റിൽ കൊറോണിൽ ഉൾപ്പെടുത്തുമെന്ന റിപ്പോർട്ടിനെ തുടർന്ന് പരാതിയുമായി ഐഎംഎ. കോവിഡ് ബാധിച്ച് വീട്ടിൽ കഴിയുന്ന രോഗികൾക്ക് സർക്കാർ നൽകുന്ന കിറ്റിൽ പതഞ്‌ജലിയുടെ കൊറോണിൽ കൂടി...

രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ വാക്‌സിനായി ‘കോർബേവാക്‌സ്’; ഒരു ഡോസിന് 250 രൂപ

ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ കോവിഡ്​ വാക്​സിനാവാൻ ബയോളജിക്കൽ ഇയുടെ കോർബേവാക്​സ്​ ഒരുങ്ങുന്നു. വാക്​സിന്റെ ഒരു ഡോസിന് 250 രൂപ മാത്രമാണ് വില എന്നാണ് റിപ്പോർട്ടുകൾ. രണ്ട്​ ഡോസുകളുള്ള വാക്‌സിന് 500 രൂപ...
- Advertisement -