കോവിഡ് കർഫ്യൂ; ആന്ധ്രാപ്രദേശിൽ ജൂൺ 20 വരെ നീട്ടി

By Syndicated , Malabar News
Jagan_Mohan_Reddy
Ajwa Travels

ഹൈദരാബാദ്: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ആന്ധ്രാപ്രദേശിൽ പ്രഖ്യാപിച്ച കർഫ്യൂ ജൂൺ 20 വരെ നീട്ടി. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതിനെ തുടർന്നാണ് കർഫ്യൂ നീട്ടിയത്. മെയ് അഞ്ചിന് പ്രഖ്യാപിച്ച കർഫ്യൂ ജൂൺ 10ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ജൂൺ 20 വരെ നീട്ടാനുള്ള തീരുമാനം. മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്‌ഡി വിളിച്ചു ചേർ‌ത്ത ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ജൂൺ 10 മുതൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തിസമയം രാവിലെ 8 മുതൽ 2 മണിവരെ ആയിരിക്കും.

Read also: കോവിഡ് കർഫ്യൂ; ലക്ഷദ്വീപിൽ ഒരാഴ്‌ച കൂടി നീട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE