Sat, Oct 18, 2025
32 C
Dubai
Home Tags Covid Related News In India

Tag: Covid Related News In India

രാജ്യത്ത് കോവിഡ് കേസുകളുടെ വർധന 4-6 ആഴ്‌ച വരെ തുടർന്നേക്കും

ന്യൂഡെൽഹി: പ്രതിദിന കോവിഡ് കേസുകളിൽ രാജ്യത്തുണ്ടാകുന്ന വർധന 4 മുതൽ 6 ആഴ്‌ച വരെ തുടരുമെന്ന് വ്യക്‌തമാക്കി അധികൃതർ. ഉൽസവങ്ങൾ, വിവാഹ സീസൺ, തിരഞ്ഞെടുപ്പുകൾ തുടങ്ങിയവ വരാനിരിക്കുന്ന സാഹചര്യത്തിലാണ് ഔദ്യോഗിക വൃത്തങ്ങൾ ഇക്കാര്യം...

ഒമൈക്രോൺ വ്യാപനം; 5 സംസ്‌ഥാനങ്ങളുടെ അവലോകന യോഗം വിളിച്ച് കേന്ദ്രം

ന്യൂഡെൽഹി: ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ഇന്ന് 5 സംസ്‌ഥാനങ്ങളിലെ സ്‌ഥിതിഗതികൾ അവലോകനം ചെയ്യാൻ യോഗം വിളിച്ച് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി മൻസൂഖ് മാണ്ഡവ്യ. ബിഹാർ, ഒഡീഷ, ജാർഖണ്ഡ്, പശ്‌ചിമബംഗാൾ, ഛത്തീസ്ഗഡ് എന്നീ സംസ്‌ഥാനങ്ങളിലെ...

ഭാരത് ബയോടെക്കിന്റെ നേസല്‍ ബൂസ്‌റ്റര്‍ വാക്‌സിന് പരീക്ഷണത്തിന് അനുമതി

ഡെൽഹി: കോവിഡിനെ പ്രതിരോധിക്കുന്നതിനായി ഭാരത് ബയോടെക്ക് വികസിപ്പിച്ച മൂക്കിലൂടെ നല്‍കാവുന്ന വാക്‌സിന്റെ പരീക്ഷണത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നല്‍കി. രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ഒന്‍പത് നഗരങ്ങളിലാണ് പരീക്ഷണം...

രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ ശക്‌തി കുറയുന്നു; ആരോഗ്യ മന്ത്രാലയം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രതിദിന രോഗബാധ ഉയർന്ന് തന്നെ തുടരുകയാണെങ്കിലും മൂന്നാം തരംഗത്തിന്റെ ശക്‌തി കുറയുന്നതായാണ് ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കുന്നത്‌. മൂന്നാം തരംഗത്തിൽ പ്രതിദിന...

നേരിയ രോഗ ലക്ഷണമുള്ളവർക്ക് ഗാർഹിക നിരീക്ഷണം; നിർദ്ദേശം നൽകി കേന്ദ്രം

ന്യൂഡെൽഹി: നേരിയ ലക്ഷണങ്ങളുള്ള കോവിഡ് രോഗികൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. ചികിൽസാ സഹായത്തിന് ടെലി- കൺസൾട്ടേഷനായ ഇ- സഞ്‌ജീവനി അടക്കം ഉപയോഗിക്കാമെന്നും ആരോഗ്യമന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യ സംസ്‌ഥാനങ്ങൾക്ക്...

ഫെബ്രുവരി 15ഓടെ ഇന്ത്യയില്‍ കോവിഡ് കേസുകൾ കുറയും; ആരോഗ്യ മന്ത്രാലയം

ഡെൽഹി: ഫെബ്രുവരി പതിനഞ്ചോടെ ഇന്ത്യയില്‍ കോവിഡ് കേസുകൾ കുറയുമെന്ന് ആരോഗ്യ മന്ത്രാലയം. മൂന്നാം തരംഗത്തിന്റെ തീവ്രത വാക്‌സിനേഷൻ കുറച്ചു. 18 വയസിന് മുകളിലുള്ള 74 ശതമാനം ആളുകളും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചു....

വാക്‌സിന്‍ സംരക്ഷണം; മൂന്നാം തരംഗത്തില്‍ മരണം കുറവെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡെൽഹി: വാക്‌സിന്റെ സംരക്ഷണമുള്ളതിനാൽ കോവിഡിന്റെ മൂന്നാം തരംഗത്തിൽ മരണം വളരെ കുറവാണെന്ന് ആരോഗ്യ മന്ത്രാലയം. രോഗം ഗുരുതരമാവാതെ പിടിച്ചുനിൽക്കുന്നത് വാക്‌സിന്റെ സ്വാധീനം കൊണ്ടാണെന്ന് ഐസിഎംആർ ഡയറക്‌ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു. രണ്ടാം...

ആറ് സംസ്‌ഥാനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷം; ആശങ്ക അറിയിച്ച് കേന്ദ്രം

ന്യൂഡെൽഹി: കേരളമടക്കം ആറ് സംസ്‌ഥാനങ്ങളിലെ കോവിഡ് വ്യാപനത്തില്‍ ആശങ്ക അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. കോവിഡ് സാഹചര്യം വിലയിരുത്താനായി ഇന്ന് ചേര്‍ന്ന യോഗത്തിലാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്റെ പ്രതികരണം. കേരളം, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്‌ട്ര,...
- Advertisement -