Thu, Mar 28, 2024
26 C
Dubai
Home Tags Covid Related News In India

Tag: Covid Related News In India

എക്‌സ്ഇ വകഭേദത്തിന്റെ സാന്നിധ്യത്തിൽ മാസ്‌ക് ഉപയോഗം പ്രോൽസാഹിപ്പിക്കണം; വിദഗ്‌ധർ

ന്യൂഡെൽഹി: പുതിയ കോവിഡ് വകഭേദമായ എക്‌സ്ഇയുടെ സാന്നിധ്യത്തെ തുടർന്ന് പൊതു സ്‌ഥലങ്ങളിൽ മാസ്‌കിന്റെ ഉപയോഗം പ്രോൽസാഹിപ്പിക്കണമെന്ന് വ്യക്‌തമാക്കി ആരോഗ്യ വിദഗ്‌ധർ. കോവിഡിന്റെ മറ്റ് വകഭേദങ്ങളേക്കാൾ കൂടുതൽ വ്യാപന ശേഷിയുള്ളതാണ് എക്‌സ്ഇ വകഭേദമെന്ന് ലോകാരോഗ്യ...

കോവിഡ് കുറഞ്ഞു; ബോധവൽക്കരണ കോളർ ട്യൂൺ നിർത്താൻ ആലോചിച്ച് സർക്കാർ

ന്യൂഡെൽഹി: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ രാജ്യത്ത് കോവിഡ് ബോധവൽക്കരണത്തിന്റെ ഭാഗമായി ആരംഭിച്ച കോളർ ട്യൂൺ നിർത്താൻ ആലോചിച്ച് കേന്ദ്രസർക്കാർ. കോളർ ട്യൂൺ നിർത്തണമെന്ന ആവശ്യവുമായി ഇതിനോടകം തന്നെ നിരവധി അപേക്ഷകളാണ് കേന്ദ്രസർക്കാരിന്...

മാസ്‌ക് തുടരണം; നിയന്ത്രണം നീക്കിയെന്ന വാർത്തകള്‍ തള്ളി കേന്ദ്രം

ഡെൽഹി: മാസ്‌കും സാമൂഹിക അകലവും തുടരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മാസ്‌ക് ഒഴിവാക്കിയെന്ന് തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിഷയത്തിൽ വ്യക്‌തത വരുത്തിയത്. ട്വിറ്ററിലൂടെയാണ് മാദ്ധ്യമ വാര്‍ത്തകളെ തള്ളി കേന്ദ്രം...

മാസ്‌ക് ധരിച്ചില്ലെങ്കിൽ കേസെടുക്കേണ്ട; സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം

ന്യൂഡെൽഹി: പൊതു ഇടങ്ങളിൽ മാസ്‌ക് ധരിച്ചില്ലെങ്കിൽ കേസെടുക്കരുതെന്ന് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് കേന്ദ്രം സംസ്‌ഥാനങ്ങൾക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. പൊതുസ്‌ഥലങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കിലും ആള്‍ക്കൂട്ട...

കോവിഡ് ഭീതി വീണ്ടും; പ്രതിരോധം ശക്‌തമായി തുടരണമെന്ന് കേന്ദ്ര നിർദ്ദേശം

ന്യൂഡെൽഹി: കോവിഡിനെതിരെ ജാഗ്രത തുടരണമെന്ന് സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. തെക്കുകിഴക്കേ ഏഷ്യയിലും യൂറോപ്പിലും കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രം രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിൽ വീഴ്‌ച വരുത്തരുതെന്നും പരിശോധന, സാമൂഹ്യ അകലം,...

കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകണം; സംസ്‌ഥാനങ്ങളോട് കേന്ദ്രം

ന്യൂഡെൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ഏർപ്പെടുത്തിയ അധിക നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകാൻ സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. രാജ്യത്ത് നിലവിൽ കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ കേന്ദ്രം...

ക്വാറന്റെയ്‌നിൽ ഇളവ്; വിദേശത്ത് നിന്നെത്തുന്നവർക്ക് ഇനി 14 ദിവസം സ്വയം നിരീക്ഷണം

ന്യൂഡെൽഹി: കോവിഡ് മാർഗനിർദ്ദേശങ്ങളിൽ കൂടുതൽ ഇളവുകളുമായി കേന്ദ്രം. ഇനിമുതൽ വിദേശത്ത് നിന്നും എത്തുന്ന ആളുകൾക്ക് 7 ദിവസത്തെ ക്വാറന്റെയ്ൻ ആവശ്യമില്ല. പകരം 14 ദിവസം സ്വയം നിരീക്ഷണം മതിയാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൂടാതെ...

മാർച്ച് പകുതിയോടെ മൂന്നാം തരംഗം നിയന്ത്രണ വിധേയമാകുമെന്ന് ആരോഗ്യ വിദഗ്‌ധർ

ഡെൽഹി: രാജ്യത്ത് മാർച്ച് പകുതിയോടെ കോവിഡ് മൂന്നാം തരംഗം പൂർണമായും നിയന്ത്രണ വിധേയമാകുമെന്ന് ആരോഗ്യ വിദഗ്‌ധർ. നിലവിൽ റിപ്പോർട് ചെയ്യുന്ന കേസുകൾ പകുതിയായി കുറയുമെന്നാണ് റിപ്പോർട്ടുകൾ. ഇന്നും ഒന്നരലക്ഷത്തിൽ താഴെ കോവിഡ് കേസുകളാണ് രാജ്യത്ത്...
- Advertisement -