Tag: Covid Related News In India
കോവിഡ് ഭീതിയിൽ മുൻകൂർ ജാമ്യം നൽകരുത്; ഉത്തരവ് സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി
ന്യൂഡെൽഹി : കോവിഡ് ബാധിച്ചു മരിക്കുമെന്ന ഭീതിയിൽ മുൻകൂർ ജാമ്യം അനുവദിക്കാൻ സാധിക്കില്ലെന്ന് വ്യക്‌തമാക്കി സുപ്രീം കോടതി. ഒപ്പം തന്നെ ഇക്കാര്യത്തിൽ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്യുകയും ചെയ്‌തു....
എങ്കിൽ മരണ സർട്ടിഫിക്കറ്റിലും മോദിയുടെ ഫോട്ടോ വയ്‌ക്കൂ; വിമർശനവുമായി എൻഡിഎ സഖ്യകക്ഷി നേതാവ്
പാറ്റ്ന: കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ വെക്കുന്നതിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ച് എൻഡിഎ സഖ്യകക്ഷി നേതാവ്. ബിഹാറിലെ എൻഡിഎ സഖ്യകക്ഷിയായ ഹിന്ദുസ്‌ഥാനി അവാം മോർച്ച നേതാവും മുൻ മുഖ്യമന്ത്രിയുമായ...
‘ഫംഗസ് രോഗങ്ങളുടെ ശരിയായ പേര് പറയണം’; എയിംസ് ഡയറക്‌ടര്‍
ന്യൂഡെല്‍ഹി: കോവിഡ് മഹാമാരിക്ക് പിന്നാലെ രാജ്യത്ത് പടരുന്ന ഫംഗസ് രോഗങ്ങളെ നിറത്തിന്റെ പേരിൽ തരംതിരിക്കുന്നത് ഒഴിവാക്കണമെന്ന് എയിംസ് ഡയറക്‌ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. ബ്ളാക്ക് ഫംഗസ്, വൈറ്റ് ഫംഗസ്, യെല്ലോ ഫംഗസ് എന്നിങ്ങനെ...
രാജ്യത്ത് സ്‌പുട്നിക് വാക്‌സിൻ ഉൽപാദനം തുടങ്ങി; പ്രതിവർഷം 100 മില്യൺ ഡോസ്
ന്യൂഡെൽഹി: കോവിഡിനെതിരെ റഷ്യ വികസിപ്പിച്ചെടുത്ത സ്‌പുട്നിക് വാക്‌സിന്റെ ഉൽപാദനം ഇന്ത്യയിൽ ആരംഭിച്ചു. റഷ്യൻ ഡയറക്‌ട് ഇൻവെസ്‌റ്റ്‌മെന്റ് ഫണ്ട്, ഡെൽഹി ആസ്‌ഥാനമായ പനാസിയ ബയോടെക്ക് എന്നിവർ ചേർന്നാണ് വാക്‌സിൻ ഉൽപാദനം ആരംഭിച്ചത്.
പ്രതിവർഷം 100 മില്യൺ...
കോവിഡ് പ്രതിരോധം; ഇന്ത്യക്ക് സഹായവുമായി ബിസിസിഐ
മുംബൈ: രാജ്യത്ത് ഓക്‌സിജൻ ക്ഷാമം അതിരൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായം പ്രഖ്യാപിച്ച് ബിസിസിഐ. 10 ലിറ്റർ വീതമുള്ള രണ്ടായിരം ഓക്‌സിജൻ കോൺസൺട്രേറ്റുകൾ സംഭാവന ചെയ്യുമെന്നാണ് ബിസിസിഐയുടെ പ്രഖ്യാപനം. അടുത്ത...
വിമാനത്തിനുള്ളിൽ വിവാഹം; പങ്കെടുത്തത് 160 പേർ; മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ആഘോഷം
മധുര: കോവിഡ് പശ്‌ചാത്തലത്തിൽ വിവാഹങ്ങൾ നടത്തുന്നതിന് തമിഴ്‌നാട് ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ തങ്ങളുടെ വിവാഹം ആഘോഷമാക്കാൻ വ്യത്യസ്‌തമായ ഒരു വഴിയാണ് മധുരയിലെ ദമ്പതികൾ കണ്ടെത്തിയത്. കോവിഡ് നിയന്ത്രണങ്ങളിൽ...
ഇന്ത്യയിൽ നിന്നുള്ളവരുടെ യാത്രാവിലക്ക് നീട്ടി യുഎഇ
ദുബായ്: ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് ജൂണ്‍ 14 വരെ നീട്ടി. ഞായറാഴ്‌ച ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. 14 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ തങ്ങിയിട്ടുള്ളവര്‍ക്കും മറ്റ് സ്‌ഥലങ്ങളില്‍നിന്ന്...
കേരളത്തിൽ മാത്രമല്ല ഒഡീഷയിലുമുണ്ട് കോവിഡ് ‘കടക്കാത്ത’ ഒരു ഗ്രാമം
ഭുവനേശ്വർ: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോഴും പ്രതിരോധത്തിന്റെ മാതൃക തീർത്ത കേരളത്തിലെ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. കോവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം ഒരൊറ്റ കോവിഡ് കേസുകളും റിപ്പോർട്...




































