Wed, Feb 25, 2026
22 C
Dubai
Home Tags Covid Related News In India

Tag: Covid Related News In India

ഗംഗാതീരത്ത് വീണ്ടും മൃതദേഹങ്ങൾ അടിഞ്ഞു; ആശങ്ക

ന്യൂഡെൽഹി: ഗംഗാതീരത്ത് വീണ്ടും മൃതദേഹങ്ങൾ അടിയുന്നു. ബീഹാറിലെ ബക്‌സറിന് 55 കിലോമീറ്റർ അകലെയാണ് ഇന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. തിങ്കളാഴ്‌ച ബക്‌സറിൽ നിന്ന് നൂറിലധികം മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഉത്തർ പ്രദേശിൽ നിന്നാണ് മൃതദേഹങ്ങൾ ഒഴുകി...

വലിയ സ്‍ക്രീനിൽ രാമായണവും മഹാഭാരതവും; മന്ത്രങ്ങൾ കേൾക്കാനും സൗകര്യമൊരുക്കി ക്വാറന്റെയ്ൻ കേന്ദ്രം

ഭോപ്പാൽ: ഒരേസമയം 1,000 രോഗികൾക്ക് ക്വാറന്റെയ്ൻ സൗകര്യം നൽകാവുന്ന കോവിഡ് സെന്റർ സജ്‌ജമാക്കി മധ്യപ്രദേശ് സർക്കാർ. വലിയ എൽഇഡി സ്‍ക്രീനിൽ രോഗികൾക്കായി രാമായണം, മഹാഭാരതം സീരിയലുകൾ പ്രദർശിപ്പിക്കാനുള്ള പ്രത്യേക സൗകര്യങ്ങൾ ക്വാറന്റെയ്ൻ കേന്ദ്രത്തിൽ...

കേരളത്തിലെ കോവിഡ് വ്യാപനത്തിന് കോൺഗ്രസ് റാലികൾ കാരണമായി; സോണിയക്ക് മറുപടിയുമായി നഡ്ഡ

ന്യൂഡെൽഹി: കോവിഡ് വ്യാപനം തടയുന്നതിൽ മോദി സർക്കാർ വരുത്തിയ വീഴ്‌ചക്ക് രാജ്യം വലിയ വില നൽകുകയാണെന്ന സോണിയാ ഗാന്ധിയുടെ വിമർശനത്തിന് മറുപടിയുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. കോവിഡ് രണ്ടാം തരംഗം...

ബി, എബി രക്‌ത ഗ്രൂപ്പുകാർക്ക് കോവിഡ് സാധ്യത കൂടുതൽ; ഒ ഗ്രൂപ്പുകാരിൽ കുറവെന്നും പഠനം

ന്യൂഡെൽഹി: 'ബി', 'എബി' രക്‌ത ഗ്രൂപ്പുകളുള്ള ആളുകള്‍ക്ക് കോവിഡ് വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്ഐആര്‍) പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 'ഒ' രക്‌ത...

ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിനൊപ്പം ട്വിറ്ററും; 110 കോടി സംഭാവന ചെയ്‌തു

ന്യൂഡെൽഹി: ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയായി ട്വിറ്ററും. 15 മില്യൺ യുഎസ് ഡോളർ (ഏകദേശം 110 കോടി രൂപ) ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മൂന്ന് എൻജിഒകൾക്ക് കൈമാറി. കെയർ ഇന്റർനാഷണൽ,...

ഇന്ത്യയിലെ കോവിഡിന്റെ പുതിയ വകഭേദം ആശങ്ക ഉയര്‍ത്തുന്നത്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം ആകുലത ഉണര്‍ത്തുന്നതെന്ന് ലോകാരോഗ്യ സംഘടന. ആദ്യത്തേതിനേക്കാള്‍ സാംക്രമികവും ഭയപ്പെടേണ്ടതുമാണ് വൈറസിന്റെ പുതിയ വകഭേദമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. കൊറോണ വൈറസിന്റെ രൂപാന്തരമായ...

ആന്ധ്രയിൽ ഓക്‌സിജൻ കിട്ടാതെ 11 കോവിഡ് രോഗികൾ മരിച്ചു

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്ന 11 കോവിഡ് രോഗികൾ ഓക്‌സിജൻ കിട്ടാതെ മരിച്ചു. തിരുപ്പതിയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. ഐസിയുവിൽ ചികിൽസയിലിരുന്ന രോ​ഗികളാണ് മരിച്ചത്. ഓക്‌സിജൻ സിലിണ്ടറുകൾ നിറക്കുന്നതിൽ അഞ്ച് മിനിറ്റ് താമസം വന്നതാണ്...

കോവിഡ്; ഇന്ത്യക്ക് സഹായവുമായി സൺറൈസേഴ്‌സ് ടീമും, 30 കോടി നൽകും

ഹൈദരാബാദ്: കോവിഡ് രണ്ടാം തരംഗത്തിൽ പ്രതിസന്ധിയിലായ ഇന്ത്യക്ക് സഹായവുമായി ഐപിഎൽ ടീം സൺറൈസേഴ്‌സ് ഹൈദരാബാദ്. ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 30 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് ടീം അറിയിച്ചു....
- Advertisement -