Wed, Feb 25, 2026
22 C
Dubai
Home Tags Covid Related News In India

Tag: Covid Related News In India

കേന്ദ്രം കടമ ചെയ്‌തെങ്കിൽ വിദേശ സഹായത്തിന് കാത്തു നിൽക്കേണ്ടി വരില്ലായിരുന്നു; രാഹുൽ

ന്യൂഡെൽഹി: കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലായിരുന്നു രാഹുലിന്റെ പ്രതികരണം. "വിദേശ സഹായം കൈപ്പറ്റുന്നതിൽ കേന്ദ്ര സർക്കാർ അഭിമാനം കൊള്ളുന്നുവെന്നത് ദയനീയമാണ്. സ്വന്തം...

ഓക്‌സിജൻ ടാങ്കർ ഡ്രൈവർക്ക് വഴി തെറ്റി; തെലങ്കാനയിൽ ഏഴ് കോവിഡ് രോഗികൾ മരിച്ചു

ഹൈദരാബാദ്: തെലങ്കാനയിൽ ഓക്‌സിജന്‍ ടാങ്കറെത്താന്‍ വൈകിയതിനെ തുടർന്ന് ഏഴ് കോവിഡ് രോഗികൾ മരിച്ചു. ഹൈദരാബാദ് കിങ് കോട്ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിൽസയിൽ ഉണ്ടായിരുന്ന ഏഴ് കോവിഡ് രോഗികളാണ് മരിച്ചത്. ടാങ്കർ ലോറി ഡ്രൈവർക്ക്...

കോവിഡ് ബാധിച്ചാൽ എന്റെ ഉപദേശം കേട്ടാൽ മതിയെന്ന് രാംദേവ്; പരാതിയുമായി ഐഎംഎ വൈസ് പ്രസിഡണ്ട്

ന്യൂഡെൽഹി: കോവിഡ് ബാധിച്ചാൽ തന്റെ ഉപദേശം കേട്ടാൽ മതിയെന്നും ആശുപത്രിയിൽ പോകേണ്ടെന്നുമുള്ള ബാബാ രാംദേവിന്റെ ആഹ്വാനത്തിനെതിരെ പരാതിയുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) വൈസ് പ്രസിഡണ്ട് ഡോ. നവ്‌ജോത്​ ദാഹിയ. കോവിഡ്​ രോഗികളെ...

വാക്‌സിൻ നയം; കേന്ദ്രത്തിന്റെ സത്യവാങ്‌മൂലം ചോർന്നതിൽ സുപ്രീം കോടതിക്ക് അതൃപ്‌തി

ന്യൂഡെൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ വാക്‌സിൻ നയം വ്യക്‌തമാക്കി കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റ സത്യവാങ്മൂലം ചോർന്നതിൽ സുപ്രീം കോടതിക്ക് അതൃപ്‌തി. സർക്കാരിന്റെ വാക്‌സിൻ നയത്തിൽ കോടതി ഇടപെടരുത് എന്നായിരുന്നു സത്യവാങ്മൂലത്തിന്റെ ഉള്ളടക്കം. കോടതി നടപടികൾ...

വാക്‌സിൻ നയത്തിൽ ഇടപെടരുത്; സുപ്രീം കോടതിയിൽ കേന്ദ്രത്തിന്റെ സത്യവാങ്മൂലം

ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ നയത്തിൽ ഇടപെടരുതെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. തുല്യത ഉറപ്പു വരുത്തുന്നതാണ് വാക്‌സിൻ നയമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അവകാശപ്പെടുന്നു. എല്ലാ സംസ്‌ഥാനങ്ങൾക്കും ഒരേ വില ഉറപ്പാക്കിയിട്ടുണ്ട്....

‘ഇന്ത്യൻ വകഭേദം തീവ്രവ്യാപന ശേഷിയുള്ളത്, വാക്‌സിനേയും മറികടന്നേക്കാം’; സൗമ്യാ സ്വാമിനാഥൻ

ജനീവ: ഇന്ത്യയിൽ പടരുന്നത് തീവ്രവ്യാപന ശേഷിയുള്ള കൊറോണ വൈറസ് വകഭേദമാണെന്നും വാക്‌സിൻ നൽകുന്ന സംരക്ഷണത്തെപ്പോലും അത് മറികടന്നേക്കാമെന്നും ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്‌ത്രജ്‌ഞയായ സൗമ്യാ സ്വാമിനാഥൻ. വാർത്താ ഏജൻസിയായ എഫ്‌പിയോട് സംസാരിക്കുക ആയിരുന്നു...

100 ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളും 40 വെന്റിലേറ്ററുകളും ഇന്ത്യയിലേക്ക് എത്തിച്ച് ചൈന

ഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം തീവ്രമായി തുടരവേ ചൈനയില്‍ നിന്ന് സഹായം സ്വീകരിച്ച് ഇന്ത്യ. നൂറ് ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍, 40 വെന്റിലേറ്ററുകള്‍ എന്നിവ ചൈനയില്‍ നിന്ന് സ്വീകരിച്ചു. ചൈനീസ് റെഡ്ക്രോസ് വഴിയാണ് സഹായം...

ചികിൽസാ ഉപകരണങ്ങളുടെ ഇറക്കുമതി; നികുതി ഇളവ് തേടി മമത; മോദിക്ക് കത്ത്

കൊൽക്കത്ത: കോവിഡ് പ്രതിരോധത്തിനായി മരുന്നും ചികിൽസാ ഉപകരണങ്ങളും ഇറക്കുമതി ചെയ്യാൻ നികുതി ഇളവ് ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മമത കത്തയച്ചു. ആരോഗ്യ മേഖലയിലെ...
- Advertisement -