Tag: Covid Related News In India
കോവിഡ് രണ്ടാം തരംഗം; ലോക്ക്‌ഡൗൺ പ്രഖ്യാപിക്കാൻ കേന്ദ്രത്തോട് സുപ്രീം കോടതി
ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം വരവ് ഗുരുതരമാകുന്നതിന്റെ പശ്‌ചാത്തലത്തിൽ രോഗവ്യാപനം തടയാൻ ലോക്ക്‌ഡൗൺ പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതിയുടെ നിർദ്ദേശം. രണ്ടാം വ്യാപനം തടയാൻ സർക്കാരുകൾ സ്വീകരിച്ച നടപടി സംബന്ധിച്ചുള്ള വിശദീകരണം ഉദ്യോഗസ്‌ഥരിൽനിന്ന് കേട്ട ശേഷമായിരുന്നു...
മെഡിക്കൽ, നഴ്‌സിംഗ് വിദ്യാർഥികൾക്ക് കോവിഡ് ഡ്യൂട്ടി; തീരുമാനം ഉടൻ
ന്യൂഡെൽഹി: അവസാന വർഷ മെഡിക്കൽ വിദ്യാർഥികളെ കൂടി കോവിഡ് പ്രതിരോധ പരിപാടിയിലേക്ക് പ്രയോജനപ്പെടുത്താൻ ആലോചന. മെഡിക്കൽ പിജി പരീക്ഷ വൈകിപ്പിക്കാനും നീക്കമുണ്ട്.
പാസൗട്ടാകുന്ന എംബിബിഎസ്, നഴ്‌സിംഗ് വിദ്യാർഥികൾക്ക് വേതനം നൽകി കോവിഡ് പ്രതിരോധ ചുമതലകളുടെ...
ഹരിയാനയിൽ നാളെ മുതൽ ലോക്ക്‌ഡൗൺ; ഒരാഴ്‌ച തുടരും
ചണ്ഡീഗഢ്: രാജ്യത്ത് അതിശക്‌തമായി വ്യാപിക്കുന്ന കോവിഡിന്റെ രണ്ടാം തരംഗത്തെ തടയാൻ സംസ്‌ഥാനത്ത് ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച് ഹരിയാന സർക്കാർ. നാളെ മുതൽ ഒരാഴ്‌ച വരെ ലോക്ക്‌ഡൗൺ നീണ്ടേക്കുമെന്ന് ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജിൽ അറിയിച്ചു.
ഹരിയാനയിൽ...
കോവിഡ് വ്യാപനം; ഒഡിഷയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു
ഭുവനേശ്വർ: കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ ഒഡിഷയിൽ രണ്ടാഴ്‌ച ലോക്ക്ഡൗൺ പ്രഖ്യാപിച്ച് സർക്കാർ. മെയ് അഞ്ച് മുതൽ 19 വരെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണക്കാർക്ക് വീടിന്റെ 500 കിലോമീറ്റർ പരിധിയിൽ നടന്നുപോയി അവശ്യ...
കോവിഡ്; രണ്ടാം തരംഗത്തെ നേരിടാൻ ലോക്ക്ഡൗൺ അനിവാര്യമെന്ന് വീണ്ടും എയിംസ് മേധാവി
ന്യൂഡെൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തെ ചെറുക്കാൻ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന ആവശ്യവുമായി വീണ്ടും ഡെൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) മേധാവി ഡോ. രൺദീപ് ഗുലേറിയ. കോവിഡ് രണ്ടാം...
നൈട്രജൻ പ്ളാന്റുകൾ മെഡിക്കൽ ഓക്‌സിജൻ നിർമ്മാണത്തിന്; നീക്കവുമായി മലിനീകരണ നിയന്ത്രണ ബോർഡ്
ഡെൽഹി: വ്യാവസായിക നൈട്രജൻ നിർമാണ യൂണിറ്റുകൾ മെഡിക്കൽ ഓക്‌സിജൻ പ്ളാന്റുകളാക്കാമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്. ഇതിനായി 30 പ്ളാന്റുകൾ കണ്ടെത്തിയതായും ബോർഡ് അറിയച്ചു. ഓക്‌സിജൻ നിർമാണം നടത്താൻ കഴിയുന്ന നൈട്രജൻ പ്ളാന്റുകളെ...
125 ടൺ മെഡിക്കൽ സഹായവുമായി അമേരിക്ക; ഇന്ന് ഇന്ത്യയിലെത്തും
ന്യൂഡെൽഹി : കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യക്ക് കൈത്താങ്ങാകുവാൻ അമേരിക്കയിൽ നിന്നും സഹായമെത്തുന്നു. 125 ടൺ മെഡിക്കൽ ഉപകരണങ്ങളുമായി ഇന്ന് രാത്രി 11 മണിയോടെ അമേരിക്കയുടെ ജംബോ വിമാനം ഇന്ത്യയിലെത്തും. ഇതുവരെ എത്തിയതില്‍ വച്ച്...
‘തിരഞ്ഞെടുപ്പ് ഫലങ്ങൾ കവർ ചെയ്യില്ല, കോവിഡ് വാർത്തകൾക്ക് പ്രാധാന്യം’; ടൈംസ് നൗ
മുംബൈ: നാളെ രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിൽ പ്രഖ്യാപിക്കപ്പെടുന്ന തിരഞ്ഞെടുപ്പ് ഫലങ്ങൾ കവർ ചെയ്യില്ലെന്ന് പ്രമുഖ വാർത്താ ചാനലായ ടൈംസ് നൗ. കോവിഡ് വാർത്തകൾക്കാണ് തങ്ങൾ പ്രാധാന്യം നൽകുന്നതെന്നും തിരഞ്ഞെടുപ്പ് വാർത്തകൾ ഫ്ളാഷ് ന്യൂസുകളായി...





































