Tag: Covid Related News In India
കോവിഡ് പ്രതിസന്ധി; സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്
ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിൽ സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും. ഇന്നലെ രാത്രിയിൽ തന്നെ ഉത്തരവ് തയ്യാറാക്കി ശനിയാഴ്‌ച രാവിലെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുമെന്ന് ജസ്‌റ്റിസ്...
കോവിഡ് പ്രതിരോധത്തിൽ രാഷ്‌ട്രീയം കലർത്തരുത്; സുപ്രീം കോടതി
ന്യൂഡെല്‍ഹി: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഒരു തരത്തിലുള്ള രാഷ്‌ട്രീയവും കലര്‍ത്തരുതെന്ന് ഡെല്‍ഹി സര്‍ക്കാരിനോട് സുപ്രീം കോടതി.
ഡെല്‍ഹി സര്‍ക്കാര്‍ കേന്ദ്രവുമായി സഹകരണ സമീപനം സ്വീകരിക്കണമെന്നും ഈ സമയത്ത് ഒരുതരത്തിലുമുള്ള രാഷ്‌ട്രീയ കലഹവും ഉണ്ടാക്കരുതെന്നും...
കോവിഡ് പ്രതിസന്ധി; സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് നാളെ
ഡെൽഹി: രാജ്യത്തെ കോവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് നാളെ. ഇന്ന് രാത്രി ഉത്തരവ് തയ്യാറാക്കി നാളെ രാവിലെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുമെന്ന് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്‌തമാക്കി.
കേന്ദ്രസർക്കാരിന്റെ വാക്‌സിൻ നയത്തിൽ...
എന്തുകൊണ്ട് മുഴുവൻ വാക്‌സിനും വാങ്ങി വിതരണം ചെയ്യുന്നില്ല; കേന്ദ്രത്തിനെതിരെ വീണ്ടും കോടതി
ന്യൂഡെൽഹി: മുഴുവൻ കോവിഡ് വാക്‌സിനും എന്തുകൊണ്ട് വാങ്ങി വിതരണം ചെയ്യുന്നില്ലെന്ന് സുപ്രീം കോടതി. വാക്‌സിൻ ഉൽപാദിപ്പിക്കുന്നതിന് കമ്പനികൾക്ക് നൽകിയത് പൊതുഫണ്ട് ഉപയോഗിച്ചുള്ള പണമാണ്. അങ്ങനെ ഒരു സാഹചര്യത്തിൽ വാക്‌സിൻ പൊതു ഉൽപന്നമാണെന്നും കോടതി...
റെംഡെസിവിർ മരുന്ന് കരിഞ്ചന്തയിൽ വിറ്റു; ഡോക്‌ടർ ഉൾപ്പടെ 6 പേർ അറസ്‌റ്റിൽ
ന്യൂഡെൽഹി: കോവിഡ് ചികിൽസക്ക് ഉപയോഗിക്കുന്ന ജീവൻരക്ഷാ മരുന്നായ റെംഡെസിവിർ കരിഞ്ചന്തയിൽ വിറ്റതിന് ചെന്നൈയിലും ഡെൽഹിയിലുമായി 6 പേർ പിടിയിൽ. പിടിക്കപ്പെട്ടവരുടെ കൂട്ടത്തിൽ ഒരു ഡോക്‌ടറുമുണ്ട്.
ചെന്നൈ താമ്പരത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറായ മുഹമ്മദ് ഇമ്രാൻ,...
അമേരിക്കയുടെ ആദ്യഘട്ട സഹായം ഡെൽഹിയിൽ പറന്നിറങ്ങി; ആശ്വാസം
ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗം സൃഷ്‌ടിച്ച പ്രതിസന്ധിയിൽ നിന്ന് ഇന്ത്യയെ കൈപിടിച്ചുയർത്താൻ അമേരിക്ക മുന്നിൽ. യുഎസിന്റെ ആദ്യഘട്ട മെഡിക്കൽ സഹായവുമായി പ്രത്യേക വിമാനം ഡെൽഹിയിലെത്തി. വെള്ളിയാഴ്‌ച ഒരു വിമാനം കൂടി ഇന്ത്യയിലെത്തുമെന്ന് യുഎസ്...
ചികിൽസക്കായി 5 മണിക്കൂർ നീണ്ട കാത്തിരിപ്പ്; ഇന്ത്യൻ മുൻ സ്‌ഥാനപതിക്ക് പാർക്കിങ് ഏരിയയിൽ മരണം
ന്യൂഡെൽഹി: ഡെൽഹിയിലെ സ്വകാര്യ ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ ചികിൽസക്ക് വേണ്ടി ഇന്ത്യയുടെ മുൻ സ്‌ഥാനപതി അശോക് അമ്രോഹിക്ക് കാത്തിരിക്കേണ്ടി വന്നത് അഞ്ച് മണിക്കൂർ. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ ചൊവ്വാഴ്‌ചയാണ് അദ്ദേഹം മരണപ്പെട്ടത്.
കോവിഡ് ബാധിതനായ...
18ന് മുകളിൽ പ്രായമുള്ളവരുടെ വാക്‌സിനേഷൻ വൈകും; നാളെ തുടങ്ങാനാവില്ലെന്ന് മധ്യപ്രദേശും
ന്യൂഡെൽഹി: നാളെ ആരംഭിക്കുന്ന 18-45 വരെ പ്രായമുള്ളവരുടെ വാക്‌സിനേഷനിൽ പങ്കെടുക്കാനാകില്ലെന്ന് മധ്യപ്രദേശും കേന്ദ്ര സർക്കാരിനെ അറിയിച്ചു. ഡെൽഹി, പഞ്ചാബ്, രാജസ്‌ഥാൻ അടക്കമുള്ള സംസ്‌ഥാനങ്ങൾക്ക് പിന്നാലെയാണ് മധ്യപ്രദേശും രംഗത്ത് എത്തിയിരിക്കുന്നത്. രണ്ടാം ഡോസ് വാക്‌സിൻ...





































