കോവിഡ് പ്രതിരോധത്തിൽ രാഷ്‌ട്രീയം കലർത്തരുത്; സുപ്രീം കോടതി

By Syndicated , Malabar News
supreme court

ന്യൂഡെല്‍ഹി: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഒരു തരത്തിലുള്ള രാഷ്‌ട്രീയവും കലര്‍ത്തരുതെന്ന് ഡെല്‍ഹി സര്‍ക്കാരിനോട് സുപ്രീം കോടതി.

ഡെല്‍ഹി സര്‍ക്കാര്‍ കേന്ദ്രവുമായി സഹകരണ സമീപനം സ്വീകരിക്കണമെന്നും ഈ സമയത്ത് ഒരുതരത്തിലുമുള്ള രാഷ്‌ട്രീയ കലഹവും ഉണ്ടാക്കരുതെന്നും കോടതി പറഞ്ഞു. ‘രാഷ്‌ട്രീയം തിരഞ്ഞെടുപ്പ് സമയത്തിനുള്ളതാണ്. ഇപ്പോള്‍ പൗരൻമാരുടെ ജീവന്‍ അപകടത്തിലാണ്. ഞങ്ങള്‍ക്ക് സഹകരണം ആവശ്യമാണ്’, സുപ്രീം കോടതി ബെഞ്ച് വ്യക്‌തമാക്കി.

ഡെല്‍ഹിയോട് കേന്ദ്രസര്‍ക്കാരിന് പ്രത്യേക ഉത്തരവാദിത്തം ഉണ്ടായിരിക്കണം എന്നും കോടതി ആവശ്യപ്പെട്ടു. രാജ്യത്തെ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെ ആയിരുന്നു സുപ്രീം കോടതിയുടെ പരാമർശം.

Read also: മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ രോഹിത് സർദാന അന്തരിച്ചു

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE