Fri, Jan 23, 2026
21 C
Dubai
Home Tags Covid Related News In India

Tag: Covid Related News In India

കോവിഡ് കാലത്തെ വിമാനയാത്രാ മുടക്കം; യാത്രാക്കൂലി ഉടൻ മടക്കി നൽകണം

ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്ന കാലത്ത് വിമാനയാത്ര മുടങ്ങിയ ആളുകളുടെ യാത്രാക്കൂലി തിരികെ നൽകുന്നതിന് വീഴ്‌ച ഉണ്ടാകരുതെന്ന് നിർദേശം. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് വിമാന കമ്പനികൾക്ക് നിർദേശം...

കോവിഡ് വ്യാപനത്തിൽ രാജ്യം നേരിടുന്നത് വലിയ വെല്ലുവിളി; പ്രധാനമന്ത്രി

ന്യൂഡെൽഹി : കോവിഡ് വ്യാപനത്തിൽ രാജ്യം ഇപ്പോൾ നേരിടുന്നത് വലിയ വെല്ലുവിളിയാണെന്ന് വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം ഇപ്പോൾ കടന്നുപോകുന്നത് ഏറ്റവും മോശമായ സാഹചര്യത്തിൽ കൂടിയാണെന്നും, ചില സംസ്‌ഥാനങ്ങളിലെ കോവിഡ് സാഹചര്യം ഏറെ ആശങ്ക...

വാക്‌സിൻ വിതരണം: മഹാരാഷ്‌ട്രയെ അവഗണിക്കുന്നു; കോൺഗ്രസ് നേതാവ്

മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരവേ കേന്ദ്ര സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മഹാരാഷ്‌ട്ര കോണ്‍ഗ്രസ് നേതാവ് നാന പട്ടോലെ. പാകിസ്‌ഥാന് പോലും സൗജന്യമായി കോവിഡ് വാക്‌സിന്‍ കൊടുക്കാന്‍ തയ്യാറാകുന്ന കേന്ദ്രസര്‍ക്കാര്‍...

കോവിഡ് വ്യാപനം; സ്വന്തം നാട്ടിലേക്കുള്ള അതിഥി തൊഴിലാളികളുടെ മടക്കം വർധിക്കുന്നു

ന്യൂഡെൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രൂക്ഷമാകുന്ന സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളുടെ എണ്ണത്തിൽ വർധന തുടരുന്നു. കഴിഞ്ഞ വർഷം രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ മൂലം ലക്ഷക്കണക്കിന് അതിഥി...

കോവിഡ് കേസുകൾ വർധിക്കുന്നു; തമിഴ്‌നാട്ടിലും കർശന നിയന്ത്രണങ്ങൾ

ചെന്നൈ : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ച് തമിഴ്‌നാട്. സംസ്‌ഥാനത്ത് ഏപ്രിൽ 10ആം തീയതി മുതൽ പൊതു പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വിവാഹ ചടങ്ങുകളിൽ പരമാവധി 100...

വാക്‌സിൻ ദൗർലഭ്യം; 700 കേന്ദ്രങ്ങൾ അടച്ചുപൂട്ടി; കേന്ദ്രമന്ത്രിക്ക് കത്തയച്ച് ഒഡീഷ

ഭുവനേശ്വർ: സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധ വാക്‌സിൻ ദൗർലഭ്യം വ്യക്‌തമാക്കി കേന്ദ്ര മന്ത്രി ഹർഷവർധന് ഒഡീഷ ആരോഗ്യ മന്ത്രി പ്രതാപ് ജേനയുടെ കത്ത്. വാക്‌സിൻ ലഭ്യത കുറവിലുള്ള ആശങ്ക കത്തിൽ ആരോഗ്യ മന്ത്രി വ്യക്‌തമാക്കിയിട്ടുണ്ട്. ദിവസേന...

കേരളത്തിലും രണ്ടാം തരംഗ സൂചനകൾ; പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന

തിരുവനന്തപുരം: കേരളത്തിലും കോവിഡ് രണ്ടാം തരംഗത്തിന്റെ സൂചനകൾ. മാർച്ച് 24ന് ശേഷം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് പ്രകടമാകുന്നത്. ടെസ്‌റ്റ് പോസിറ്റീവിറ്റി നിരക്ക് 4 എന്നതിൽ നിന്ന് 5.93ലേക്കും ആറിലേക്കുമെല്ലാം...

കോവിഡ് വ്യാപനം; മാസ്‌ക് നിർബന്ധമെന്ന് വ്യക്‌തമാക്കി ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി ഡെൽഹി. ആളുകൾ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. മാസ്‌ക് സുരക്ഷാ കവചം ആണെന്നും, കാറിൽ തനിച്ച് സഞ്ചരിക്കുന്ന ആളുകൾ...
- Advertisement -