Tag: Covid Report In India
കോവിഡ് ഇന്ത്യ; 22,842 പുതിയ കേസുകൾ, കേരളത്തിൽ 13.65% പോസിറ്റിവിറ്റി
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 22,842 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 25,930 പേർ രോഗമുക്‌തി നേടിയപ്പോൾ 244 മരണങ്ങളും സ്‌ഥിരീകരിച്ചു.
നിലവിൽ 2,70,557 സജീവ...
കോവിഡ് ഇന്ത്യ; 26,727 പുതിയ കേസുകൾ, കൂടുതലും കേരളത്തിൽ
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 26,727 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 3,37,66,707...
കോവിഡ് ഇന്ത്യ; 23,529 രോഗബാധ, 12,161 കേസുകൾ കേരളത്തിൽ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 23,529 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 28,718 പേർ രോഗമുക്‌തി നേടിയപ്പോൾ 311 മരണങ്ങളും റിപ്പോർട് ചെയ്യപ്പെട്ടു.
15,06,254 സാമ്പിളുകളാണ്...
രാജ്യത്ത് 18,870 പുതിയ കോവിഡ് കേസുകൾ; പകുതിയിലേറെയും കേരളത്തിൽ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,870 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 28,178 പേർ രോഗമുക്‌തി നേടിയപ്പോൾ 378 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തു.
കേന്ദ്ര...
കോവിഡ് ഇന്ത്യ; 26,030 രോഗമുക്‌തി, 18,795 രോഗബാധ, 179 മരണം
ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് പുതുതായി റിപ്പോർട് ചെയ്‌തത് 18,795 കോവിഡ് കേസുകൾ. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,36,97,581 ആയി.
26,030 പേരാണ് 24...
24 മണിക്കൂറിൽ രാജ്യത്ത് 28,326 കോവിഡ് ബാധിതർ; മരണം 260
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 28,326 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തരായ ആളുകളുടെ എണ്ണം രോഗബാധിതരേക്കാൾ കുറവാണ്. 26,032 പേർക്കാണ് രോഗമുക്‌തി ഉണ്ടായത്....
രാജ്യത്ത് 24 മണിക്കൂറിൽ 31,382 കോവിഡ് ബാധിതർ; 32,542 രോഗമുക്‌തർ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 31,382 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിൽസയിൽ കഴിഞ്ഞിരുന്ന 32,542 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്‌തരായത്. നിലവിൽ കോവിഡ് ബാധിതരായ...
രോഗബാധിതരുടെ എണ്ണത്തിൽ കുറവ്; 24 മണിക്കൂറിൽ രാജ്യത്ത് 26,115 കോവിഡ് കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 26,115 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതിൽ 15,692 കോവിഡ് കേസുകളും കേരളത്തിൽ നിന്നാണ്. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകൾ കൂടിയായപ്പോൾ രാജ്യത്ത് ഇതുവരെ കോവിഡ്...




































