Sun, Oct 19, 2025
28 C
Dubai
Home Tags Covid Vaccination In India

Tag: Covid Vaccination In India

വാക്‌സിൻ ഇടവേളയിലെ മാറ്റം; കേന്ദ്രത്തിന്റെ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

തിരുവനന്തപുരം: കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള നാലാഴ്‌ചയായി നിശ്‌ചയിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. ഡെൽഹിയിൽ നിന്നുള്ള അഭിഭാഷകന് കോടതിയിൽ...

വാക്‌സിനേഷൻ 95 കോടി പിന്നിട്ടു; സംസ്‌ഥാനങ്ങളെ അഭിനന്ദിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ 95 കോടി കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. ഞായറാഴ്‌ച വരെയുള്ള കണക്കുകളാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. 100 കോടി വാക്‌സിൻ വിതരണം എന്ന നേട്ടം...

വാക്‌സിൻ എടുത്തവർക്ക് ബൂസ്‌റ്റർ ഡോസ്; തീരുമാനം ഉടനെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ എടുത്തവർക്ക് ബൂസ്‌റ്റർ ഡോസ് നൽകുന്നത് പരിഗണനയിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 18 വയസിന് താഴെയുള്ളവർക്ക് വാക്‌സിൻ നൽകുന്നതിനോടൊപ്പം ബൂസ്‌റ്ററും നൽകിയേക്കും.ദേശീയ സാങ്കേതിക ഉപദേശക ബോർഡ് ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രാലയം...

കോവാക്‌സിൻ; ഡബ്ള്യൂഎച്ച്ഒ അംഗീകാരം വൈകും, കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടു

ന്യൂഡെൽഹി: ഇന്ത്യയിൽ വികസിപ്പിച്ച കോവിഡ് വാക്‌സിനായ കോവാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള ലോകാരോഗ്യ സംഘടന (ഡബ്ള്യൂഎച്ച്ഒ) യുടെ അംഗീകാരം വീണ്ടും വൈകിയേക്കും. കോവാക്‌സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കിനോട് ഡബ്ള്യൂഎച്ച്ഒ കൂടുതൽ സാങ്കേതിക വിവരങ്ങൾ ആവശ്യപ്പെട്ടു. ലോകാരോഗ്യ...

കോവിഷീൽഡ്‌ ഇടവേള കുറയ്‌ക്കൽ; സിംഗിൾ ബെഞ്ച് ഉത്തരവിന് സ്‌റ്റേയില്ല

കൊച്ചി: കോവിഷീൽഡ്‌ വാക്‌സിൻ ഇടവേള കുറച്ച സിംഗിൾ ബെഞ്ച് ഉത്തരവിന് സ്‌റ്റേയില്ല. രണ്ട് കോവിഷീൽഡ്‌ വാക്‌സിനുകൾക്കിടയിലെ ഇടവേള 28 ദിവസമായി കുറച്ച നടപടി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ഡിവിഷൻ...

വാക്‌സിൻ ഇടവേളയിലെ ഇളവ്; കോടതി ഇടപെടരുതെന്ന് കേന്ദ്രം

ന്യൂഡെൽഹി: വാക്‌സിൻ നയത്തില്‍ കോടതി ഇടപെടരുതെന്ന് കേന്ദ്ര സർക്കാർ. ഫലപ്രാപ്‌തി കണക്കിലെടുത്താണ് 84 ദിവസത്തെ ഇടവേള ഏര്‍പ്പെടുത്തിയതെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. കിറ്റെക്‌സ്‌ ജീവനക്കാര്‍ ആദ്യ ഡോസ് വാക്‌സിനെടുത്ത് 84 ദിവസം കഴിഞ്ഞതാണെന്ന് കേന്ദ്രം...

വാക്‌സിൻ കയറ്റുമതി; രാജ്യത്ത് അടുത്ത മാസം പുനഃരാരംഭിക്കും

ന്യൂഡെൽഹി: അടുത്ത മാസം മുതൽ രാജ്യത്ത് നിന്നും കോവിഡ് വാക്‌സിൻ കയറ്റുമതി ചെയ്യുന്നത് പുനഃരാരംഭിക്കാൻ തീരുമാനം. ഇന്ത്യൻ പൗരൻമാർക്ക് തന്നെയാണ് വാക്‌സിനേഷനിൽ മുൻഗണന നൽകുകയെന്നും, അധികമായി ഉൽപാദിപ്പിക്കുന്ന ഡോസുകൾ മാത്രമായിരിക്കും കയറ്റി അയക്കുന്നതെന്നും...
- Advertisement -