Tag: Covid vaccination India
രാജ്യത്ത് ഇന്ന് 69 ലക്ഷം ഡോസ് വാക്‌സിൻ വിതരണം; റെക്കോർഡ് വാക്‌സിനേഷൻ
ന്യൂഡെൽഹി : രാജ്യത്ത് ഇന്ന് റെക്കോർഡ് വാക്‌സിനേഷൻ. 69 ലക്ഷം ഡോസ് വാക്‌സിനാണ് ഇന്ന് രാജ്യത്ത് വിതരണം ചെയ്‌തത്. ഇന്നാണ് രാജ്യത്ത് പുതിയ വാക്‌സിൻ നയം നിലവിൽ വന്നത്. ഇതിനെ തുടർന്നാണ് ഇന്ന്...
18 വയസിന് മുകളിലുള്ളവർക്ക് സൗജന്യ വാക്‌സിൻ ഇന്ന് മുതൽ
ന്യൂഡെൽഹി: രാജ്യത്ത് പുതിയ വാക്‌സിന്‍ നയം ഇന്ന് മുതൽ പ്രാബല്യത്തില്‍ വരും. 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഇന്ന് മുതൽ കോവിഡ് വാക്‌സിന്‍ സൗജന്യമായി ലഭിക്കും. 75 ശതമാനം വാക്‌സിന്‍ സൗജന്യമായി കേന്ദ്രസര്‍ക്കാരിന്റെ...
രാജ്യത്തെ വാക്‌സിൻ വിതരണ രീതിയെ വിമർശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്തെ വാക്‌സിൻ വിതരണ രീതിക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിൻ ഉൽപാദിപ്പിക്കുന്ന കമ്പനികൾ സാമ്പത്തിക നേട്ടത്തിന് പുറകെ പോകുന്നത് നിർഭാഗ്യകരമാണെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി വാക്‌സിൻ ലഭിക്കാൻ സംസ്‌ഥാനങ്ങൾ പരസ്‌പരം മൽസരിക്കേണ്ട...
നൊവാവാക്‌സ്; കുട്ടികളിലെ ക്ളിനിക്കല്‍ പരീക്ഷണം അടുത്തമാസം ആരംഭിക്കുമെന്ന് റിപ്പോർട്
ന്യൂഡെല്‍ഹി: കുട്ടികളില്‍ കോവിഡ് പ്രതിരോധത്തിനുള്ള നൊവാവാക്‌സ് വാക്‌സിന്റെ ക്ളിനിക്കല്‍ പരീക്ഷണം അടുത്തമാസം ആരംഭിക്കും. ജൂലൈയോടെ സിറം ഇന്‍സ്‌റ്റിറ്റ്യൂട്ട് കുട്ടികളില്‍ ക്ളിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചേക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്‌തു.
ഇന്ത്യയില്‍ കുട്ടികളില്‍ ക്ളിനിക്കല്‍ പരീക്ഷണങ്ങള്‍...
വാക്‌സിനേഷന് ബുക്കിങും രജിസ്‌ട്രേഷനും ഇനി മുതൽ നിർബന്ധമില്ലെന്ന് കേന്ദ്രം
ന്യൂഡെൽഹി: കോവിഡ് വാക്‌സിനായി മുൻകൂട്ടി രജിസ്‌റ്റർ ചെയ്യലും സ്ളോട്ട് ബുക്ക് ചെയ്യലും ഇനി മുതൽ നിർബന്ധമില്ലെന്ന് കേന്ദ്ര സർക്കാർ. 18 വയസും അതിന് മുകളിലുമുള്ള ആർക്കും അടുത്തുള്ള വാക്‌സിനേഷൻ സെന്ററിലെത്തി മുൻകൂട്ടി രജിസ്‌റ്റർ...
കോവിഡ് വാക്‌സിൻ പാർശ്വഫലത്താൽ രാജ്യത്ത് ഒരു മരണം; സ്‌ഥിരീകരിച്ച് കേന്ദ്രം
ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ സ്വീകരിച്ചതിനെ തുടർന്നുണ്ടായ പാർശ്വഫലത്താൽ രാജ്യത്ത് ഒരാൾ മരിച്ചതായി കേന്ദ്ര സർക്കാർ സ്‌ഥിരീകരിച്ചു. 68കാരനാണ് മരണപ്പെട്ടത്. വാക്‌സിന്റെ ഗുരുതര പാര്‍ശ്വഫലങ്ങളെക്കുറിച്ച് പഠനം നടത്തുന്ന കേന്ദ്ര സമിതിയാണ് മരണം സ്‌ഥിരീകരിച്ചത്.
കോവിഡ് വാക്‌സിന്‍...
സ്വകാര്യ ആശുപത്രികൾ ഉപയോഗിച്ചത് 17 ശതമാനം വാക്‌സിൻ മാത്രം; റിപ്പോർടുകൾ പുറത്ത്
ന്യൂഡെൽഹി : രാജ്യത്ത് മിക്ക സ്‌ഥലങ്ങളിലും വാക്‌സിൻ ക്ഷാമം രൂക്ഷമാകുന്നതിനിടെ കഴിഞ്ഞ മാസം രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ വിതരണം ചെയ്‌തത് 17 ശതമാനം വാക്‌സിൻ മാത്രമാണെന്ന് സർക്കാർ രേഖകൾ വ്യക്‌തമാക്കുന്നു. ഇതോടെ വലിയ...
പരീക്ഷണ വിവരങ്ങൾ പ്രതീക്ഷ പകരുന്നത്; കോർബെവാക്‌സ് സെപ്റ്റംബറിൽ
ന്യൂഡെൽഹി: ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന രണ്ടാമത്തെ വാക്‌സിനായ കോർബെവാക്‌സ് സെപ്റ്റംബർ മാസത്തോട് കൂടി ലഭ്യമായേക്കുമെന്ന് നീതി ആയോഗ് അംഗം വികെ പോൾ അറിയിച്ചു. ഹൈദരാബാദ് അടിസ്‌ഥാനമാക്കി പ്രവർത്തിക്കുന്ന ബയോളജിക്കൽ ഇ ലിമിറ്റഡ് എന്ന...






































