രാജ്യത്തെ വാക്‌സിൻ വിതരണ രീതിയെ വിമർശിച്ച് മുഖ്യമന്ത്രി

By Staff Reporter, Malabar News
covid vaccine
Representational Image
Ajwa Travels

തിരുവനന്തപുരം: രാജ്യത്തെ വാക്‌സിൻ വിതരണ രീതിക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിൻ ഉൽപാദിപ്പിക്കുന്ന കമ്പനികൾ സാമ്പത്തിക നേട്ടത്തിന് പുറകെ പോകുന്നത് നിർഭാഗ്യകരമാണെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി വാക്‌സിൻ ലഭിക്കാൻ സംസ്‌ഥാനങ്ങൾ പരസ്‌പരം മൽസരിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നും പറഞ്ഞു.

ഉയർന്ന വില പറയുന്നവർക്കാണ് രാജ്യത്ത് ഇപ്പോൾ വാക്‌സിൻ ലഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ നിലവിലെ സാഹചര്യത്തിൽ പൊതുമേഖലാ മരുന്ന് കമ്പനികൾക്കും വാക്‌സിൻ ഉൽപാദിപ്പിക്കാൻ അനുമതി നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Most Read: ചോദ്യം ചെയ്യലിനായി നാളെ ലക്ഷദ്വീപിലേക്ക്; നീതിപീഠത്തിൽ പൂർണ വിശ്വാസമെന്ന് ഐഷ സുൽത്താന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE