Tag: covid vaccine distibution kerala
കേന്ദ്ര നിലപാട് തിരിച്ചടി; സംസ്‌ഥാനത്ത് പകുതിയിൽ അധികം വാക്‌സിനും പാഴാവുന്നു
തിരുവനന്തപുരം: സംസ്‌ഥാനത്തിന് കേന്ദ്രം നല്‍കിയ പകുതിയില്‍ അധികം വാക്‌സിനും പാഴാകുന്നു. 60 വയസിന് താഴെയുള്ളവര്‍ക്കുള്ള കരുതല്‍ ഡോസ് (ബൂസ്‌റ്റര്‍) സ്വകാര്യ ആശുപത്രിയില്‍ നിന്ന് പണം നല്‍കി സ്വീകരണക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശമാണ് വാക്‌സിന്‍ പാഴായി...
സംസ്‌ഥാനത്ത് ആദ്യഡോസ് വാക്‌സിനേഷൻ ലക്ഷ്യത്തിലേക്ക്; 93 ശതമാനം പിന്നിട്ടു
തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിനെടുക്കേണ്ട ജനസംഖ്യയുടെ 93.16 ശതമാനം പേര്‍ക്ക് (2,48,81,688) ആദ്യ ഡോസും 43.14 ശതമാനം പേര്‍ക്ക് (1,15,23,278) രണ്ടാം ഡോസും നല്‍കിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒന്നും...
സംസ്‌ഥാനത്ത് വാക്‌സിനേഷൻ ഊർജിതം; ലഭിച്ചതിനേക്കാൾ കൂടുതൽ നൽകാനായി- മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിനേഷൻ ഊർജിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഭിച്ചതിനേക്കാൾ കൂടുതൽ വാക്‌സിൻ വിതരണം ചെയ്‌തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വാക്‌സിനേഷൻ 80 ശതമാനത്തോട് അടുക്കുകയാണ്. 78 ശതമാനം പേർക്ക് ഒന്നാം ഡോസും 30 ശതമാനം...
10 ലക്ഷത്തോളം ഡോസ് എത്തി; സംസ്‌ഥാനത്ത് വാക്‌സിനേഷൻ ഇന്ന് മുതൽ പുനഃരാരംഭിക്കും
തിരുവനന്തപുരം: വാക്‌സിൻ ക്ഷാമത്തെ തുടർന്ന് പ്രതിസന്ധിയിലായ സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഇന്ന് ഭാഗികമായി പുനഃരാരംഭിക്കും. ഇന്നലെ മേഖലാ കേന്ദ്രങ്ങളിലേക്ക് എത്തിച്ച വാക്‌സിൻ വൈകാതെ തന്നെ ജില്ലകളിലേക്ക് വിതരണം ചെയ്‌ത് തുടങ്ങിയിരുന്നു.
ഇന്ന് പ്രധാന...
5 ലക്ഷം ഡോസ് വാക്‌സിൻ കൊച്ചിയിലെത്തി; താൽകാലിക പരിഹാരം
തിരുവനന്തപുരം: സംസ്‌ഥാനത്തെ വാക്‌സിൻ ക്ഷാമത്തിന് താൽകാലിക പരിഹാരമാകുന്നു. അഞ്ച് ലക്ഷം ഡോസ് കോവിഷീൽഡ് വാക്‌സിൻ കൊച്ചിയിലെത്തി. എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് മേഖലകൾക്കായി ഇന്ന് രാത്രിയോടെ ഇത് വിതരണം ചെയ്യും.
രണ്ട് ദിവസമായി കുത്തിവെപ്പ് പൂർണമായും...
ക്ഷാമത്തിന് താൽകാലിക പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസ് വാക്‌സിൻ എത്തിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന കടുത്ത കോവിഡ് വാക്‌സിൻ ക്ഷാമത്തിന് താൽകാലിക പരിഹാരമാകുന്നു. ഇന്ന് അഞ്ച് ലക്ഷം ഡോസ് വാക്‌സിൻ സംസ്‌ഥാനത്ത് എത്തിക്കും. മിക്ക ജില്ലകളിലും സർക്കാർ കേന്ദ്രങ്ങളിൽ ഇന്ന് കുത്തിവെപ്പ്...
വാക്‌സിന് കടുത്ത ക്ഷാമം; കണ്ണൂരിൽ ഇന്ന് വിതരണമില്ല
കണ്ണൂർ: സംസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമം രൂക്ഷം. കണ്ണൂർ ജില്ലയിൽ ഒറ്റ ഡോസ് വാക്‌സിൻ പോലും അവശേഷിക്കുന്നില്ല. ജില്ലയിലെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ഇന്ന് കുത്തിവെപ്പ് മുടങ്ങും. കോവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന്...
വാക്‌സിൻ ക്ഷാമം രൂക്ഷം; ഇന്ന് കൂടുതൽ കേന്ദ്രങ്ങളിൽ വിതരണം മുടങ്ങും
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിൻ ക്ഷാമം രൂക്ഷമാകുന്നു. മരുന്ന് ഇല്ലാത്തതിനാൽ സർക്കാർ കേന്ദ്രങ്ങൾ വഴിയുള്ള വിതരണം തിങ്കളാഴ്‌ച മുതൽ ഭാഗികമായി. വാക്‌സിൻ സ്‌റ്റോക്ക് ഏകദേശം അവസാനിച്ചത് പോലെയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു....