Sat, Apr 27, 2024
33 C
Dubai
Home Tags Covid vaccine distibution kerala

Tag: covid vaccine distibution kerala

മാസ് വാക്‌സിനേഷന് ‘ക്രഷിങ് ദ കർവ്’ കർമ പദ്ധതിയുമായി സർക്കാർ

തിരുവനന്തപുരം: മാസ് വാക്‌സിനേഷന് 'ക്രഷിങ് ദ കർവ് ' കർമ പദ്ധതിയുമായി സംസ്‌ഥാന സർക്കാർ. 45 വയസിന് മുകളിൽ പ്രായമുള്ള പരമാവധി പേർക്ക് ഒരു മാസത്തിനുള്ളിൽ കുത്തിവെപ്പ് നൽകാനാണ് സർക്കാർ തീരുമാനമെന്ന് ആരോഗ്യമന്ത്രി...

45 വയസ് കഴിഞ്ഞവർക്കുള്ള കോവിഡ് വാക്‌സിനേഷൻ ഇന്ന് മുതൽ

തിരുവനന്തപുരം: 45 വയസ് കഴിഞ്ഞവർക്ക് കോവിഡ് പ്രതിരോധമരുന്ന് നൽകാനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. വിവിധ കേന്ദ്രങ്ങളിലായി മരുന്നു വിതരണം വ്യാഴാഴ്‌ച തുടങ്ങും. ഈ വിഭാഗത്തിലെ ആളുകൾക്ക് ഓണ്‍ലൈന്‍ മുഖേനയും ആശുപത്രിയില്‍ നേരിട്ടെത്തി രജിസ്‌റ്റര്‍ ചെയ്‌തും...

സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ 4 ദിവസങ്ങളില്‍; ഇതുവരെ പാർശ്വഫലങ്ങൾ റിപ്പോർട് ചെയ്‌തിട്ടില്ല; മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ്-19 വാക്‌സിനേഷന് വേണ്ടിയുള്ള കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. ആദ്യദിനം 8062 ആരോഗ്യ പ്രവര്‍ത്തകരാണ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. അവര്‍ക്കാര്‍ക്കും വാക്‌സിന്‍ കൊണ്ടുള്ള...

കോവിഡ് വാക്‌സിന്‍;  ജില്ലാ കേന്ദ്രങ്ങളിലേക്ക് ഇന്നുമുതല്‍ വിതരണം ചെയ്യും

തിരുവനന്തപുരം: ജില്ലകളിലേക്കുള്ള കോവിഡ് വാക്‌സിന്‍ ഇന്ന് മുതല്‍ വിതരണം ചെയ്യും. ശനിയാഴ്‌ചയാണ് വാക്‌സിന്‍ കുത്തിവെപ്പ്. പൂനെ സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖല സ്‌റ്റോറുകളില്‍ എത്തിച്ച കോവിഷീല്‍ഡ്...

കോവിഡ് മുക്‌തി നേടിയവർ വാക്‌സിൻ സ്വീകരിക്കണോ; ആരോഗ്യ വകുപ്പ് വിശദീകരണം

കൊച്ചി: ആരോഗ്യ രംഗത്തുള്ളവർക്കും മറ്റും വാക്‌സിൻ നൽകാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുമ്പോൾ ചിലരുടെ സംശയം 'കോവിഡ് മുക്‌തി നേടിയവർ വാക്‌സിൻ സ്വീകരിക്കണോ' എന്നാണ്. ആരോഗ്യ വകുപ്പ് പറയുന്നത്; കോവിഡ് മുക്‌തർക്കും വാക്‌സിൻ സ്വീകരിക്കാം എന്നാണ്....

സംസ്‌ഥാനത്ത് വാക്‌സിന്‍ വിതരണം ആരംഭിച്ചു; എത്തിയത് 4,33,500 ഡോസ് വാക്‌സിനുകള്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് വിവിധ കേന്ദ്രങ്ങളിലേക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്‌ഥാനത്ത് ആകെ 4,33,500 ഡോസ് വാക്‌സിനുകളാണ് എത്തിയത്. പൂനെ സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ്...

പ്രതീക്ഷകൾ വാനോളം; കോവിഡ് വാക്‌സിൻ കൊച്ചിയിലെത്തി

കൊച്ചി: സംസ്‌ഥാനത്ത്‌ ആദ്യഘട്ട കോവിഡ് വാക്‌സിൻ കുത്തിവെപ്പിനുള്ള മരുന്ന് കൊച്ചിയിലെത്തിച്ചു. സെറം ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്നും രാവിലെ 10.55ഓടെയാണ് കോവിഷീൽഡ്‌ വാക്‌സിൻ കേരളത്തിൽ എത്തിച്ചത്. മുംബൈയിൽ നിന്നുള്ള ഗോ എയർ വിമാനത്തിലാണ് വാക്‌സിൻ കുത്തിവെപ്പിനുള്ള...

കോവിഡ് വാക്‌സിന്‍ വിതരണം; സംസ്‌ഥാനത്ത് 133 കേന്ദ്രങ്ങള്‍

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ്  വാക്‌സിന്‍ വിതരണം 133 കേന്ദ്രങ്ങളിലായി നടക്കും. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായാണ്  വാക്‌സിന്‍ കേന്ദ്രങ്ങള്‍ ഒരുക്കുക. എറണാകുളം പന്ത്രണ്ട്, കോഴിക്കോട് പതിനൊന്ന്, തിരുവനന്തപുരം പതിനൊന്ന് മറ്റ് ജില്ലകളില്‍ ഒന്‍പത് വീതവുമാണ്...
- Advertisement -