Sun, Apr 28, 2024
30.1 C
Dubai
Home Tags Covid vaccine distibution kerala

Tag: covid vaccine distibution kerala

സംസ്‌ഥാനത്ത് വാക്‌സിന്‍ സ്‌റ്റോക്ക് തീര്‍ന്നതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് വാക്‌സിന്‍ സ്‌റ്റോക്ക് തീര്‍ന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം ഉള്‍പ്പടെയുള്ള ജില്ലകളില്‍ വാക്‌സിന്‍ ഇതിനോടകം തീര്‍ന്നതായും അവശേഷിക്കുന്ന ജില്ലകളില്‍ വാക്‌സിന്റെ അളവ് നാമമാത്രമാണെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. 5 വയസിന്...

സംസ്‌ഥാനത്തിന് 2.49 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തിന് 2,49,140 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുനന്തപുരത്ത് 84,500 ഡോസ് വാക്‌സിനും, കൊച്ചിയില്‍ 97,640 ഡോസ് വാക്‌സിനും, കോഴിക്കോട് 67,000...

സംസ്‌ഥാനത്തിന് 1.89 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി

തിരുവനന്തപുരം: സംസ്‌ഥാനത്തിന് 1,89,350 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി അറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊച്ചിയില്‍ 73,850 ഡോസ് വാക്‌സിനും, കോഴിക്കോട് 51,000 ഡോസ് വാക്‌സിനുമാണ് എത്തിയത്. തിരുവനന്തപുരത്ത്...

രാജ്യത്തെ വാക്‌സിൻ വിതരണ രീതിയെ വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തെ വാക്‌സിൻ വിതരണ രീതിക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിൻ ഉൽപാദിപ്പിക്കുന്ന കമ്പനികൾ സാമ്പത്തിക നേട്ടത്തിന് പുറകെ പോകുന്നത് നിർഭാഗ്യകരമാണെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി വാക്‌സിൻ ലഭിക്കാൻ സംസ്‌ഥാനങ്ങൾ പരസ്‌പരം മൽസരിക്കേണ്ട...

18ന് മുകളിൽ പ്രായമുള്ളവരുടെ വാക്‌സിനേഷൻ; മുന്‍ഗണനാ വിഭാഗത്തിന്റെ രജിസ്ട്രേഷന്‍ ഇന്ന് മുതല്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് 18 മുതല്‍ 44 വരെ പ്രായമുള്ള മുന്‍ഗണനാ വിഭാഗത്തിന്റെ വാക്‌സിൻ രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും. തിങ്കളാഴ്‌ച മുതലാണ് വാക്‌സിൻ നൽകി തുടങ്ങുക. ഈ പ്രായത്തിലുള്ള അനുബന്ധ രോഗമുള്ളവരെയാണ് ആദ്യ മുന്‍ഗണനാ...

വാക്‌സിൻ ഒരു തുള്ളി പോലും പാഴാക്കാതെ കേരളം; അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ നൽകിയ കോവിഡ് വാക്‌സിൻ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിച്ച കേരളത്തിലെ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്‌ഥാനത്തിന് കിട്ടിയ വാക്‌സിൻ പാഴാക്കാതെ ഉപയോഗിച്ചുവെന്ന മുഖ്യമന്ത്രി...

വാക്‌സിൻ ഉൽപാദന സാധ്യത തേടി കേരളം; ചർച്ചയാരംഭിച്ച് വ്യവസായ വകുപ്പ്

ആലപ്പുഴ: കോവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയരുകയും വാക്‌സിൻ ക്ഷാമം അനുഭവപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ കോവിഡ് വാക്‌സിൻ ഉൽപാദിക്കുന്നതിന് സാധ്യത തേടുകയാണ് സംസ്‌ഥാനം. ആലപ്പുഴ കലവൂരിലെ പൊതുമേഖലാ സ്‌ഥാപനമായ കേരള സ്‌റ്റേറ്റ്...

വാക്‌സിൻ വിതരണത്തിലെ ആശയക്കുഴപ്പം പിടിപ്പുകേട് മൂലം; കേരളത്തെ കുറ്റപ്പെടുത്തി വി മുരളീധരൻ

തിരുവനന്തപുരം: വാക്‌സിൻ വിതരണ കേന്ദ്രത്തിൽ ഇന്നുണ്ടായ തിക്കും തിരക്കും ആരോഗ്യ കേരളത്തിന് അപമാനകരമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേന്ദ്രത്തിന്റെ വാക്‌സിൻ നയത്തെ കുറ്റപ്പെടുത്തുന്നതിൽ വ്യാപൃതരായ സംസ്‌ഥാന സർക്കാരിന് വാക്‌സിൻ വിതരണ കേന്ദ്രങ്ങൾ മനുഷ്യരുടെ...
- Advertisement -