Sun, Apr 28, 2024
30.1 C
Dubai
Home Tags Covid vaccine distibution kerala

Tag: covid vaccine distibution kerala

തിരുവനന്തപുരത്ത് വാക്‌സിനേഷൻ കേന്ദ്രത്തിൽ വൻ തിരക്ക്; മൂന്ന് പേർ കുഴഞ്ഞു വീണു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാക്‌സിനേഷൻ കേന്ദ്രത്തിൽ വൻ തിരക്ക്. മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് തിക്കും തിരക്കും ഉണ്ടായത്. മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ടി വന്നതോടെ മൂന്ന് വയോധികർ...

കോവിഡ് വാക്‌സിനേഷന്‍; വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക ക്രമീകരണങ്ങള്‍

തിരുവനന്തപുരം: കോവിഡ് വാക്‌സിനായി ഓണ്‍ലൈന്‍ രജിസ്‌റ്റര്‍ ചെയ്‌തുവരുന്ന വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആരോഗ്യ വകുപ്പ് മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. എല്ലാ ജില്ലാ...

വിതരണം ചെയ്‌തത് 68 ലക്ഷത്തിലധികം ഡോസ് വാക്‌സിൻ; സംസ്‌ഥാനത്ത് ഇനി ബാക്കി 3 ലക്ഷം...

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇതുവരെ വിതരണം ചെയ്‌തത് 68,27,750 ഡോസ് കോവിഡ് വാക്‌സിൻ. ഇതിൽ 57,88,558 പേർ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു. 10,39,192 പേർക്ക് രണ്ടാം ഡോസ് വാക്‌സിനും വിതരണം ചെയ്‌തു കഴിഞ്ഞിട്ടുണ്ട്. അതേസമയം,...

സംസ്‌ഥാനത്ത് വാക്‌സിൻ സൗജന്യമായിരിക്കും, വാക്കു മാറ്റുന്ന സ്വഭാവമില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് എല്ലാവർക്കും കോവിഡ് വാക്‌സിൻ സൗജന്യമായിരിക്കുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. "ഇവിടെ വാക്‌സിൻ സൗജന്യമായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. ഇടക്കിടയ്‌ക്ക് വാക്ക് മാറ്റിപ്പറയുന്ന സ്വഭാവം ഞങ്ങൾക്കില്ല,"- മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്‌തമാക്കി. കോവിഡ്...

കേന്ദ്രത്തിന്റെ വാക്‌സിൻ നയം കമ്പനികള്‍ക്ക് കൊള്ളലാഭത്തിന് വഴിയൊരുക്കും; മുല്ലപ്പള്ളി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിൻ നയത്തിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേന്ദ്രത്തിന്റെ വാക്‌സിൻ നയം ജനദ്രോഹ പരിഷ്‌കാരമാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു. കോവിഡിന്റെ രണ്ടാം തരംഗം രാജ്യമാകെ വ്യാപിക്കുമ്പോള്‍ പരമാവധി...

ഇങ്ങനെയല്ല വാക്‌സിൻ നൽകേണ്ടത്, സംസ്‌ഥാനത്തെ വാക്‌സിൻ കേന്ദ്രങ്ങളിൽ അരാജകത്വം; വി മുരളീധരൻ

ന്യൂഡെൽഹി: കേരളത്തിലെ കോവിഡ് വാക്‌സിൻ കേന്ദ്രങ്ങളിൽ അരാജകത്വമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്റെ ആരോപണം. ഇങ്ങനെയല്ല വാക്‌സിൻ നൽകേണ്ടത്. വാക്‌സിൻ ഇല്ലെന്ന് പറഞ്ഞ് ആരോഗ്യ മന്ത്രിയടക്കം ജനങ്ങളെ ഭയപ്പെടുത്തുകയാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി. ഇനിയും 50 ലക്ഷം...

കേരളത്തിന് അടിയന്തരമായി വാക്‌സിന്‍ അനുവദിക്കണം; ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സംസ്‌ഥാനത്തെ വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ അടിയന്തരമായി വാക്‌സിന്‍ ഒരുമിച്ച് എത്തിക്കണമെന്ന ആവശ്യവുമായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍. കേരളം ആവശ്യപ്പെട്ട 50 ലക്ഷം ഡോസ് വാക്‌സിന്‍ എത്രയും വേഗം...

രണ്ടാമത്തെ ഡോസും സ്വീകരിച്ചു; വിഎസിന്റെ വാക്‌സിനേഷൻ പൂർത്തിയായി

തിരുവനന്തപുരം: സിപിഎം മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദൻ കോവിഡ് വാക്‌സിന്റെ രണ്ടാമത്തെ ഡോസും സ്വീകരിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിയാണ് വിഎസ് വാക്‌സിൻ സ്വീകരിച്ചത്. ഇതോടെ വിഎസിന്റെ വാക്‌സിനേഷൻ പൂർത്തിയായി. കാറിൽ...
- Advertisement -