Tag: Covid vaccination India
വാക്‌സിൻ ഉൽപാദനം; കൂടുതല്‍ മരുന്ന് കമ്പനികള്‍ക്ക് അനുമതി നല്‍കാനൊരുങ്ങി കേന്ദ്രം
ഡെൽഹി: വാക്‌സിന്‍ ഉൽപാദനത്തിന് കൂടുതല്‍ മരുന്ന് കമ്പനികള്‍ക്ക് അനുമതി നല്‍കാനൊരുങ്ങി കേന്ദ്രം. പത്തിലധികം കമ്പനികള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. രാജ്യത്തെ അനുയോജ്യരായ മരുന്ന് കമ്പനികള്‍ക്ക് നിര്‍മ്മാണ അനുമതി നല്‍കി നയം കൂടുതല്‍ ഉദാരമാക്കാനാണ് കേന്ദ്ര...
‘ഇന്ത്യാക്കാരുടെ ചെലവില്‍ വാക്‌സിന്‍ കയറ്റുമതി ചെയ്‌തിട്ടില്ല’; അദാര്‍ പൂനവാല
മുംബൈ: ഇന്ത്യാക്കാരുടെ ചെലവില്‍ കോവിഡ് വാക്‌സിന്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്‌തിട്ടില്ലെന്ന് സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവാല. 2021 ജനുവരിയിൽ കമ്പനിക്ക് ധാരാളം വാക്‌സിൻ ഡോസുകള്‍ സ്‌റ്റോക്കുണ്ടായിരുന്നതായി സിറം ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ പ്രസ്‌താവനയില്‍...
രാജ്യത്ത് കുട്ടികളിലെ വാക്‌സിൻ പരീക്ഷണം രണ്ടാഴ്‌ചക്കുള്ളിൽ തുടങ്ങും; കേന്ദ്രം
ഡെൽഹി: കുട്ടികളിലെ വാക്‌സിൻ പരീക്ഷണം രണ്ടാഴ്‌ചക്കുള്ളിൽ തുടങ്ങുമെന്ന് നീതി ആയോഗ് പ്രതിനിധി. കൊവാക്‌സിൻ പരീക്ഷണത്തിന്റെ രണ്ട്, മൂന്ന് ഘട്ടങ്ങൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. ആദ്യഘട്ട പരീക്ഷണം വിജയകരമെന്നും നീതി ആയോഗ് വ്യക്‌തമാക്കി.
രണ്ട് മുതൽ 18...
‘വാക്‌സിൻ മുടങ്ങുന്ന ഘട്ടത്തിൽ നഷ്‌ടപ്പെടുന്ന ജീവനാരാണ് ഉത്തരവാദി’; വിമർശിച്ച് പി ചിദംബരം
ഡെൽഹി: വാക്‌സിൻ നിർമാണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ അലംഭാവത്തെ വിമർശിച്ച് മുൻ ധനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം. കോവാക്‌സിൻ നിർമാണത്തിനായി മറ്റ് കമ്പനികളെ ക്ഷണിക്കാത്തത് സർക്കാരിന്റെ ഉദാസീനതയാണെന്ന് ചിദംബരം കുറ്റപ്പെടുത്തി.
വാക്‌സിൻ വിതരണം...
ആറ് തരം വാക്‌സിനുകളെ കൂടി കോവിഡ് വാക്‌സിനേഷന്‍ പദ്ധതി രൂപരേഖയില്‍ ഉള്‍പ്പെടുത്തി ഇന്ത്യ
ഡെൽഹി: കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നിവക്ക് പുറമേ മറ്റ് ആറ് വാക്‌സിനുകളെ കൂടി വാക്‌സിനേഷന്‍ പദ്ധതിയുടെ രൂപരേഖയില്‍ ഉള്‍പ്പെടുത്തി ഇന്ത്യ. ഇതോടെ ജൂണ്‍ മുതല്‍ എട്ട് വാക്‌സിനുകളാകും രാജ്യത്തിന്റെ വാക്‌സിനേഷന്‍ പദ്ധതിയുടെ ഭാഗമായി ഉണ്ടാകുക.
ബയോ-...
ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചു; വാക്‌സിൻ ഉൽപാദനത്തിൽ സഹകരിക്കാൻ തയാറെന്ന് അമേരിക്ക
ഡെൽഹി: കോവിഡ് വാക്‌സിൻ ഉൽപാദനത്തിനായി ജോൺസൺ ആന്റ് ജോൺസൺ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചതായി നീതി ആയോഗ്. ഇന്ത്യ മുന്നോട്ടുവെച്ച രണ്ട് ആവശ്യങ്ങളും ജോൺസൺ ആന്റ് ജോൺസൺ അംഗീകരിച്ചതായി നീതി ആയോഗ് അറിയിച്ചു.
യുഎസ് ഉൽപാദിപ്പിക്കുന്ന...
5 മാസത്തിനകം 216 കോടി ഡോസ് വാക്‌സിൻ നിർമിക്കും; സ്‌പുട്‌നിക് വിതരണം അടുത്ത ആഴ്‌ച...
ന്യൂഡെൽഹി: ഈ വർഷം ഓഗസ്‌റ്റിനും ഡിസംബറിനും ഇടയിലായി 200 കോടി ഡോസ് വാക്‌സിൻ രാജ്യത്ത് ലഭ്യമാകുമെന്ന് നീതി ആയോഗ് അംഗം വികെ പോൾ അറിയിച്ചു. സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഉൽപാദിപ്പിക്കുന്ന 75 കോടി ഡോസ്...
വാക്‌സിന്റെ ഇടവേള കൂട്ടണമെന്ന നിർദ്ദേശത്തെ ചോദ്യം ചെയ്‌ത് ജയറാം രമേശ്
ന്യൂഡെൽഹി: കോവിഷീൽഡ് വാക്‌സിന്റെ ഇടവേള വർധിപ്പിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ വിദഗ്‌ധ സമിതി നിർദ്ദേശത്തിന് പിന്നാലെ വാക്‌സിനേഷൻ പ്രക്രിയയുടെ സുതാര്യത ചോദ്യം ചെയ്‌ത് കോൺഗ്രസ് നേതാവ് ജയറാം രമേശ്. മോദി സർക്കാരിൽ നിന്ന് ഏതെങ്കിലും...






































