Tue, Feb 24, 2026
28 C
Dubai
Home Tags Covid vaccination India

Tag: Covid vaccination India

മുംബൈയിൽ വാക്‌സിനേഷൻ നിർത്തിവെച്ചു; ക്ഷാമം തുടരുന്നു

മുംബൈ: കോവിഡിന്റെ രണ്ടാം വരവ് അതിഗുരുതരമായി തുടരുമ്പോഴും രാജ്യത്ത് കൂടുതൽ പ്രതിസന്ധി സൃഷ്‌ടിച്ച് വാക്‌സിൻ ക്ഷാമം. പല സംസ്‌ഥാനങ്ങൾക്കും ആവശ്യമായ വാക്‌സിൻ ഡോസുകൾ ലഭ്യമായിട്ടില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. മുംബൈയിൽ ക്ഷാമം തുടരുന്നതിനാൽ വാക്‌സിനേഷൻ...

വാക്‌സിന് എതിരായ വ്യാജ പ്രചാരണം; നടൻ മൻസൂർ അലി ഖാന് രണ്ട് ലക്ഷം രൂപ...

ചെന്നൈ: കൊവിഡ് വാക്‌സിനെതിരെ വ്യാജ പ്രചാരണം നടത്തിയതിന് നടൻ മൻസൂർ അലി ഖാന് പിഴ വിധിച്ച് തമിഴ്‌നാട് ഹൈക്കോടതി. രണ്ട് ലക്ഷം രൂപ തമിഴ്‌നാട് ആരോഗ്യവകുപ്പിന് പിഴ അടയ്‌ക്കാനാണ് ഉത്തരവ്. കേസിൽ നടന്...

കോവിൻ പോർട്ടലും വെബ്സൈറ്റും ‘തടസത്തിൽ’; ‘ഡിജിറ്റൽ ഇന്ത്യ’ പരിഹാസമാകുന്നു

ന്യൂഡെൽഹി: കോവിൻ പോർട്ടലും വെബ്സൈറ്റും പ്രതീക്ഷിച്ചത് പോലെ സാങ്കേതിക തടസം നേരിട്ടു കൊണ്ടിരിക്കുന്നു. ഇത്രയും സമയവും സൗകര്യവും ലഭ്യമായിട്ടും സ്വന്തം ജനതയ്‌ക്ക്‌ വാക്‌സിൻ നൽകാനുള്ള ഒരു വെബ് പോർട്ടലും ആപ്പും 'ഡിജിറ്റൽ ഇന്ത്യ'...

സംസ്‌ഥാനങ്ങള്‍ക്ക് കൂടുതല്‍ വാക്‌സിൻ ലഭ്യമാക്കുമെന്ന് കേന്ദ്രം; കേരളത്തിന് 3.2 ലക്ഷം ഡോസ്

ഡെൽഹി: വാക്‌സിൻ പ്രതിസന്ധി രൂക്ഷമായിരിക്കെ സംസ്‌ഥാനങ്ങള്‍ക്ക് കൂടുതല്‍ വാക്‌സിൻ അനുവദിക്കുമെന്ന് കേന്ദ്രം. 8,64,000 ഡോസ് സംസ്‌ഥാനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് കേന്ദ്രം അറിയിച്ചു. മൂന്ന് ദിവസത്തിനുള്ളില്‍ ഡോസ് ലഭ്യമാക്കുമെന്നാണ് അറിയിപ്പ്. ഇതോടെ കേരളത്തിന് 3.2 ലക്ഷം ഡോസ്...

18 വയസിന് മുകളിലുള്ള ആളുകളുടെ വാക്‌സിനേഷൻ; രജിസ്‌ട്രേഷൻ നാളെ മുതൽ

ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ 18 വയസിന് മുകളിലുള്ള ആളുകളുടെ വാക്‌സിനേഷൻ നടപടികൾക്ക് നാളെ തുടക്കമാകും. നാളെ വൈകുന്നേരം 4 മണിയോടെ കോവിൻ ആപ്പിൽ പേര് രജിസ്‌റ്റർ ചെയ്യാവുന്നതാണ്....

വാക്‌സിൻ വിതരണ നയത്തിൽ അപാകത; നിർമാതാക്കൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

കൊച്ചി: വാക്‌സിൻ വിതരണ നയത്തിൽ അപാകത ആരോപിച്ച് സമർപ്പിച്ച ഹരജിയിൽ ഭാരത് ബയോടെക്, സെറം ഇൻസ്‌റ്റിറ്റ്യൂട്ട് എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ തൽകാലത്തേക്ക് ഉത്തരവ് പാസാക്കുന്നില്ലെന്ന്...

വാക്‌സിൻ വിലയിൽ കേന്ദ്രത്തിന് ഇടപെടാം; മൂകസാക്ഷി ആയിരിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: രാജ്യത്തെ വ്യത്യസ്‌ത വാക്‌സിൻ വിലയിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി. വാക്‌സിന് വ്യത്യസ്‌ത വില ഈടാക്കുന്ന ഉൽപാദകരുടെ നടപടിയിൽ ഇടപെടാൻ സർക്കാരിന് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഓക്‌സിജന്റെയും മരുന്നിന്റെയും വിതരണത്തിനുള്ള രൂപരേഖ...

‘സ്‌പുട്‌നിക്- 5’ ആദ്യ ബാച്ച് ശനിയാഴ്‌ച ഇന്ത്യയിലെത്തും

ഡെൽഹി: റഷ്യന്‍ നിര്‍മിത വാക്‌സിനായ ‘സ്‌പുട്‌നിക്- 5’ ആദ്യ ബാച്ച് ശനിയാഴ്‌ച ഇന്ത്യയിലെത്തും. റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്‌റ്റ്മെന്റ് ഫണ്ട് മേധാവി കിറില്‍ ദിമിത്രീവ് ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് മഹാമാരിയെ മറികടക്കാന്‍ റഷ്യന്‍...
- Advertisement -