സംസ്‌ഥാനങ്ങള്‍ക്ക് കൂടുതല്‍ വാക്‌സിൻ ലഭ്യമാക്കുമെന്ന് കേന്ദ്രം; കേരളത്തിന് 3.2 ലക്ഷം ഡോസ്

By News Desk, Malabar News
covid vaccine
Ajwa Travels

ഡെൽഹി: വാക്‌സിൻ പ്രതിസന്ധി രൂക്ഷമായിരിക്കെ സംസ്‌ഥാനങ്ങള്‍ക്ക് കൂടുതല്‍ വാക്‌സിൻ അനുവദിക്കുമെന്ന് കേന്ദ്രം. 8,64,000 ഡോസ് സംസ്‌ഥാനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് കേന്ദ്രം അറിയിച്ചു. മൂന്ന് ദിവസത്തിനുള്ളില്‍ ഡോസ് ലഭ്യമാക്കുമെന്നാണ് അറിയിപ്പ്.

ഇതോടെ കേരളത്തിന് 3.2 ലക്ഷം ഡോസ് വാക്‌സിൻ ലഭിക്കും. അതേസമയം 22,000 ഡോസ് കോവിഷീൽഡ് വാക്‌സിൻ ഇന്നലെ വൈകിട്ട് സംസ്‌ഥാനത്ത്‌ എത്തിയിരുന്നു. തിരുവനന്തപുരത്താണ് വാക്‌സിൻ എത്തിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിലേക്ക് ഉടൻ എത്തിക്കും.

Read Also: അസമിലും മേഘാലയയിലും ഭൂചലനം; 6.4 രേഖപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE