Tue, Feb 24, 2026
30 C
Dubai
Home Tags Covid vaccination India

Tag: Covid vaccination India

യുവാവിന് നൽകിയത് വ്യത്യസ്‌ത വാക്‌സിനുകൾ; പാർശ്വഫലം ഉണ്ടാവില്ലെന്ന് മെഡിക്കല്‍ ഓഫീസര്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയില്‍ ഒരാള്‍ക്ക് നൽകിയത് വ്യത്യസ്‌ത കോവിഡ് വാക്‌സിനെന്ന് പരാതി. മഹാരാജ്ഗഞ്ചിലെ ചീഫ് ഡെവലപ്‌മെന്റ് ഓഫീസറുടെ ഡ്രൈവറായ ഉമേഷ് എന്നയാള്‍ക്കാണ് ആദ്യ ഡോസായി കൊവാക്‌സിനും രണ്ടാമത്തെ ഡോസായി കൊവിഷീല്‍ഡും നല്‍കിയത്. സിഡിഒയുടെ...

വാക്‌സിൻ ക്ഷാമമില്ല, വിതരണത്തിൽ പിടിപ്പുകേട്; സംസ്‌ഥാനങ്ങളെ കുറ്റപ്പെടുത്തി കേന്ദ്രം

ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ ക്ഷാമമെന്ന ഒരു പ്രശ്‌നം രാജ്യത്തില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ. എന്നാൽ വിതരണത്തിലെ പിടിപ്പുകേടുകൊണ്ട് വാക്‌സിൻ പാഴാകുന്നത് ഒരു പ്രശ്‌നം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. പല സംസ്‌ഥാനങ്ങളും...

ലോകാരോഗ്യ സംഘടന അംഗീകരിച്ച എല്ലാ വാക്‌സിനും അനുമതി; പുതിയ നയവുമായി കേന്ദ്രം

ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വാക്‌സിന് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ വാക്‌സിന്റെ അടിയന്തിര ഉപയോഗ നയത്തിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ. ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയ എല്ലാ വാക്‌സിനുകൾക്കും ഇന്ത്യയിൽ അനുമതി നൽകുമെന്നാണ്...

സ്‌പുട്‌നിക് വാക്‌സിന് ഡിസിജിഐയുടെ അംഗീകാരം

ന്യൂഡെൽഹി: റഷ്യയുടെ സ്‌പുട്‌നിക്-5 വാക്‌സിന് ഡിസിജിഐയുടെ അനുമതി. അടിയന്തര ഉപയോഗത്തിനുള്ള അന്തിമാനുമതിയാണ് ലഭിച്ചിരിക്കുന്നത്. ഇതോടെ സ്‌പുട്‌നിക്-5 വാക്‌സിന്റെ ഉപയോഗത്തിന് അനുമതി നൽകിയ 60ആമത്തെ രാജ്യമായി ഇന്ത്യ മാറി. കഴിഞ്ഞ ദിവസം വാക്‌സിന് രാജ്യത്തെ...

സ്‌പുട്നിക് 5 വാക്‌സിൻ; അടിയന്തിര ഉപയോഗത്തിന് ഇന്ത്യയിൽ അനുമതി

ഡെൽഹി : റഷ്യൻ കോവിഡ് വാക്‌സിനായ സ്‌പുട്നിക് 5ന് ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ചു. വിദഗ്‌ധ സമിതിയാണ് രാജ്യത്ത് വാക്‌സിൻ ഉപയോഗിക്കുന്നതിന് അനുമതി നൽകിയത്. ഇതോടെ രാജ്യത്ത് ഉപയോഗാനുമതി ലഭിക്കുന്ന മൂന്നാമത്തെ...

വാക്‌സിനു വേണ്ടി എല്ലാവരും ശബ്‌ദം ഉയർത്തണം; ക്യാംപയിനുമായി രാഹുൽ ഗാന്ധി

ന്യൂഡെൽഹി: എല്ലാവർക്കും കോവിഡ് വാക്‌സിൻ ലഭ്യമാക്കണമെന്നും ഇതിനായി ഏവരും ശബ്‌ദം ഉയർത്തണമെന്നും കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. സുരക്ഷിതമായി ജീവിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും രാഹുൽ ട്വിറ്ററിൽ ആവശ്യപ്പെട്ടു. വാക്‌സിൻ ക്ഷാമത്തിൽ 'സ്‌പീക്ക്അപ് ഫോർ...

ലോകത്ത് ഏറ്റവും വേഗത്തിൽ വാക്‌സിൻ വിതരണം ചെയ്യുന്ന രാജ്യമായി ഇന്ത്യ

ന്യൂഡെൽഹി: ലോകത്തിൽ ഏറ്റവും വേഗത്തിൽ കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണം ചെയ്യുന്ന രാജ്യമായി ഇന്ത്യ. ഇതുവരെയായി 10 കോടി ഡോസുകളാണ് ഇന്ത്യ വിതരണം ചെയ്‌തത്. 10 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്യുന്നതിനായി...

വാക്‌സിൻ ക്ഷാമം ഉണ്ടാക്കുന്ന നടപടികളാണ് കേന്ദ്രം സ്വീകരിക്കുന്നത്; സോണിയ ഗാന്ധി

ന്യൂഡെൽഹി: കേന്ദ്ര സര്‍ക്കാര്‍ കോവിഡ് വാക്‌സിന്‍ ക്ഷാമമുണ്ടാക്കുന്ന നടപടി എടുക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. വാക്‌സിനുകള്‍ കയറ്റുമതി ചെയ്യുകയാണ് സര്‍ക്കാരെന്നും അവർ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് റാലികളും പൊതുയോഗങ്ങളും വിലക്കണമെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന...
- Advertisement -