Tag: covid vaccination Kerala
18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ: മറ്റ് രോഗമുള്ളവര്‍ക്ക് മുന്‍ഗണന; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് 18 മുതൽ 45 വയസുവരെ ഉള്ളവരുടെ വാക്‌സിനേഷനിൽ മറ്റ് രോഗമുള്ളവർക്ക് മുൻഗണന നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗമുള്ളവരുടേയും ക്വാറന്റെയ്ൻകാരുടെയും വീട്ടിൽ പോകുന്ന വാർഡ് തല സമിതിക്കാർക്കും മുൻഗണന നൽകുമെന്ന്...
താൽക്കാലിക ആശ്വാസം; സംസ്‌ഥാനത്ത് നാലേമുക്കാല്‍ ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ എത്തി
തിരുവനന്തപുരം: സംസ്‌ഥാനത്തെ വാക്‌സിൻ ക്ഷാമത്തിന് താൽക്കാലിക ആശ്വാസം. നാലേമുക്കാൽ ലക്ഷം ഡോസ് വാക്‌സിൻ സംസ്‌ഥാനത്തെത്തിച്ചു.
നാല് ലക്ഷം കോവിഷീൽഡ് വാക്‌സിനും 75,000 ഡോസ് കോവാക്‌സിനും ആണ് എത്തിച്ചത്. എറണാകുളം, കോഴിക്കോട് മേഖലാ കേന്ദ്രങ്ങളിലേക്ക് ബുധനാഴ്‌ച...
4 ലക്ഷം കോവിഷീൽഡ് കൂടി സംസ്‌ഥാനത്തേക്ക്; ക്ഷാമത്തിന് താൽകാലിക പരിഹാരം
തിരുവനന്തപുരം: സംസ്‌ഥാനം നേരിടുന്ന വാക്‌സിൻ ക്ഷാമത്തിന് താൽകാലിക പരിഹാരം. ഇന്ന് 4 ലക്ഷം കോവിഷീൽഡ് വാക്‌സിൻ കൂടി കേരളത്തിൽ എത്തും. 75,000 കോവാക്‌സിനും സംസ്‌ഥാനത്ത് എത്തിച്ചിട്ടുണ്ട്. അതേസമയം, 18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷനുമായി...
വാക്‌സിനേഷൻ കേന്ദ്രങ്ങൾ കോവിഡ് പടർത്തുന്ന കേന്ദ്രങ്ങളാകരുത്; മുഖ്യമന്ത്രി
തിരുവനന്തപുരം: വാക്‌സിനേഷൻ കേന്ദ്രങ്ങൾ കോവിഡ് പടർത്തുന്ന കേന്ദ്രങ്ങളാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്‌സിന്റെ രണ്ടാമത്തെ ഡോസിന് സമയമായവരെ നേരിട്ട് വിളിച്ചറിയിക്കും. ആ സമയത്ത് മാത്രമേ വാക്‌സിൻ കേന്ദ്രത്തിലെത്താവൂ. 18 മുതൽ 45 വയസ്...
തിരുവനന്തപുരത്ത് വാക്‌സിൻ വിതരണം താൽക്കാലികമായി നിർത്തിവച്ചു
തിരുവനന്തപുരം: ജില്ലയില്‍ ഇന്നും നാളെയും വാക്‌സിന്‍ വിതരണമില്ല. വോട്ടെണ്ണലുമായി ബന്ധപ്പെട്ട അധിക ജോലികളും മിനി ലോക്ക്ഡൗണും കാരണം രണ്ട് ദിവസം വാക്‌സിന്‍ വിതരണം ഉണ്ടാകില്ലെന്ന് ജില്ലാ ആരോഗ്യ വകുപ്പ് വ്യക്‌തമാക്കി. അതേ സമയം...
വാക്‌സിൻ ക്ഷാമം; അധിക ഡോസ് തേടി കേരളം, കേന്ദ്രത്തിന് കത്തയച്ചു
തിരുവനന്തപുരം: അടിയന്തിരമായി 50 ലക്ഷം കോവിഷീൽഡും 25 ലക്ഷം കോവാക്‌സിനും വേണമെന്ന ആവശ്യവുമായി കേരള ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചു. ക്ഷാമം മൂലം വാക്‌സിൻ ഡ്രൈവ് വെട്ടികുറച്ചെന്നും കേരളം കേന്ദ്രത്തെ അറിയിച്ചു.
അതേസമയം, ക്ഷാമത്തെ...
രണ്ടാം ഡോസുകാര്‍ക്ക് മുന്‍ഗണന; വാക്‌സിനേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി
തിരുവനന്തപുരം: സംസ്‌ഥാനത്തെ രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ള എല്ലാവര്‍ക്കും മുന്‍ഗണന അനുസരിച്ച് നല്‍കി തീര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
വാക്‌സിനേഷന്‍...
45 കഴിഞ്ഞവർക്ക് രണ്ടാം ഡോസിന് ഓൺലൈൻ രജിസ്‌ട്രേഷൻ വേണ്ട; പുതിയ മാർഗനിർദ്ദേശം
തിരുവനന്തപുരം: കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കുന്ന 45 വയസിന് മുകളിലുള്ളവർക്ക് ഇനി മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആവശ്യമില്ല. സ്‌പോട് അലോട്മെന്റിലൂടെ രണ്ടാം ഇവർക്ക് രണ്ടാം ഡോസ് നൽകുമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ പുതിയ...



































