Tue, Feb 24, 2026
28 C
Dubai
Home Tags Covid vaccination_Kerala

Tag: covid vaccination_Kerala

വാക്‌സിൻ കേന്ദ്രങ്ങളിലെ തിരക്ക്; ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും

കൊച്ചി: സംസ്‌ഥാനത്തെ വാക്‌സിൻ കേന്ദ്രങ്ങളിലെ തിരക്കിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാന്‍ നിലവില്‍ സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ കോടതിയെ അറിയിക്കും. തിരക്ക് നിയന്ത്രിക്കാന്‍...

വാക്‌സിൻ ഒരു തുള്ളി പോലും പാഴാക്കാതെ കേരളം; അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ നൽകിയ കോവിഡ് വാക്‌സിൻ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിച്ച കേരളത്തിലെ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്‌ഥാനത്തിന് കിട്ടിയ വാക്‌സിൻ പാഴാക്കാതെ ഉപയോഗിച്ചുവെന്ന മുഖ്യമന്ത്രി...

താൽക്കാലിക ആശ്വാസം; സംസ്‌ഥാനത്ത് നാലേമുക്കാല്‍ ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ എത്തി

തിരുവനന്തപുരം: സംസ്‌ഥാനത്തെ വാക്‌സിൻ ക്ഷാമത്തിന് താൽക്കാലിക ആശ്വാസം. നാലേമുക്കാൽ ലക്ഷം ഡോസ് വാക്‌സിൻ സംസ്‌ഥാനത്തെത്തിച്ചു. നാല് ലക്ഷം കോവിഷീൽഡ് വാക്‌സിനും 75,000 ഡോസ് കോവാക്‌സിനും ആണ് എത്തിച്ചത്. എറണാകുളം, കോഴിക്കോട് മേഖലാ കേന്ദ്രങ്ങളിലേക്ക് ബുധനാഴ്‌ച...

വാക്‌സിനേഷൻ കേന്ദ്രങ്ങൾ കോവിഡ് പടർത്തുന്ന കേന്ദ്രങ്ങളാകരുത്; മുഖ്യമന്ത്രി

തിരുവനന്തപുരം: വാക്‌സിനേഷൻ കേന്ദ്രങ്ങൾ കോവിഡ് പടർത്തുന്ന കേന്ദ്രങ്ങളാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്‌സിന്റെ രണ്ടാമത്തെ ഡോസിന് സമയമായവരെ നേരിട്ട് വിളിച്ചറിയിക്കും. ആ സമയത്ത് മാത്രമേ വാക്‌സിൻ കേന്ദ്രത്തിലെത്താവൂ. 18 മുതൽ 45 വയസ്...

വയോജനങ്ങള്‍ക്ക് കരുതൽ; വാക്‌സിൻ രജിസ്‌ട്രേഷനായി സഹായ കേന്ദ്രങ്ങൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പരിഗണന അര്‍ഹിക്കുന്ന വയോജനങ്ങളെ സഹായിക്കാനായി കോവിഡ് വാക്‌സിനേഷന്‍ രജിസ്ട്രേഷൻ സഹായ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. വാക്‌സിനേഷന്‍...

വാക്‌സിൻ ക്ഷാമം; അധിക ഡോസ് തേടി കേരളം, കേന്ദ്രത്തിന് കത്തയച്ചു

തിരുവനന്തപുരം: അടിയന്തിരമായി 50 ലക്ഷം കോവിഷീൽഡും 25 ലക്ഷം കോവാക്‌സിനും വേണമെന്ന ആവശ്യവുമായി കേരള ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചു. ക്ഷാമം മൂലം വാക്‌സിൻ ഡ്രൈവ് വെട്ടികുറച്ചെന്നും കേരളം കേന്ദ്രത്തെ അറിയിച്ചു. അതേസമയം, ക്ഷാമത്തെ...

കോവിഷീൽഡിനായി 3 മാസത്തെ കാത്തിരിപ്പ്; സ്വകാര്യ ആശുപത്രികൾക്കും പ്രതിസന്ധി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഷീൽഡ് വാക്‌സിൻ നേരിട്ട് ലഭ്യമാകാൻ മൂന്ന് മാസം വരെ കാത്തിരിക്കേണ്ടി വന്നേക്കും. രണ്ടാം ഘട്ട കരാർ പ്രകാരം കേന്ദ്ര സർക്കാരിന് നൽകേണ്ട 11 കോടി ഡോസ് വാക്‌സിനാണ് സെറം ഇൻസ്‌റ്റിറ്റ്യൂട്ട്...

വാക്‌സിൻ ക്ഷാമത്തിന് താൽകാലിക പരിഹാരം; സംസ്‌ഥാനത്ത്‌ 22,000 ഡോസ് വാക്‌സിൻ എത്തി

തിരുവനന്തപുരം: സംസ്‌ഥാനത്തെ വാക്‌സിൻ ക്ഷാമത്തിന് താൽകാലിക പരിഹാരമായി. 22,000 ഡോസ് കോവിഷീൽഡ് വാക്‌സിനാണ് ഇന്നലെ വൈകിട്ട് സംസ്‌ഥാനത്ത്‌ എത്തിച്ചത്. തിരുവനന്തപുരത്താണ് വാക്‌സിൻ എത്തിച്ചിരിക്കുന്നത്. മറ്റു ജില്ലകളിലേക്കും വാക്‌സിൻ വിതരണം ചെയ്യും. അതിനിടെ സംസ്‌ഥാനത്തെ ഓക്‌സിജൻ...
- Advertisement -