Tag: covid vaccination_Kerala
വാക്‌സിനേഷൻ; സംസ്‌ഥാനത്ത് 18 കഴിഞ്ഞ പകുതിയിലേറെ പേര്‍ക്കും ആദ്യ ഡോസ് നല്‍കി
തിരുവനന്തപുരം: സംസ്‌ഥാനത്ത് 18 വയസിന് മുകളിലുള്ള പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്‌സിൻ നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 1,66,89,600 പേര്‍ക്കാണ് സംസ്‌ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് വാക്‌സിന്‍...
സംസ്‌ഥാനത്തിന് 5.54 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്തിന് 5,54,390 ഡോസ് വാക്‌സിൻ കൂടി ലഭ്യമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 5,18,290 ഡോസ് കോവിഷീല്‍ഡും, 36,100 ഡോസ് കൊവാക്‌സിനുമാണ് എത്തിയത്. തിരുവനന്തപുരത്ത് 2,87,600 ഡോസ് വാക്‌സിനും എറണാകുളത്ത് 1,37,310 ഡോസ്...
സംസ്‌ഥാനത്തിന് 1.89 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി
തിരുവനന്തപുരം: സംസ്‌ഥാനത്തിന് 1,89,350 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി അറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊച്ചിയില്‍ 73,850 ഡോസ് വാക്‌സിനും, കോഴിക്കോട് 51,000 ഡോസ് വാക്‌സിനുമാണ് എത്തിയത്. തിരുവനന്തപുരത്ത്...
മുഴുവൻ ഗർഭിണികൾക്കും വാക്‌സിൻ; ‘മാതൃകവചം’ ക്യാംപയിനുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്തെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ 'മാതൃകവചം' എന്ന പേരില്‍ ക്യാംപയിൻ ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്യാംപയിനിന്റെ ഭാഗമായി വാര്‍ഡ് തലത്തില്‍ ആശാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മുഴുവന്‍ ഗര്‍ഭിണികളെയും...
വാക്‌സിനേഷൻ പ്രതിസന്ധി; ആരോഗ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: വാക്‌സിനേഷന്‍ പ്രതിസന്ധിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കത്തയച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വാക്‌സിനേഷനുമായി ബന്ധപ്പെട്ട പരാതികള്‍ ഉടന്‍ പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് കത്തിലൂടെ ആവശ്യപ്പെട്ടു. സംസ്‌ഥാനത്തെ വാക്‌സിന്‍ പ്രതിസന്ധിയില്‍ സര്‍ക്കാര്‍...
വാക്‌സിൻ വിതരണത്തിലെ ആശങ്ക; ഹരജികൾ ഹെക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
തിരുവനന്തപുരം : കോവിഡ് വാക്‌സിൻ വിതരണത്തിലെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. നേരത്തെ ഹരജികൾ പരിഗണിച്ച സാഹചര്യത്തിൽ കേന്ദ്ര സർക്കാർ വിതരണം ചെയ്യുന്ന വാക്‌സിൻ സ്വകാര്യ ആശുപത്രികൾ...
മൂന്നാം തരംഗ പ്രതിരോധം; പ്രതിദിനം 2-2.5 ലക്ഷം പേർക്ക് വാക്‌സിൻ നൽകണം
തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രതിദിനം 2-2.5 ലക്ഷം ആളുകൾക്ക് കോവിഡ് വാക്‌സിൻ വിതരണം ചെയ്യണമെന്ന് നിർദ്ദേശിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ആശുപത്രി സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്...
വാക്‌സിന് വേണ്ടിയുള്ള കേരളത്തിന്റെ ആഗോള ടെൻഡറിൽ ആരും പങ്കെടുത്തില്ല
കൊച്ചി: കോവിഡ് വാക്‌സിൻ ലഭ്യമാക്കുന്നതിന് ആഗോള ടെൻഡർ ക്ഷണിച്ചെങ്കിലും ഒരു കമ്പനി പോലും മുന്നോട്ടു വന്നില്ലെന്ന് സംസ്‌ഥാന സർക്കാർ ഹൈക്കോടതിയിൽ. മറ്റ് സംസ്‌ഥാനങ്ങൾ വിളിച്ച ആഗോള ടെൻഡറുകൾക്കും സമാനമായ പ്രതികരണമാണ് ലഭിച്ചതെന്നും സർക്കാർ...




































