Tag: covid vaccination_Kerala
കോവിഡ് വാക്‌സിൻ നിർമാണ യൂണിറ്റ്; തിരുവനന്തപുരത്ത് ആരംഭിക്കും
തിരുവനന്തപുരം : സംസ്‌ഥാനത്തെ വാക്‌സിൻ ഉൽപാദന യൂണിറ്റ് തിരുവനന്തപുരത്ത് സ്‌ഥാപിക്കും. തിരുവനന്തപുരം ജില്ലയിലെ തോന്നയ്‌ക്കലിൽ ആണ് വാക്‌സിൻ ഉൽപാദന യൂണിറ്റ് നിർമിക്കുക. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനത്തിന് അനുമതി നൽകി.
വാക്‌സിൻ...
വാക്‌സിൻ നൽകാനാകില്ലെന്ന് കമ്പനികൾ; ഒരു കോടിയുടെ ഓർഡർ റദ്ദാക്കിയെന്ന് സർക്കാർ
കൊച്ചി: ഒരു കോടി ഡോസ് കോവിഡ് വാക്‌സിൻ വാങ്ങാനുള്ള ഓർഡർ റദ്ദാക്കിയതായി സംസ്‌ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത്രയധികം വാക്‌സിൻ നൽകാനാകില്ലെന്ന് കമ്പനികൾ അറിയിച്ചതിനെ തുടർന്നാണ് ഓർഡർ റദ്ദാക്കിയതെന്നാണ് സർക്കാർ വിശദീകരണം. സംസ്‌ഥാനത്തെ...
25 ശതമാനം വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ക്കായി നീക്കിവെച്ചതെന്തിന്; കേന്ദ്രത്തോട് തോമസ് ഐസക്ക്
തിരുവനന്തപുരം: വാക്‌സിന്‍ വിതരണത്തില്‍ 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്കു നീക്കിവെച്ചത് എന്തിനാണെന്ന് മുന്‍ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്ക്. വാക്‌സിന്‍ വിതരണം ഉറപ്പാക്കുന്നതില്‍ കാലതാമസം വരുത്തിയ നടപടിയുടെ പ്രത്യാഘാതം കേന്ദ്ര സര്‍ക്കാരിന്...
തുള്ളി പോലും പാഴാക്കിയില്ല; ഒരു കോടി കടന്ന് സംസ്‌ഥാനത്തെ വാക്‌സിനേഷൻ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇതുവരെ വാക്‌സിൻ സ്വീകരിച്ചത് ഒരു കോടിയിലധികം പേരെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഇന്നലെ (വെള്ളിയാഴ്‌ച) വരെ 1,00,13186 പേരാണ് സംസ്‌ഥാനത്ത് വാക്‌സിൻ സ്വീകരിച്ചത്. ഇതിൽ 78,75,797 പേര്‍ക്ക്...
‘അഭിഭാഷകരെയു൦ ക്ളർക്കുമാരേയും വാക്‌സിൻ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണം’; ഹൈക്കോടതി
കൊച്ചി: സംസ്‌ഥാനത്തെ അഭിഭാഷകരെയു൦ അവരുടെ ക്ളർക്കുമാരേയും വാക്‌സിൻ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. നിലവിൽ ഹൈക്കോടതിയിലെ ജുഡീഷ്യൽ ഉദ്യോഗസ്‌ഥർക്ക് മാത്രമാണ് മുൻഗണന നൽകുന്നത്. ഇത് ഫലപ്രദമാകില്ലെന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതിയുടെ നിർദ്ദേശം.
മുൻഗണനാ പട്ടിക...
വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്; വാക്‌സിന്റെ പൂർണരൂപം ഉൾപ്പെടുത്തുന്നത് പരിഗണിക്കണം
തിരുവനന്തപുരം : കോവിഡ് വാക്‌സിൻ സ്വീകരിച്ച ശേഷം ലഭിക്കുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തണമെന്ന ആവശ്യം കേന്ദ്രസർക്കാർ പരിഗണിക്കണമെന്ന് വ്യക്‌തമാക്കി ഹൈക്കോടതി. വാക്‌സിന്റെ പൂർണമായ പേര്, സ്വീകരിച്ച ആളുടെ പാസ്‌പോർട് നമ്പർ...
വാക്‌സിൻ കരിഞ്ചന്തയ്‌ക്ക് കൂട്ടുനിൽക്കുന്നു; കേന്ദ്രത്തിന് എതിരെ കേരളം ഹൈക്കോടതിയിൽ
കൊച്ചി: കേന്ദ്രത്തിന്റെ വാക്‌സിൻ നയത്തെ വിമർശിച്ച് കേരളം ഹൈക്കോടതിയിൽ. ന്യായവിലയ്‌ക്ക് വാക്‌സിൻ നൽകാൻ കേന്ദ്ര സർക്കാരിന് കഴിയുന്നില്ലെന്നും കേന്ദ്ര നിലപാട് കരിഞ്ചന്തയെ പ്രോൽസാഹിപ്പിക്കുന്ന നടപടിയാണെന്നും സംസ്‌ഥാനം ഹൈക്കോടതിയിൽ ആരോപിച്ചു. വാക്‌സിൻ ലഭ്യതയുമായി ബന്ധപ്പെട്ട...
വാക്‌സിൻ സൗജന്യമായി ലഭ്യമാക്കണം; കേന്ദ്ര നയത്തിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ
തിരുവനന്തപുരം: കോവിഡ് വാക്‌സിൻ സൗജന്യമായും സമയബന്ധിതമായും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം കേരള നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി. ചട്ടം 118 അനുസരിച്ച് ആരോഗ്യമന്ത്രി വീണ ജോർജാണ് കേന്ദ്ര സർക്കാർ നയത്തിനെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്....





































