Fri, Jan 23, 2026
18 C
Dubai
Home Tags Covid Vaccine India

Tag: Covid Vaccine India

കോവിഡ് വാക്‌സിന്‍ അനുമതി; നിര്‍ണായക അവലോകന യോഗം ഇന്ന്

ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് നിര്‍ണായക യോഗം ഇന്ന്. രാജ്യത്തിനുള്ളില്‍ ലഭ്യമായ പരീക്ഷണ ഫലങ്ങളുടെ വിശദമായ അവലോകനമാണ് പ്രധാന അജണ്ട. കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായി രാജ്യത്ത് നാളെ...

വാക്‌സിന് ഉടൻ അനുമതി നൽകിയേക്കും; ജനുവരി രണ്ട് മുതൽ എല്ലാ സംസ്‌ഥാനങ്ങളിലും ഡ്രൈ റൺ

ന്യൂഡെൽഹി: ജനുവരി 2 മുതല്‍ എല്ലാ സംസ്‌ഥാനങ്ങളിലും കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടക്കുമെന്ന് കേന്ദ്ര സർക്കാർ. ഇന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി എല്ലാ സംസ്‌ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പ്രതിനിധികളുമായി നടത്തിയ ഉന്നതതല...

വാക്‌സിൻ വിതരണത്തിന് കേരളം സജ്ജം; മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: കോവിഡ് വാക്‌സിൻ വിതരണത്തിന് കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വാക്‌സിൻ സൂക്ഷിക്കാനുള്ള സ്‌ഥലങ്ങൾ സംസ്‌ഥാനത്ത് തയ്യാറാണ്. ആരോഗ്യ പ്രവർത്തകർക്കും വയോജനങ്ങൾക്കും പ്രമേഹം തുടങ്ങിയ അസുഖമുള്ളവർക്കും ആയിരിക്കും മുൻഗണന നൽകുകയെന്നും മന്ത്രി...

കോവിഡ് വാക്‌സിന്‍ അനുമതിയില്‍ തീരുമാനമായില്ല; മറ്റന്നാള്‍ വീണ്ടും യോഗം

ന്യുഡെൽഹി: കോവിഡ് വാക്‌സിന് അനുമതി നല്‍കുന്നത് സംബന്ധിച്ച് ഇന്ന് ചേര്‍ന്ന സമിതി യോഗത്തില്‍ തീരുമാനമായില്ല. ജനുവരി ഒന്നിന് സമിതി വീണ്ടും ചേരും. അനുമതിക്കായി കാത്തിരിക്കുകയാണെന്ന് സിറം സിഇഒ അദര്‍ പൂനെവാല പ്രതികരിച്ചു. ബയോടെക് നല്‍കിയ...

ഇന്ത്യയില്‍ കോവിഡ് വാക്‌സിന് ഇന്ന് അനുമതി നല്‍കാന്‍ സാധ്യത

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ കോവിഡ് വാക്‌സിന് അനുമതി നല്‍കുന്ന കാര്യത്തില്‍ നിര്‍ണായക യോഗം ഡെല്‍ഹിയില്‍ പുരോഗമിക്കുന്നു. വാക്‌സിന് ഇന്ന് അനുമതി നല്‍കാനാണ് സാധ്യത. ഓക്‌സ്‌ഫഡ് സര്‍വകലാശാല, ആസ്ട്രസെനക എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിനാകും അനുമതി ലഭിക്കുക....

കോവിഷീൽഡ്; അടിയന്തര ഉപയോഗത്തിന് ഉടൻ അനുമതി; തൃപ്‌തികരമെന്ന് വിലയിരുത്തൽ

ന്യൂഡെൽഹി: ഓക്‌സ്‌ഫഡ് സർവകലാശാല പ്രമുഖ മരുന്നുനിർമാണ കമ്പനിയായ അസ്‌ട്രാസെനക്കയുമായി സഹകരിച്ച് നിർമിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിന് ഉടൻ തന്നെ ഇന്ത്യയിൽ അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ട്. അടിയന്തര ഉപയോഗത്തിനാണ് അനുമതി നൽകുക. വാക്‌സിനുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ...

വാക്‌സിനേഷന് തയാറെടുത്ത് തലസ്‌ഥാനം; പ്രതിദിനം ഒരു ലക്ഷം ആളുകള്‍ക്ക് ലഭ്യമാക്കും 

ഡെല്‍ഹി: നഗരത്തിലുടനീളം കോവിഡ് വാക്‌സിനേഷനായി 1,000 ബൂത്തുകള്‍ നിര്‍മ്മിക്കാന്‍ തയാറെടുത്ത് ഡെല്‍ഹി സര്‍ക്കാര്‍. ആദ്യഘട്ടത്തില്‍ പ്രതിദിനം ഒരു ലക്ഷം പേര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ കഴിയുന്ന തരത്തില്‍ ബൂത്തുകള്‍ സ്‌ഥാപിക്കാനാണ് പദ്ധതി. ഒരു ബൂത്തില്‍...

കോവിഡ് വാക്‌സിനേഷന്‍; രാജ്യത്ത് നാല് സംസ്‌ഥാനങ്ങളില്‍ ഇന്ന് ഡ്രൈ റണ്‍

ന്യൂഡെല്‍ഹി : രാജ്യത്ത് ഉടന്‍ തന്നെ കോവിഡ് വാക്‌സിനേഷന് അനുമതി നല്‍കാന്‍ പോകുന്ന സാഹചര്യത്തില്‍ ഇന്ന് നാല് സംസ്‌ഥാനങ്ങളില്‍ ഡ്രൈ റണ്‍ നടത്തും. വാക്‌സിനേഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ എന്തെങ്കിലും വിധത്തിലുള്ള...
- Advertisement -