Fri, May 3, 2024
30 C
Dubai
Home Tags Covid Vaccine India

Tag: Covid Vaccine India

ആദ്യഘട്ടത്തില്‍ കോവിഡ് വാക്‌സിന്‍ ഒരു കോടി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്

ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം മുന്‍ഗണന പട്ടികയുടെ അടിസ്‌ഥാനത്തിലാണെന്ന് വ്യക്‌തമാക്കിയതിന് പിന്നാലെ ആദ്യഘട്ട വാക്‌സിന്‍ ഒരു കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ ഇക്കാര്യം...

വാക്‌സിന്‍ വിതരണം ശാസ്‍ത്രജ്‌ഞരുടെ അനുമതി ലഭിച്ചാലുടന്‍; പ്രധാനമന്ത്രി

ന്യൂഡെല്‍ഹി : രാജ്യത്ത് നിലവില്‍ മൂന്ന് കോവിഡ് വാക്‌സിനുകളുടെപരീക്ഷണം അതിന്റെ അവസാന ഘട്ടങ്ങളില്‍ എത്തി നില്‍ക്കുകയാണെന്നും, ശാസ്‍ത്രജ്‌ഞരുടെ അനുമതി ലഭിച്ചാലുടന്‍ തന്നെ രാജ്യത്ത് വാക്‌സിന്‍ വിതരണം ചെയ്‌തു തുടങ്ങുമെന്നും വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി....

‘രാജ്യത്ത് വാക്‌സിൻ വിതരണം ജനുവരിയോടെ’; എയിംസ് ഡയറക്‌ടർ

ന്യൂഡെൽഹി: ഇന്ത്യയിലെ വാക്‌സിൻ വിതരണം ജനുവരി ആദ്യ വാരത്തോടെ തുടങ്ങാകും എന്നാണ് പ്രതീക്ഷയെന്ന് എയിംസ് ഡയറക്‌ടർ ഡോ. രൺദീപ് ഗുലേറിയ. വാക്‌സിനുകളുടെ പരീക്ഷണം അന്തിമ ഘട്ടത്തിലാണ്. ഇവയിൽ ഏതെങ്കിലും ഒന്നിന് ഡിസംബർ അവസാനമോ...

വാക്‌സിൻ വിതരണം; കേന്ദ്ര നിലപാടിലെ വൈരുദ്ധ്യങ്ങൾ എണ്ണിപ്പറഞ്ഞ് രാഹുൽ ഗാന്ധി

ന്യൂഡെൽഹി: കോവിഡ് വാക്‌സിന്‍ വിതരണം സംബന്ധിച്ച കേന്ദ്രത്തിന്റെ നിലപാടുകളിലെ വൈരുദ്ധ്യത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി രംഗത്ത്. എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍പ് പരസ്യമായി പറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ കേന്ദ്രത്തിന്റെ...

രാജ്യത്ത് എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കേണ്ടതില്ല; ഐസിഎംആര്‍

ന്യൂഡെല്‍ഹി : രാജ്യത്തെ എല്ലാ ആളുകള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കേണ്ടതിന്റെ ആവശ്യമില്ലെന്ന് വ്യക്‌തമാക്കി ഐസിഎംആര്‍ ഡയറക്‌ടർ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ. കോവിഡ് വ്യാപനത്തിന്റെ ശൃംഖല തകര്‍ക്കുകയാണ് പ്രധാന ലക്ഷ്യമെന്നും, അതിനാല്‍ തന്നെ...

‘രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിൻ നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല’; ആരോഗ്യ സെക്രട്ടറി

ന്യൂഡെല്‍ഹി: രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കോവിഡ് വാക്‌സിൻ ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ ഇതുവരെ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍. വാര്‍ത്താ സമ്മേളനത്തിനിടെ രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിൻ ലഭ്യമാക്കാന്‍ എത്ര സമയമെടുക്കുമെന്ന്...
- Advertisement -