Sat, Apr 20, 2024
30 C
Dubai
Home Tags Covid Vaccine India

Tag: Covid Vaccine India

രാജ്യത്തെ കോവിഡ് വാക്‌സിൻ വിതരണം 200 കോടി കടന്നു

ന്യൂഡെൽഹി: രാജ്യത്ത് വാക്‌സിന്‍ വിതരണം 200 കോടി ഡോസ് പിന്നിട്ടു. 18 മാസത്തിനുള്ളിൽ 200 കോടി ഡോസ് വിതരണം ചെയ്‌ത്‌ രാജ്യത്തിന് റെക്കോർഡ് നേട്ടമെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവിയ ട്വിറ്ററിൽ കുറിച്ചു. ഇന്ന്...

വാക്‌സിൻ കെട്ടികിടക്കുന്നു; കോവിഷീൽഡ് ഉൽപാദനം നിർത്തി

ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിന്‍ വലിയതോതില്‍ കെട്ടിക്കിടക്കുന്നതിനാല്‍ പൂനെ സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഉൽപാദനം നിര്‍ത്തിവെച്ചു. വാക്‌സിന്റെ ആവശ്യം കുറഞ്ഞതോടെ കഴിഞ്ഞ ഡിസംബര്‍ 31 മുതല്‍ ഉൽപാദനം മന്ദഗതിയിലാക്കിയിരുന്നു. 20 കോടി ഡോസ് മരുന്നു...

രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിനുകളുടെ വില 225 രൂപയാക്കും

ന്യൂഡെൽഹി: കോവിഡ് വാക്‌സിനുകളുടെ വില ഏകീകരിക്കുന്നതായി സൂചന. സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാകുന്ന കോവിഷീല്‍ഡും കോവാക്‌സിനും ഡോസിന് 225 രൂപയാക്കാന്‍ ധാരണയായി. സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെയും ഭാരത് ബയോടെകിന്റെയും അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ്...

നോവാവാക്‌സിന് രാജ്യത്ത് അനുമതി; 12-18 വയസ് വരെയുള്ളവർക്ക് നൽകും

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പിനായി ഒരു വാക്‌സിന് കൂടി അനുമതി. നോവാവാക്‌സ് എന്ന യുഎസ് നിർമിത കോവിഡ് വാക്‌സിനാണ് പുതുതായി അനുമതി നൽകിയത്. 12-18 വയസ് വരെയുള്ള കുട്ടികൾക്ക് വിതരണം ചെയ്യുന്നതിന്...

രാജ്യത്ത് ഒരു വാക്‌സിന് കൂടി അനുമതി

ഡെൽഹി: രാജ്യത്ത് ഒരു വാക്‌സിന് കൂടി അനുമതി. 12 മുതല്‍ 18 വയസ് വരെയുള്ളവര്‍ക്കുള്ള കോര്‍ബെ വാക്‌സിനാണ് ഡിസിജെഐ അനുമതി നൽകിയിരിക്കുന്നത്. ബയോളജിക്കല്‍ ഇ ലിമിറ്റഡ് കമ്പനിയുടേതാണ് കോര്‍ബെ വാക്‌സിന്‍. അടിയന്തര ഉപയോഗത്തിനുള്ള...

ഒറ്റ ഡോസ് മാത്രം മതി, 70 ശതമാനം ഫലപ്രാപ്‌തി; സ്‌പുട്നിക്‌ ലൈറ്റ് വാക്‌സിൻ

ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിൻ സ്‌പുട്നിക്‌ ലൈറ്റിന് ഇന്ത്യയിൽ അടിയന്തര ഉപയോഗ അനുമതി. ഒറ്റ ഡോസ് മാത്രം ആവശ്യമുള്ള ഈ വാക്‌സിൻ കോവിഡിന്റെ ഡെൽറ്റ വകഭേദത്തിനെതിരെ 70 ശതമാനം ഫലപ്രദമാണെന്നാണ് കമ്പനിയുടെ അവകാശവാദം....

കോവിഡ് വാക്‌സിന് വാണിജ്യ അനുമതി നൽകി ഡിസിജിഐ

ന്യൂഡെൽഹി: കോവിഡ് വാക്‌സിന് വാണിജ്യ അനുമതി നൽകി ഡിസിജിഐ. എന്നാൽ കോവിഷീൽഡും, കൊവാക്‌സിനും മെഡിക്കൽ സ്‌റ്റോറുകളിലും, അനുബന്ധ സ്‌ഥാപനങ്ങളിലും ജനങ്ങൾക്ക് നേരിട്ട് ലഭിക്കില്ല. ആശുപത്രികൾക്കും ക്ളിനിക്കുകൾക്കും വാക്‌സിൻ നേരിട്ട് വാങ്ങാനാണ് നിലവിൽ അനുമതി...

കുട്ടികളുടെ വാക്‌സിനേഷൻ ഇന്ന് മുതൽ; 6 ലക്ഷത്തിലധികം രജിസ്‌ട്രേഷൻ

ന്യൂഡെൽഹി: പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷന് തിങ്കളാഴ്‌ച തുടക്കമാവും. 2007ലോ അതിന് മുൻപോ ജനിച്ചവർക്കാണ് വാക്‌സിൻ നൽകുക. ഞായറാഴ്‌ച വൈകുന്നേരം വരെ ആറ് ലക്ഷത്തിലേറെ കുട്ടികൾ കുത്തിവെപ്പിനായി കോവിൻ...
- Advertisement -