Fri, May 3, 2024
30 C
Dubai
Home Tags Covid Vaccine India

Tag: Covid Vaccine India

കൊവാക്‌സിനും കോവിഷീൽഡും വ്യത്യസ്‌ത ഡോസുകളായി നൽകുന്നത് ഫലപ്രദം; ഐസിഎംആർ

ന്യൂഡെൽഹി: വ്യത്യസ്‌ത വാക്‌സിനുകൾ രണ്ട് ഡോസായി നൽകുന്നത് ഫലപ്രദമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ സയൻസ് (ഐസിഎംആർ). കൊവാക്‌സിനും കോവിഷീൽഡും ഇത്തരത്തിൽ നൽകുന്നത് സുരക്ഷിതമാണെന്നും ഐസിഎംആർ പഠനം വ്യക്‌തമാക്കുന്നു. കോവിഡിന് തടയിടാൻ വ്യത്യസ്‌ത വാക്‌സിനുകൾ...

വാക്‌സിൻ അടിയന്തര അനുമതി; അപേക്ഷ പിൻവലിച്ച് ജോൺസൺ ആൻഡ് ജോൺസൺ

ന്യൂഡെൽഹി: ഇന്ത്യയിൽ കോവിഡ് പ്രതിരോധ വാക്‌സിൻ ഉപയോഗത്തിന് അടിയന്തര അനുമതി തേടിയുള്ള അപേക്ഷ നിർമാതാക്കളായ ജോൺസൺ ആൻഡ് ജോൺസൺ പിൻവലിച്ചു. അപേക്ഷ പിൻവലിച്ചതിന്റെ കാരണം വ്യക്‌തമല്ലെന്ന് വാർത്താ ഏജൻസി റിപ്പോർട് ചെയ്യുന്നു. ജോൺസൺ ആൻഡ്...

ആസ്ട്രസെനക വാക്‌സിൻ ജീവിതകാലം മുഴുവൻ പ്രതിരോധം നൽകിയേക്കും; റിപ്പോർട്

ന്യൂഡെൽഹി: ഓക്‌സ്‌ഫോർഡ്- ആസ്ട്രസെനക വാക്‌സിൻ (കോവിഷീൽഡ്‌) ജീവിതകാലം മുഴുവൻ പ്രതിരോധം നൽകിയേക്കുമെന്ന് പുതിയ പഠനം. വൈറസിനെതിരായ ആന്റിബോഡികൾ ഉൽപാദിപ്പിക്കുന്നത് കൂടാതെ, പുതിയ കോവിഡ് വകഭേദങ്ങളെ നശിപ്പിക്കാനുള്ള ശേഷി നിലനിർത്താനും ഇവക്ക് സാധിക്കുമെന്ന് പഠന...

രാജ്യത്ത് നിലവിലുള്ള വാക്‌സിനുകൾ ഡെൽറ്റ വകഭേദത്തിന് എതിരെ ഫലപ്രദം; ഐസിഎംആർ

ന്യൂഡെൽഹി: രാജ്യത്ത് നിലവിലുള്ള വാക്‌സിനുകളെല്ലാം ഡെല്‍റ്റ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് ഐസിഎംആര്‍ പഠനം. ദേശീയ വാക്‌സിന്‍ അഡ്‌മിനിസ്‌ട്രേഷന്‍ വിദഗ്‌ധ സമിതി തലവന്‍ ഡോ. എന്‍കെ അറോറയാണ് ഐസിഎംആര്‍ റിപ്പോര്‍ട് പങ്കുവച്ചത്. രാജ്യത്തെ വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളിലും...

കോവിഡ് വാക്‌സിൻ വില പുതുക്കി കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: കമ്പനികളിൽ നിന്ന് വാങ്ങുന്ന കോവിഡ് വാക്‌സിന്റെ വില പുതുക്കി കേന്ദ്ര സർക്കാർ. സെറം ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ നിന്ന് വാങ്ങുന്ന കോവിഷീല്‍ഡിന് നികുതി ഉൾപ്പടെ 215.15 രൂപയും ഭാരത് ബയോടെക്കില്‍ നിന്നു വാങ്ങുന്ന കൊവാക്‌സിന്...

കോവിഷീൽഡ്‌ വാക്‌സിൻ ഡോസുകളുടെ ഇടവേള കുറച്ചേക്കും

ന്യൂഡെൽഹി: കോവിഷീല്‍ഡ് വാക്‌സിൻ ഡോസുകളുടെ ഇടവേള കുറയ്‌ക്കുന്നതിനുള്ള സാധ്യതകള്‍ ഇന്ത്യ പരിശോധിക്കുന്നു. ഇടവേള എട്ടാഴ്‌ചയാക്കി കുറയ്‌ക്കണമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. കുറഞ്ഞപക്ഷം, പ്രായമേറിയവരിലെങ്കിലും നിലവിലെ ഇടവേള കുറയ്‌ക്കാനാണ് സാധ്യത. യുകെയിലെ പഠനം മുന്‍നിര്‍ത്തി മെയ് 13നാണ്...

വാക്‌സിൻ വില മാറ്റിയേക്കും; നിർമാതാക്കളുമായി ചർച്ച നടത്തി കേന്ദ്രം

ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിന്റെ വിലയിൽ കേന്ദ്രസർക്കാർ മാറ്റം വരുത്താൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്. ഇതിന്റെ ഭാഗമായി വാക്‌സിൻ നിർമാതാക്കളുമായി കേന്ദ്രം ചർച്ച തുടങ്ങി. കോവിഷീൽഡ്‌ നിർമാതാക്കളായ സെറം ഇൻസ്‌റ്റിറ്റ്യൂട്ടുമായും കോവാക്‌സിൻ നിർമാതാക്കളായ ഭാരത്...

കോവിഡ് വാക്‌സിൻ നികുതി ഒഴിവാക്കിയേക്കും; ജിഎസ്‌ടി കൗൺസിൽ തീരുമാനം വെള്ളിയാഴ്‌ച അറിയാം

ന്യൂഡെൽഹി: കോവിഡ് വാക്‌സിന്റെ നികുതി പൂർണമായും ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ജിഎസ്‌ടി കൗൺസിൽ യോഗം വെള്ളിയാഴ്‌ച തീരുമാനമെടുക്കും. കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന മറ്റ് സാധനങ്ങളുടെ നികുതിയിൽ ഇളവ് വരുത്തണമെന്ന ആവശ്യവും യോഗം ചർച്ച ചെയ്‌ത്‌...
- Advertisement -