Mon, Oct 20, 2025
34 C
Dubai
Home Tags Cow Slaughter Act

Tag: Cow Slaughter Act

പാഠം പഠിപ്പിക്കാൻ പശുക്കൾ; പരീക്ഷ നടത്താൻ മോദി സർക്കാർ

ന്യൂഡെൽഹി: പശുക്കളുടെ സംരക്ഷണത്തിന് പുറമെ അവയുടെ അറിവുകളും പൊതുജനങ്ങൾക്ക് പ്രദാനം ചെയ്യണമെന്ന വാശിയിലാണ് നരേന്ദ്ര മോദി സർക്കാർ. സ്‌കൂളുകളിലും കോളേജുകളിലും പശുക്കളെക്കുറിച്ച് പരീക്ഷ നടത്താനാണ് കേന്ദ്രത്തിന്റെ പദ്ധതി. പശുക്ഷേമത്തിനായി രൂപവൽക്കരിച്ച സർക്കാർ സംവിധാനമായ...

കർണാടക കന്നുകാലി കശാപ്പ് നിരോധന ബിൽ; ഓർഡിനന്‍സിറക്കി നടപ്പാക്കുമെന്ന് ബിഎസ് യെദ്യൂരപ്പ

ബംഗളൂരു: കന്നുകാലി കശാപ്പ് നിരോധന ബിൽ നിയമനിർമാണ കൗണ്‍സിലിൽ പാസാക്കാൻ കോൺഗ്രസ് അനുവദിച്ചില്ലെങ്കിൽ സർക്കാരിന്റെ പ്രത്യേകാധികാരം ഉപയോഗിച്ച് ഓർഡിനന്‍സിറക്കി നിയമമാക്കുമെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. വിവാദമായ 'കർണാടക കന്നുകാലി കശാപ്പ് നിരോധന ബില്ല്' നിയമമാകണമെങ്കിൽ...

കന്നുകാലി കശാപ്പ് നിരോധന നിയമം; കർണാടകയിൽ പ്രതിഷേധം ശക്‌തമാകുന്നു

ബെംഗളൂരു: കർണാടകയിൽ യെദിയൂരപ്പ സർക്കാർ പാസാക്കിയ കന്നുകാലി കശാപ്പ് നിരോധന നിയമത്തിനെ ചൊല്ലിയുള്ള ആശങ്കകൾ ശക്‌തമാകുന്നു. ബില്ലിൽ ഉദ്യോഗസ്‌ഥർക്ക്‌ കൂടുതൽ അധികാരങ്ങൾ നൽകുന്ന വ്യവസ്‌ഥകൾ ഉൾപ്പെടുത്തിയതിന് എതിരെ സമൂഹമാദ്ധ്യങ്ങളിലും വിമർശങ്ങൾ ഉയരുന്നുണ്ട്. നിയമം...

ഗോവധ നിരോധനം പാസാക്കി കര്‍ണാടക; ലംഘിച്ചാല്‍ ഏഴ് വര്‍ഷം  വരെ തടവ് ലഭിച്ചേക്കാം

ബംഗളൂര്: കര്‍ണാടകയില്‍ ഗോവധന നിരോധന നിയമം പാസാക്കി ബിജെപി സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന നിയമസഭാ യോഗത്തിലാണ് ബില്ലുകള്‍ പാസാക്കിയത്. ശബ്‌ദ വോട്ടോടെയാണ് ബില്ല് പാസാക്കിയത്. ഗോവധ നിരോധന നിയമം കര്‍ണാടകയില്‍ പാസാക്കിയതായി പാലമെന്ററികാര്യ...

ഗോവധ നിരോധനം; ഗുജറാത്തും ഉത്തര്‍പ്രദേശും സന്ദര്‍ശിക്കാന്‍ കര്‍ണാടക മന്ത്രി

ബംഗളൂര്: കര്‍ണാടക മൃഗ സംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹാന്റെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്തും ഉത്തര്‍പ്രദേശും സന്ദര്‍ശിക്കും. ഗോവധ നിരോധനത്തെ കുറിച്ചുള്ള പഠനം ആണ് ലക്ഷ്യം. കര്‍ണാടകയില്‍ ഗോവധനിരോധനം നടപ്പാക്കുന്നതിന് മുന്നോടിയായാണ് സന്ദര്‍ശനം. കര്‍ണാടക...

ഗോവധ നിരോധന നിയമം; പിടിയിലാകുന്നത് നിരപരാധികൾ; അലഹബാദ് ഹൈക്കോടതി

ലക്‌നൗ: ഗോവധ നിരോധന നിയമം യുപിയിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് അലഹബാദ് ഹെക്കോടതി. സംസ്‌ഥാനത്ത്‌ നിരപരാധികൾക്കെതിരെ അനാവശ്യമായാണ് നിയമം പ്രയോഗിക്കുന്നതെന്നും കോടതി വ്യക്‌തമാക്കി. ഗോവധ നിരോധന നിയമ പ്രകാരം അറസ്‌റ്റിലായ റഹുമുദ്ദീന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ്...
- Advertisement -