Thu, Apr 25, 2024
26.5 C
Dubai
Home Tags Cow Slaughter Act

Tag: Cow Slaughter Act

‘പശു ആലിംഗന ദിനം’; അപ്പീൽ പിൻവലിച്ച് കേന്ദ്രം

ന്യൂഡെൽഹി: പ്രണയദിനമായ ഫെബ്രുവരി 14ന് ‘കൗ ഹഗ് ഡേ’ (പശു ആലിംഗന ദിനം) ആചരിക്കണമെന്ന അപ്പീൽ പിൻവലിച്ച് കേന്ദ്രം. കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്റെ തീരുമാനം വലിയ വിവാദങ്ങൾക്കും പരിഹാസങ്ങൾക്കും വഴിവെച്ചിരുന്നു. സാമൂഹിക മാദ്ധ്യമങ്ങളിൽ...

‘ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നത് പോലെ’; ‘ആലിംഗന ദിന’ത്തെ ട്രോളി വി ശിവൻകുട്ടി

കോട്ടയം: പ്രണയ ദിനമായ ഫെബ്രുവരി 14ന് ഇനിമുതൽ 'പശു ആലിംഗന ദിന'മായി ആചരിക്കണമെന്ന കേന്ദ്ര നിർദ്ദേശത്തെ പരിഹസിച്ചു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പരിഹാസം. മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ടിന്റെ നാടോടിക്കാറ്റ് എന്ന സൂപ്പർഹിറ്റ്...

പ്രണയ ദിനം ഇനിമുതൽ ‘പശു ആലിംഗന ദിനം’; ആചരിക്കാൻ നിവേദനമിറക്കി കേന്ദ്രം

ന്യൂഡെൽഹി: പ്രണയദിനവും അനുബന്ധമായ ആഘോഷങ്ങളും ഇന്ത്യൻ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന് ചൂണ്ടിക്കാട്ടി രംഗത്തുള്ള തീവ്രസംഘടനകൾക്ക് ഉത്തേജനമായി കേന്ദ്രസർക്കാർ. ഫെബ്രുവരി 14ന് ലോകമെങ്ങും പ്രണയദിനം ആചരിക്കുമ്പോൾ ഇന്ത്യയിലിനി ഈ ദിവസം പശു ആലിംഗനദിനമായി ആചരിക്കാനാണ് കേന്ദ്രം...

ഗോവധം നടത്തിയാളെ സംരക്ഷിച്ചു; യുപിയിൽ നാലു പോലീസുകാർക്ക് സസ്‍പെൻഷൻ

ഫത്തേപൂർ: ഗോവധം നടത്തിയാളെ സംരക്ഷിച്ചെന്ന പേരിൽ യുപിയിൽ നാലു പോലീസുകാരെ സസ്‌പെൻഡ് ചെയ്‌തു. ഖഖ്രെരു പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഗോവധം നടത്തിയെന്ന് ആരോപിക്കപ്പെട്ട ഹൈദറിനെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്നാണ് പോലീസുകാർക്ക് എതിരെയുള്ള ആരോപണം. ഗ്രാമീണർ പരാതി...

മഥുരയിൽ മദ്യവും മാംസവും വിൽക്കരുത്; ഉത്തരവിട്ട് യുപി സർക്കാർ

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മഥുരയില്‍ മാംസത്തിന്റെയും മദ്യത്തിന്റെയും വില്‍പന നിരോധിച്ച് യുപി സര്‍ക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം അറിയിച്ചത്. പൂർണ നിരോധനം നടപ്പാക്കാനുള്ള ആദ്യഘട്ട പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ഉദ്യോഗസ്‌ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി...

മാംസനിരോധനം അടിച്ചേല്‍പ്പിക്കാൻ സാധിക്കില്ല; ഉത്തരാഖണ്ഡ് ഹൈക്കോടതി

നൈനിറ്റാള്‍: മാംസനിരോധനം ജനങ്ങൾക്കുമേൽ അടിച്ചേല്‍പ്പിക്കാൻ സാധിക്കില്ലെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. ഹരിദ്വാറില്‍ അറവുശാലകള്‍ നിരോധിച്ച നടപടിക്ക് എതിരെ സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ പ്രതികരണം. ചീഫ് ജസ്‌റ്റിസ് ആര്‍എസ് ചൗഹാന്‍, ജസ്‌റ്റിസ് അലോക് കുമാര്‍...

അസമിൽ കന്നുകാലി സംരക്ഷണ ബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി

ഗുവാഹത്തി: അസമില്‍ കന്നുകാലി സംരക്ഷണ ബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഇന്ന് ആരംഭിച്ച നിയമസഭയുടെ ബജറ്റ് സമ്മേളനത്തിലാണ് കന്നുകാലികളെ സംരക്ഷിക്കുന്നതിനുള്ള നിയമം അവതരിപ്പിച്ചത്. ബംഗ്ളാദേശിലേക്കുള്ള കന്നുകാലി കള്ളക്കടത്ത് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ്...

പശുക്കളെ കശാപ്പ് ചെയ്‌തെന്ന് ആരോപണം; 8 പേരെ അറസ്‌റ്റ് ചെയ്‌തു

സിദ്ദിപേട്ട്: തെലങ്കാനയില്‍ പശുക്കളെ കശാപ്പ് ചെയ്‌തെന്നാരോപിച്ച് എട്ട് പേരെ  പൊലീസ് അറസ്‌റ്റ് ചെയ്‌തു. വെള്ളിയാഴ്‌ച രാത്രി നഗരത്തിന്റെ പ്രാന്തപ്രദേശത്താണ് സംഭവം നടന്നതെന്ന് സിദ്ദിപേട്ട് പൊലീസ് പറഞ്ഞു. അറസ്‍റ്റിലായവരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍...
- Advertisement -