Tag: CPIM
ലൈഫ് പദ്ധതി; പ്രതിപക്ഷ ആരോപണങ്ങൾക്ക് എതിരെ സിപിഎമ്മിന്റെ ബഹുജന സത്യാഗ്രഹം ഇന്ന്
വടക്കാഞ്ചേരി: ലൈഫ് മിഷനെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച് പദ്ധതിയെ തകർക്കാനുള്ള യുഡിഎഫ് ശ്രമം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സിപിഎം ഇന്ന് ബഹുജന സത്യാഗ്രഹം നടത്തും. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടുള്ള മുൻകരുതലുകൾ സ്വീകരിച്ച് ഇന്ന്...
തേമ്പാംമൂട് ഇരട്ടകൊലപാതകം: ആരോപണം തള്ളി ചെന്നിത്തല
വെഞ്ഞാറമൂട്: തേമ്പാംമൂട് ഇരട്ടകൊലപാതകത്തില്‍ കോണ്‍ഗ്രസിനെതിരായ ആരോപണം തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലപാതകവുമായി കോണ്‍ഗ്രസിന് ബന്ധമില്ലെന്നും ഗുണ്ടകളെ പോറ്റി വളര്‍ത്തുന്ന പാര്‍ട്ടിയല്ല തങ്ങളുടേതെന്നും ചെന്നിത്തല വ്യക്തമാക്കി.
ഇന്നലെ രാത്രി 11.30യോടെയാണ് വെഞ്ഞാറമൂട്ടില്‍ വെച്ച്...
സ്വർണക്കടത്ത്; വി മുരളീധരനെതിരെ സംശയം ഉന്നയിച്ച് സിപിഎം
തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ ബിജെപി അനുകൂല ചാനലായ ജനം ടിവിയുടെ കോ-ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്‌തതു സംബന്ധിച്ച് പുറത്തു വരുന്ന വിവരങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്....
സിപിഐഎം പ്രവർത്തകന്റെ കൊലപാതകം; മുഖ്യപ്രതി കസ്റ്റഡിയിൽ
ആലപ്പുഴ: കായംകുളത്ത് സിപിഐഎം പ്രവർത്തകന്റെ കൊലപാതക കേസിൽ മുഖ്യ പ്രതി പിടിയിൽ. കേസിലെ ഒന്നാം പ്രതി വെറ്റ മുജീബിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. കൊലപതക ശ്രമത്തിനിടെയുണ്ടായ സംഘട്ടനത്തിൽ പരുക്കേറ്റ മുജീബ് കോട്ടയം മെഡിക്കൽ...