Tag: CPIM
പ്രവര്‍ത്തകനെ കസ്‌റ്റഡിയില്‍ എടുത്തു; പോലീസിനെതിരെ സിപിഎം നേതാവിന്റെ ഭീഷണി
വടകര: അഴിയൂരില്‍ പോലീസിനെ കൈകാര്യം ചെയ്യുമെന്ന് സിപിഎം നേതാവിന്റെ ഭീഷണി. പുതുവൽസര പരിപാടിയുമായി ബന്ധപ്പെട്ട് രണ്ട് പ്രവര്‍ത്തകരെ കസ്‌റ്റഡിയില്‍ എടുത്തതിന് പിന്നാലെയാണ് പൊലീസിന് നേരെ സിപിഎം നേതാവിന്റെ ഭീഷണി പ്രസംഗം.
ആളുകള്‍ സംഘം ചേര്‍ന്ന്...
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കേരള പര്യടനം; മുഖ്യമന്ത്രി നയിക്കും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ ഇടതുപക്ഷം. പ്രകടന പത്രിക തയ്യാറാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്ത് ദിവസത്തോളം നീളുന്ന 'കേരള പര്യടനം' നടത്തും. ഡിസംബര്‍ 22...
എകെജി സെന്ററിൽ നേതാക്കളുടെ അടിയന്തര കൂടിക്കാഴ്‌ച
തിരുവനന്തപുരം: സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ മേൽ കേന്ദ്ര അജൻസികൾ കേസുകൾ ചുമത്തിയ സാഹചര്യത്തിൽ എകെജി സെന്ററിൽ അടിയന്തര ചർച്ച. മുഖ്യമന്ത്രി പിണറായി വിജയൻ സെന്ററിൽ എത്തി...
കേരളത്തിലെ കോൺഗ്രസിനെ നയിക്കുന്നത് ആർഎസ്എസ്; കോടിയേരി
തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിനെ നയിക്കുന്നത് ആർഎസ്എസ് ആണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ആർഎസ്എസിന് കടന്നുവരാനുള്ള സാഹചര്യം യുഡിഎഫ് ഒരുക്കുകയാണ്. കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച കോൺഗ്രസ് എംപി രാഹുൽ...
സ്വര്‍ണക്കടത്ത് കേസ്; വീണ്ടും കൊമ്പുകോര്‍ത്ത് സിപിഐഎമ്മും മുരളീധരനും
തിരുവനന്തപുരം: രാഷ്‌ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരനുമായി സിപിഐഎം വീണ്ടും വാക്‌പോരില്‍. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട് മുരളീധരന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തെ സിപിഐഎം സംസ്‌ഥാന...
കര്‍ഷകര്‍ക്ക് ഒപ്പമുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്; കാനം രാജേന്ദ്രന്‍
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി ഗ്രൂപ്പിന്റെ ഇടത് പ്രവേശനത്തില്‍ സിപിഐഎം-സിപിഐ നേതാക്കള്‍ ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍, സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍...
സിപിഐഎം നേതാക്കളെ സന്ദര്‍ശിച്ച് ജോസ് കെ മാണി
തിരുവനന്തപുരം : യുഡിഎഫ് വിട്ട് ഇടതുപക്ഷത്തില്‍ നിലയുറപ്പിക്കാന്‍ തീരുമാനിച്ച ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എമ്മിന് സ്വാഗതമേകി സിപിഐഎം സംസ്‌ഥാന സെക്രട്ടേറിയറ്റ്. ജോസ് കെ മാണിയുടെ വരവോടു കൂടി എല്‍ഡിഎഫിന്റെ ജനകീയ...
സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് ഇന്ന്; ജോസ് കെ മാണിയുടെ വരവ് ചർച്ചയാകും
തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം യോഗത്തിൽ ചർച്ചയാകും. പാലാ സീറ്റിൽ എൻസിപിയും ജോസ് വിഭാഗവും ഉറച്ച് നിൽക്കുമ്പോൾ പ്രശ്‌ന പരിഹാരമാണ് സിപിഎമ്മിന് മുന്നിലെ...





































