Sat, Apr 27, 2024
33 C
Dubai
Home Tags CPIM

Tag: CPIM

കേരളത്തെ കൊലക്കളമാക്കാൻ ബിജെപി, കോൺഗ്രസ് ശ്രമം; കോടിയേരി

തിരുവനന്തപുരം: കേരളത്തെ കൊലക്കളമാക്കി മാറ്റാനാണ് ആർഎസ്എസിന്റേയും ബിജെപിയുടേയും കോൺഗ്രസിന്റേയും ശ്രമമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കൊലക്കത്തി രാഷ്‌ട്രീയം ഉപേക്ഷിക്കാൻ കോൺഗ്രസും ആർഎസ്എസും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിൽ എൽഡിഎഫ് സർക്കാർ...

സനൂപിന്റെ കൊലപാതകം ആസൂത്രിതം

തൃശൂർ: സിപിഐഎം കുന്നംകുളം ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിന്റെത് ആസൂത്രിത കൊലപാതകമെന്ന് എഫ്ഐആര്‍. സനൂപിനെ കുത്തിയത് നന്ദനാണെന്നും പോലീസിന്റെ എഫ്ഐആറില്‍ പറയുന്നു. അതേസമയം, സനൂപിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യ പ്രതി...

സിപിഐ (എം) നേതാവിന്റെ കൊലപാതകം; രാഷ്‌ട്രീയമല്ലാതെ മറ്റ് കാരണങ്ങളില്ലെന്ന് എ.സി മൊയ്‌തീൻ

തൃശൂർ: ചിറ്റിലങ്ങാട് സിപിഐ (എം) ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപിന്റേത് രാഷ്‌ട്രീയക്കൊലയെന്ന് മന്ത്രി എ.സി മൊയ്‌തീൻ. രാഷ്‌ട്രീയമല്ലാതെ മറ്റ് കാരണങ്ങളില്ലെന്ന് സംഭവ സ്‌ഥലം സന്ദർശിച്ച ശേഷം മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. ആർഎസ്എസ്, ബജ്റംഗദൾ...

കേന്ദ്രത്തിനും സിബിഐക്കും എതിരെ സിപിഎം; ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനും സിബിഐക്കുമെതിരെ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ബാബറി മസ്‌ജിദ്‌ വിധിയിൽ പ്രതിഷേധിച്ച് ലോക്കൽ കേന്ദ്രങ്ങളിൽ വൈകിട്ട് അഞ്ചു മുതൽ ആറുവരെ കോവിഡ്...

സിബിഐ ‘അപ്രിയം’ തുടര്‍ന്ന് സിപിഎം; ലൈഫിലും സ്വര്‍ണക്കടത്തിലും രണ്ട് നിലപാടുകള്‍

  തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം സ്വാഗതം ചെയ്‌ത സിപിഎം ലൈഫ് മിഷനില്‍ നിലപാട് മാറ്റുന്നു. ലൈഫ് മിഷന്‍ വിവാദത്തില്‍ അനില്‍ അക്കരെയുടെ പരാതിയെ തുടര്‍ന്ന് സിബിഐ അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ്...

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; ജലീലിന്റെ ചോദ്യം ചെയ്യൽ ചർച്ചയാകും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. മന്ത്രി കെടി ജലീലിനെ എൻഐഎ ചോദ്യം ചെയ്‌തതും മന്ത്രി കടകംപളളിക്ക് എതിരെ ഉയർന്ന പുതിയ ആക്ഷേപങ്ങളും അടക്കം ചർച്ചയായേക്കും. ഒപ്പം കോടിയേരിയുടെ മകൻ...

രാജി വെക്കേണ്ട സാഹചര്യമില്ല; ജലീലിന് പിന്തുണയുമായി സിപിഐയും

ആലപ്പുഴ : സിപിഎം നൊപ്പം മന്ത്രി കെ ടി ജലീലിന് പിന്തുണയുമായി സിപിഐ യും രംഗത്ത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ജലീലിന് പിന്തുണയുമായി എത്തിയത്. ജലീല്‍ രാജി വെക്കേണ്ട സാഹചര്യം...

ജലീലിന്റെ മൊഴിയെടുത്തത് പുറത്തുവിട്ട ഇഡിക്കെതിരെ സിപിഎം

തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിനെ ചോദ്യം ചെയ്‌തെന്ന വാർത്ത പുറത്തുവിട്ട എൻഫോഴ്‌സ്‌മെന്റ് നടപടി അസാധാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. രാജ്യത്ത് പലയിടത്തും രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുന്നു എന്ന് വിമർശനം പേറുന്ന ഏജൻസിയാണ് ഇഡി എന്നത് പ്രസക്തമാണെന്ന്...
- Advertisement -