Tag: CPM Kerala
കോൺഗ്രസ് സംഘപരിവാർ സംഘമായി പരിവർത്തനം ചെയ്യുന്നു; ഇപി ജയരാജൻ
തിരുവനന്തപുരം: ചിന്തന്‍ ശിബിരിനെ പരിഹസിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ. കോൺഗ്രസ് സംഘപരിവാർ സംഘമായി പരിവർത്തനം ചെയ്യപ്പെടുകയാണ്. പഠന ക്യാംപുകളുടെ പേരുകൾ പോലും അത്തരത്തിൽ പരിണമിക്കപ്പെട്ടു. നേതാക്കളേയും അണികളേയും രാഷ്‌ട്രീയമായി പരുവപ്പെടുത്തി ബിജെപിക്ക്...
മാർഗ നിർദ്ദേശം മറികടന്ന് ഫണ്ട് ശേഖരണം; കീഴ്ഘടകങ്ങളെ വിമർശിച്ച് സിപിഎം
കൊല്ലം: മാർഗ നിർദ്ദേശം മറികടന്ന് ഫണ്ട് ശേഖരണം നടത്തുന്ന കീഴ്ഘടകങ്ങളെ വിമർശിച്ച് സിപിഎം. കീഴ്ഘടകങ്ങൾ മാർഗ നിർദ്ദേശങ്ങൾ പാലിക്കുന്നില്ല. ഇക്കാര്യത്തില്‍ വ്യക്‌തമായ പരിശോധന പാര്‍ട്ടി ഘടകങ്ങള്‍ നടത്തണം. പാര്‍ട്ടിയുടെ എല്ലാ ഫണ്ട് പിരിവും...
എകെജി സെന്റർ ആക്രമണം; സംശയം കോൺഗ്രസിനെ, അന്വേഷണം നടത്തിയ ശേഷം നടപടി
തിരുവനന്തപുരം: എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിൽ കോൺഗ്രസുകാരെ സംശയമുണ്ടെന്ന് എംഎം മണി. പക്ഷേ, കൃത്യമായി അന്വേഷണം നടത്തിയ ശേഷം മാത്രമേ അറസ്‌റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കൂ എന്ന നിലപാടിലാണ് സിപിഎം. അന്വേഷിക്കാതെ വേണമെങ്കിൽ...
എകെജി സെന്റർ ആക്രമണം; ഫേസ്ബുക്ക് പോസ്‌റ്റ് ഇട്ടയാളെ ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: സിപിഎം സംസ്‌ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിലേക്ക് സ്‌ഫോടക വസ്‌തു എറിഞ്ഞ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. എകെജി സെന്ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്കിൽ പോസ്‌റ്റ് ഇട്ടയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്. തിരുവനന്തപുരം...
കേസെടുത്തു; അന്വേഷണം ഊർജിതമാക്കി പോലീസ്, അക്രമിക്കായി തിരച്ചിൽ
തിരുവനന്തപുരം: സിപിഎം സംസ്‌ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിലേക്ക് സ്‌ഫോടക വസ്‌തു എറിഞ്ഞ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. ഇതിന്റെ ഭാഗമായി കുന്നുകുഴി ഭാഗത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ച് വരികയാണ്....
ബോംബേറിനെതിരെ പ്രതിഷേധം; കോൺഗ്രസ് ഓഫിസുകൾക്ക് നേരെ ആക്രമണം
തിരുവനന്തപുരം: സിപിഎം സംസ്‌ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിന് നേരെ ബോംബാക്രമണം ഉണ്ടായതിന് സംസ്‌ഥാനത്ത് വിവിധ ഇടങ്ങളിൽ കോൺഗ്രസ് ഓഫിസുകൾക്ക് നേരെ ആക്രമണം. ആലപ്പുഴയിൽ മൂന്ന് ഇടങ്ങളിൽ കോൺഗ്രസ് സ്‌തൂപങ്ങളും കൊടിതോരണങ്ങളും തകർത്തു....
കലാപമുണ്ടാക്കാൻ ശ്രമം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം, പ്രതിഷേധം
തിരുവനന്തപുരം: എകെജി സെന്ററിലെ ബോംബേറിൽ വ്യാപക പ്രതിഷേധം. രാത്രി വൈകിയും സിപിഎം പ്രവർത്തകർ സെന്ററിലേക്ക് എത്തി. സംഭവമറിഞ്ഞ് നേതാക്കളും സംഭവസ്‌ഥലത്തേക്ക് പാഞ്ഞെത്തി. സ്‍ഫോടനം നടന്ന സ്‌ഥലത്ത് പോലീസ് എത്തി വടംകൊണ്ട് തിരിച്ചുകെട്ടി. കലാപം...
എകെജി സെന്റർ ആക്രമണം അന്വേഷിക്കാൻ പ്രത്യേക സംഘം
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കും. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലായിരിക്കും പ്രത്യേക സംഘം. ബോംബ് എറിഞ്ഞ പ്രതിയെ കണ്ടെത്താനാണ് പോലീസിന്റെ ശ്രമം. ഇതിനായി പ്രദേശത്തെ കൂടുതൽ...