Wed, Feb 25, 2026
23 C
Dubai
Home Tags CPM Kerala

Tag: CPM Kerala

സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് ഇന്ന്; കെ-റെയിൽ ഉൾപ്പെടെ ചർച്ചയാവും

തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. സമ്മേളനങ്ങൾ നിർത്തി വച്ചിരിക്കുന്ന സാഹചര്യത്തിൽ വരുന്ന ഒരാഴ്‌ചത്തെ കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാകും സംസ്‌ഥാന സമ്മേളനത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുക. കെ-റെയിൽ ഡിപിആറിൽ നേരിട്ട കേന്ദ്രതടസം...

രാഷ്‌ട്രീയ പ്രവർത്തനം നിർത്താൻ തീരുമാനിച്ചു; എസ് രാജേന്ദ്രൻ

ഇടുക്കി: രാഷ്‌ട്രീയ പ്രവർത്തനം പൂർണമായും നിർത്തുകയാണെെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. മറ്റൊരു പാർട്ടിയിലേക്കും പോകില്ലെന്നും, തനിക്ക് മറ്റൊരു പാർട്ടിയുടെ ചിന്താഗതിയുമായി ചേർന്ന് പോകാൻ കഴിയില്ലെന്നും രാജേന്ദ്രൻ അറിയിച്ചു. കഴിഞ്ഞ ദിവസമാണ്...

കോവിഡ് വ്യാപനം; സിപിഎം സംസ്‌ഥാന സമ്മേളനവും പാർട്ടി കോൺഗ്രസും മാറ്റിയേക്കും

തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസും മാറ്റിയേക്കും. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് തീയതി പുതുക്കാന്‍ തീരുമാനിച്ചത്. ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റിലാണ് തീരുമാനം. മാര്‍ച്ച് ഒന്ന് മുതല്‍ 4 വരെയായിരുന്നു സംസ്‌ഥാന...

സൈബർ സഖാക്കൾ നടപ്പാക്കുന്നത് പാർട്ടി കോടതിയുടെ ശിക്ഷാവിധി; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വിമര്‍ശകരെ കടന്നാക്രമിക്കുന്ന സൈബര്‍ പോരാളികള്‍ നടപ്പാക്കുന്നത് പാര്‍ട്ടി കോടതി വിധിച്ച ശിക്ഷയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സില്‍വ ർ ലൈനിനെ വിമര്‍ശിച്ച കവി റഫീഖ് അഹമ്മദ്, കായംകുളത്തെ യുഡിഎഫ് സ്‌ഥാനാര്‍ഥിയായിരുന്ന...

സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് ചൊവ്വാഴ്‌ച ചേരും; വിവാദങ്ങൾ ചർച്ചയാകും

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് സിപിഎം ജില്ലാ സമ്മേളനങ്ങള്‍ വിവാദമായതിന് പിന്നാലെ പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ചൊവ്വാഴ്‌ച ചേരും. ഹൈക്കോടതി ഇടപെട്ട് സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനം നിര്‍ത്തിവെപ്പിച്ചത് പാര്‍ട്ടിക്ക് ക്ഷീണമായിരുന്നു....

കോവിഡ് ക്ളസ്‌റ്ററായി സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും ജില്ലാ സമ്മേളനവുമായി സിപിഎം മുന്നോട്ട്. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേർക്ക് കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. ഇതിനിടയിലും കാസർഗോഡ്, തൃശൂർ ജില്ലാ...

സുധാകരനെ തിരുത്താൻ കോൺഗ്രസിന് കഴിഞ്ഞില്ലെങ്കിൽ ജനങ്ങൾ തിരുത്തും; എ വിജയരാഘവൻ

തിരുവനന്തപുരം: കെ സുധാകരനെ കെപിസിസിക്കും ഹൈക്കമാന്‍ഡിനും തിരുത്താനായില്ലെങ്കില്‍ ജനങ്ങള്‍ തിരുത്തുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എ വിജയരാഘവന്‍. കൊലപാതകങ്ങള്‍ക്ക് ശേഷവും കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. കോണ്‍ഗ്രസിന് സുധാകരനെ തിരുത്താനായില്ലെങ്കില്‍...

ഇന്ത്യയെ ഒരു മത രാഷ്‌ട്രമാക്കാനാണ് ആർഎസ്എസ് ശ്രമം; കോടിയേരി

തിരുവനന്തപുരം: ഇന്ത്യയെ ഒരു മത രാഷ്‌ട്രമാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്‌ണന്‍. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ വെര്‍ച്ച്വല്‍ പൊതുസമ്മേളനം ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു സംസ്‌ഥാന സെക്രട്ടറി. പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍എസ്എസിന്റെ...
- Advertisement -