Tag: CPM Party Congress
‘ഞാൻ ഇപ്പോഴും കോൺഗ്രസ് പ്രവർത്തകൻ തന്നെ’; കെവി തോമസ്
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ ഭീഷണിപ്പെടുത്തിയെന്നും അതുകൊണ്ടാണ് വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ കണ്ണൂരിലേക്ക് പോയതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. എന്നെ ബുള്ളറ്റിന് മുന്നില്‍ നിര്‍ത്തി തീരുമാനമെടുപ്പിക്കാം...
ഫെഡറൽ അവകാശങ്ങൾക്ക് നേരെയുള്ള കടന്നു കയറ്റമാണ് രാജ്യത്ത് നടക്കുന്നത്; യെച്ചൂരി
കണ്ണൂർ: രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനുള്ള നീക്കത്തെ ചെറുക്കേണ്ടതുണ്ടെന്നും ഫെഡറല്‍ അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണമാണ് രാജ്യത്ത് ഇപ്പോള്‍ നടക്കുന്നതെന്നും മൂന്നാം തവണയും സിപിഎം ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സീതാറാം യെച്ചൂരി. പാര്‍ട്ടിയ്‌ക്ക് നേരെയുള്ള...
കുറച്ചുപേർ കൂടിയിരുന്നാൽ മോദിയുടെ മൂക്ക് തെറിക്കില്ലെന്ന് വി മുരളീധരൻ
കൊച്ചി: സിപിഎം സെമിനാറില്‍ കുറച്ചുപേര്‍ കൂടിയിരുന്നാല്‍ നരേന്ദ്ര മോദിയുടെ മൂക്ക് തെറിക്കില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനും പിണറായി വിജയനും തമ്മിലുള്ള കൂടിക്കാഴ്‌ചയെ പരിഹസിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. ഈ...
കെവി തോമസ് സിപിഎം സെമിനാറിൽ പങ്കെടുത്തത് തെറ്റ്; കെ മുരളീധരൻ
തിരുവനന്തപുരം: പാര്‍ട്ടി തീരുമാനം ലംഘിച്ചു കൊണ്ട് കെവി തോമസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തത് തെറ്റാണെന്ന് കെ മുരളീധരന്‍. ശശി തരൂര്‍ കോണ്‍ഗ്രസിന്റെ തീരുമാനം അംഗീകരിക്കുകയും തോമസ് മാഷ് ലംഘിക്കുകയും ചെയ്യുമ്പോള്‍...
സിപിഎം പോളിറ്റ് ബ്യൂറോയിൽ ദളിത് പ്രാതിനിധ്യം; ചരിത്രത്തിൽ ആദ്യം
കണ്ണൂർ: സിപിഎം പോളിറ്റ് ബ്യൂറോയിലേക്ക് ദളിത് പ്രാതിനിധ്യം; ചരിത്രത്തിൽ ആദ്യമായാണ് പിബിയിൽ ദളിത് പ്രാതിനിധ്യം ഉണ്ടായിരിക്കുന്നത്. പശ്‌ചിമ ബംഗാളിൽ നിന്നുള്ള രാമചന്ദ്ര ഡോമിനെയാണ് നിയോഗിച്ചിരിക്കുന്നത്. 1989 മുതൽ 2014 വരെ ബംഗാളിലെ ബിർഭും...
എ വിജയരാഘവൻ പിബിയിലേക്ക്; പി രാജീവും കെഎൻ ബാലഗോപാലും സിസിയിൽ
കണ്ണൂർ: എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ സിപിഐഎം പോളിറ്റ് ബ്യൂറോയിലേക്ക്. മഹാരാഷ്‌ട്രയിൽ നിന്നും അശോക് ധാവ്‌ലയും ആദ്യ ദളിത് പ്രതിനിധ്യമായി പശ്‌ചിമബംഗാളിൽ നിന്ന് രാമചന്ദ്ര ഡോമും പിബിയിലെത്താൻ ധാരണയായി. എസ് രാമചന്ദ്രൻ പിള്ളയുടെ...
സിൽവർ ലൈൻ; പരിസ്‌ഥിതി വിഷയങ്ങൾ പരിഗണിച്ചു മാത്രമേ നടപ്പിലാക്കൂ; ബിമൽ ബോസ്
കണ്ണൂർ: സിൽവർ ലൈൻ ഗതാഗത സൗകര്യം മെച്ചപ്പെടുത്താനുള്ള പദ്ധതിയാണെന്നും, പരിസ്‌ഥിതി വിഷയങ്ങൾ പരിഗണിച്ചു മാത്രമേ പദ്ധതി നടപ്പിലാക്കുകയുള്ളൂവെന്നും പോളിറ്റ് ബ്യൂറോ അംഗം ബിമൽ ബോസ്. കേന്ദ്ര സർക്കാരിനെതിരായ ബദലാണ് കേരള മോഡലെന്നും അദ്ദേഹം...
സിപിഎം ജനറൽ സെക്രട്ടറിയായി യെച്ചൂരി തുടരും; പാർട്ടി കോൺഗ്രസിന് ഇന്ന് സമാപനം
കണ്ണൂർ: സിപിഐഎം 23 ആം പാർട്ടി കോൺഗ്രസ് ഇന്ന് സമാപിക്കും. സിപിഎം ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. കേന്ദ്രക്കമ്മിറ്റി യോഗം ഇന്ന് പുതിയ സിസി അംഗങ്ങളെ തീരുമാനിക്കും. എസ് രാമചന്ദ്രൻ പിള്ള,...